അതിർത്തി കടന്നുള്ള ആക്രമണത്തിന് പ്രതികാരമായി പ്രധാന പാകിസ്താൻ സൈനിക പോസ്റ്റുകളിൽ നടത്തിയ തന്ത്രപരമായ ആക്രമണങ്ങളുടെ വെളിപ്പെടുത്തുന്ന ഓപ്പറേഷൻ സിന്ദൂരിന്റെ ദൃശ്യങ്ങൾ...
പഹൽഗാം ഭീകരാക്രമണവും മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട നടപടികളും വിശദീകരിക്കാൻ ഖത്തറിൽ എത്തിയ സർവകക്ഷി സംഘം സന്ദർശനം...
ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് ഇന്ത്യ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുന്നതിനുള്ള സുപ്രിയ സുലെയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി പ്രതിനിധി സംഘം ഖത്തര്‍ വിദേശകാര്യ...
രണ്ട് ദിവസത്തെ ഗുജറാത്ത് സന്ദർശനത്തിനായി എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വഡോദരയിൽ വൻ വരവേൽപ്. ഓപ്പറേഷൻ സിന്ദൂരിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി...
ഓപറേഷൻ സിന്ദൂറിനെ കുറിച്ച് ലോകരാജ്യങ്ങളോട് വിശദീകരിക്കുന്ന ഇന്ത്യയിൽ നിന്നുള്ള പ്രതിനിധി സംഘം മെയ് 26-നു കുവൈറ്റിൽ എത്തും. പാർലമെന്റ് അംഗം...
രാജ്യ ഭീകരതയ്ക്കായി ഒന്നിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരതയെ തുടച്ചു നീക്കാൻ രാജ്യം ഒറ്റക്കെട്ടായി പ്രതിജ്ഞാബദ്ധം. ഓപ്പറേഷൻ സിന്ദൂറിൽ ഒരോ...
ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ കൂടുതൽ രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കി ഇന്ത്യ. ബിജെപി നേതാവ് രവി ശങ്കർ പ്രസാദിന്റെ നേതൃത്വത്തിലുള്ള അവസാന പ്രതിനിധി...
പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപറേഷന്‍ സിന്ദൂര്‍ സംബന്ധിച്ച് രാജ്യത്തിന്റെ നിലപാടും ന്യായവും വിശദീകരിക്കാനായി സര്‍വകക്ഷി പ്രതിനിധി സംഘം...
പഹല്‍ഗാം ഭീകരാക്രമണത്തെ ജര്‍മന്‍ കൗണ്‍സിലില്‍ ശക്തമായി അപലപിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. കശ്മീരിലെ ടൂറിസം രംഗത്തെ തകര്‍ക്കാനും ഇന്ത്യയിലെ മതമൈത്രി...
പഹല്‍ഗാം ആക്രമണത്തിനും അതിന് ഇന്ത്യ നല്‍കിയ തിരിച്ചടിയായ ഓപ്പറേഷന്‍ സിന്ദൂറിനും ശേഷം ആദ്യമായി രാജസ്ഥാന്‍ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി....