Advertisement
ബീഹാറില്‍ ടോര്‍ച്ച് ലൈറ്റിന്റെ വെളിച്ചത്തില്‍ ശസ്ത്രക്രിയ

ബി​ഹാ​റി​ലെ ഒരു ആ​ശു​പ​ത്രി​യി​ൽ ടോര്‍ച്ച്‌ലൈറ്റ് വെ​ളി​ച്ച​ത്തി​ൽ ഡോ​ക്ട​ർ​മാ​ർ രോ​ഗി​യെ ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​യാ​ക്കി. മു​സ​ഫ​ർ​പൂ​രി​ലെ സ​ദ​ർ ആ​ശു​പ​ത്രി​യി​ലാ​ണ് സംഭവം. എഎന്‍ഐയാണ് വാര്‍ത്ത...

32 കാരന്റെ വയറിൽ നിന്നും കണ്ടെത്തിയത് 200 ൽ പരം നാണയങ്ങൾ

മധ്യപ്രദേശിലെ 32കാരന്റെ വയറിനുള്ളിൽ നിന്ന് കിട്ടിയത് 200 ൽ പരം നാണയങ്ങൾ !! കൃത്യമായി പറഞ്ഞാൽ 263 നാണയങ്ങൾ !!...

ശ്വാസതടസ്സുവുമായി എത്തിയ സ്ത്രീയുടെ മൂക്കിൽ നിന്നും ലഭിച്ചത് നാല് സെന്റിമീറ്റർ നീളം വരുന്ന സ്ലൈഡ് !!

കടുത്ത ശ്വാസതടസവും, അസ്വസ്ഥതയുമായി എത്തിയ 58കാരിയുടെ മൂക്കിനുള്ളിൽ നിന്ന് നാല് സെന്റീമീറ്റർ നീളം വരുന്ന സ്ലൈഡ് പുറത്തെടുത്തു. മൂക്കിൻറെ ദ്വാരത്തിൽ(നാസാരന്ധ്രം)...

തലയിലെ മുഴ നീക്കം ചെയ്യുമ്പോഴും നന്ദിനി മൊബൈലില്‍ ഗെയിം കളിച്ചു, സംസാരിച്ചു!!

തലയിലെ ട്യൂമര്‍ ഡോക്ടര്‍മാര്‍ നീക്കം ചെയ്യുകയായിരുന്നു, പത്തു വയസ്സുകാരി നന്ദിനിയുടെ…, പക്ഷേ അപ്പോഴും സംസാരിക്കുകയായിരുന്നു, കൈ കാല്‍ ചലിപ്പിച്ച് കൊണ്ടിരിക്കുകയായിരുന്നു. ഇടവേളകളില്‍...

പതിനൊന്നുകാരന്റെ ജനനേന്ദ്രിയത്തിൽ നിന്ന് നീക്കം ചെയ്തത് 26 കാന്ത ബോളുകൾ

പതിനൊന്നു വയസ്സുകാരന്റെ ജനനേന്ദ്രിയത്തില്‍ നിന്ന് ഡോക്ടര്‍മാര്‍ 26 കാന്ത ബോളുകള്‍ പുറത്തെടുത്തു.  ജനനേന്ദ്രിയത്തില്‍ അസഹ്യമായ വേദനയും, രക്തസ്രാവവും ഉണ്ടായതിനെ തുടർന്ന്...

വയറുവേദനയുമായെത്തിയ യുവാവിന്റെ വയറ്റില്‍ നിന്ന് നീക്കം ചെയ്തതാണിത്

കടുത്ത വയറുവേദനയുമായി എത്തിയ യുവാവിന്റെ വയറ്റില്‍ നിന്ന് ഡോക്ടര്‍മാര്‍ നീക്കം ചെയ്തത് കുടലിന്റെ ഒരുഭാഗം. 30ഇഞ്ച് നീളം വരുന്ന ഇത്...

ഒരു ജീവൻ രക്ഷിക്കുകയായിരുന്നുവെന്ന് ഡോക്ടർമാർ

കുറച്ച് ദിവസങ്ങളായി ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു സംഭവമായിരുന്നു നെടുമ്മങ്ങാട് താലൂക്ക് ആശുപത്രിയിലെ ശസ്ത്രക്രിയ പിഴവ്. രോഗിയുടെ വയറിനുള്ളിൽ ശസ്ത്രക്രിയ...

ശസ്ത്രക്രിയ കഴിഞ്ഞു. സച്ചിന്‍ സുഖം പ്രാപിക്കുന്നു.

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്റുല്‍കര്‍ ലണ്ടനിലെ ആശുപത്രിയില്‍ ചികിത്സയില്‍. കാല്‍മുട്ട് ശസ്ത്രക്രിയയ്ക്ക് വേണ്ടിയാണ് സച്ചിന്‍ ലണ്ടനിലെ ആശുപത്രിയിലേത്തിയത്. ബുധനാഴ്ചയായിരുന്നു ശസ്ത്രക്രിയ....

Page 2 of 2 1 2
Advertisement