Advertisement
ഒമാനിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവ്

ഒമാനിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവ്. ഈ വർഷം ഫെബ്രുവരി വരെ ഒമാൻ സന്ദർശിച്ചത് 2,30,000 യാത്രക്കാരാണ്. കഴിഞ്ഞ വർഷവുമായി...

അക്കേഷ്യ മരം പൂത്തു; ഒമാനിലെ ഖുറിയാത്ത് ഡാമിൽ ബഹുവർണ പൂമ്പാറ്റകൾ എത്തിത്തുടങ്ങി

ഒരിടവേളയ്ക്ക് ശേഷം ഒമാനിലെ ഖുറിയാത്ത് ഡാം പരിസരത്ത് ബഹു വർണ പൂമ്പാറ്റകൾ വ്യാപകമായി എത്തിത്തുടങ്ങി. അക്കേഷ്യ മരം പൂത്തതോടെയാണ് ഇന്ത്യ...

കൊവിഡിനെതിരെ ഒമാനിൽ നൽകിയത് ഏഴ് ദശലക്ഷത്തോളം വാക്‌സിനുകൾ

ഒമാനിൽ കൊവിഡ് മഹമാരിക്കെതിരെ ഇതുവരെ നൽകിയത് ഏഴ് ദശലക്ഷത്തോളം വാകസിനുകൾ. ഒമാനിലെ ഉയർന്ന വാക്‌സിനേഷൻ നിരക്ക് ആശുപത്രിവാസങ്ങൾ കുറക്കുന്നതിൽ സുപ്രധാന...

ഒമാനിലെ മാര്‍ബിള്‍ ക്വാറി അപകടം: മരിച്ചവരുടെ മൃതദേഹങ്ങള്‍ ഉടന്‍ നാട്ടിലേക്ക് അയക്കും

ഒമാനിലെ ഇബ്രയിലെ അല്‍ ആരിദില്‍ മാര്‍ബിള്‍ ക്വാറി അപകടത്തില്‍ മരിച്ച 14 പ്രവാസികളുടെ മൃതദേഹങ്ങള്‍ ഉടന്‍ നാട്ടിലെത്തിക്കും. അപകടത്തില്‍പ്പെട്ടവരില്‍ മൂന്ന്...

പേ​ര് വെ​ളി​പ്പെ​ടു​ത്താത്തയാൾ പിഴയടച്ചു; ഒമാനിൽ നിന്ന് ജയിൽമോചിതരായത് 61പേർ

ഒമാനിൽ പേ​രു വെ​ളി​പ്പെ​ടു​ത്താ​ൻ ആ​ഗ്രഹിക്കാത്തയാളുടെ കാ​രു​ണ്യ​ത്തി​ൽ ഈ ​വ​ർ​ഷം ജ​യി​ലിൽ നിന്നിറങ്ങിയത് 61 കുറ്റവാളികൾ. ദാ​ഹി​റ ഗ​വ​ർണ​റേ​റ്റ് കോ​ട​തി​ക്ക് മു​ന്നി​ലെ​ത്തി​യ...

ഒമാനിൽ സമൂഹ ഇഫ്താർ നടത്താൻ അനുമതിയില്ല

ഒമാനിലെ മസ്​ജിദുകളിലും പൊതു ഇടങ്ങളിലും സമൂഹ ഇഫ്താർ നടത്താൻ കൊവിഡ്​ അവലോകന സുപ്രീം കമ്മിറ്റി വിലക്കേർപ്പെടുത്തി. രണ്ട്​ ഡോസ്​ വാകസിനെടുത്തവർക്കും...

ഒമാനിലെ ഇബ്രിയിൽ പാറ ഇടിഞ്ഞുവീണ്‌​ അപകടം; ആറ് മരണം

ഒമാനില്‍ പാറ ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ മരണം ആറായി. ദാഹിറ ഗവർണറേറ്റിലെ ഇബ്രി വിലായത്തിലെ അൽ -ആർദ്​ പ്രദേശത്താണ് സംഭവം. ശനിയാഴ്ച...

ഒമാന്‍ വിദേശകാര്യ മന്ത്രി ഇന്ത്യയിൽ; ഇരു രാജ്യങ്ങളും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ഹമദ് അല്‍ ബുസൈദി ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി. കേന്ദ്ര വിദേശകാര്യ മന്ത്രി എസ്....

ഒമാനിൽ വിസാ കാലാവധി കഴിഞ്ഞവരിൽ നിന്ന് സെപ്തംബർ ഒന്നുവരെ പിഴ ഈടാക്കില്ല

ഒമാനിൽ വിസാ കാലാവധി കഴിഞ്ഞവരിൽ നിന്ന് സെപ്തംബർ ഒന്നുവരെ പിഴ ഈടാക്കില്ല എന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. ആഗസ്റ്റ് 31...

ഒമാനിലെ സ​ഫി സ​ഹ്‌​റ ഗ്രാ​മ​ത്തി​ൽ പുരാതനമെന്ന് കരുതുന്ന ഗു​ഹ ക​ണ്ടെ​ത്തി​

ഒമാനിലെ ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ സ​ഫി സ​ഹ്‌​റ ഗ്രാ​മ​ത്തി​ൽ ഒ​മാ​നി ഗു​ഹ പ​ര്യ​വേ​ക്ഷ​ണ സം​ഘം പുരാതനമെന്ന് കരുതുന്ന ഗു​ഹ ക​ണ്ടെ​ത്തി. നി​സ്​​വ...

Page 8 of 15 1 6 7 8 9 10 15
Advertisement