Advertisement
കര്‍ഷക പ്രക്ഷോഭത്തില്‍ സാന്നിധ്യം ശക്തമാക്കി പ്രതിപക്ഷ പാര്‍ട്ടികള്‍

കര്‍ഷക പ്രക്ഷോഭത്തില്‍ സാന്നിധ്യം ശക്തമാക്കി പ്രതിപക്ഷ പാര്‍ട്ടികള്‍. ഈമാസം 28 ന് ഉത്തര്‍പ്രദേശിലെ മീററ്റില്‍ സംഘടിപ്പിക്കുന്ന കിസാന്‍ മഹാ പഞ്ചായത്തില്‍...

നിയമന വിവാദം: കാലടി സര്‍വകലാശാലയിലേക്ക് പ്രതിപക്ഷ സംഘടനകള്‍ മാര്‍ച്ച് സംഘടിപ്പിച്ചു

നിയമന വിവാദത്തില്‍ കാലടി സര്‍വകലാശാലയിലേക്ക് വിവിധ പ്രതിപക്ഷ സംഘടനകള്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. പ്രതിഷേധവുമായി എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍...

പൊലീസ് കസ്റ്റഡിയിലുള്ള സിപിഒ റാങ്ക് ഹോൾഡേഴ്സിനെ വിടണമെന്ന് ആവശ്യപ്പെട്ട് എംഎൽഎമാരുടെ പ്രതിഷേധം

പൊലീസ് കസ്റ്റഡിയിലുള്ള നാല് സിപിഒ റാങ്ക് ഹോൾഡേഴ്സിനെ വിടണമെന്ന് ആവശ്യപ്പെട്ട് എംഎൽഎമാരായ വി.എസ്. ശിവകുമാറും കെ.എസ്. ശബരീനാഥനും എആർ ക്യാമ്പിനകത്ത്...

കര്‍ഷകരെ സന്ദര്‍ശിക്കാന്‍ ഗാസിപൂരിലേക്ക് പോയ പ്രതിപക്ഷ എംപിമാരെ തടഞ്ഞു

കര്‍ഷകരെ സന്ദര്‍ശിക്കാന്‍ ഗാസിപൂരിലേക്ക് പോയ പ്രതിപക്ഷ എംപിമാരെ പൊലീസ് തടഞ്ഞു. കേരളത്തില്‍ നിന്നുള്ള എന്‍.കെ. പ്രമേചന്ദ്രന്‍, എ.എം. ആരിഫ് എന്നിവരും...

ശമ്പളക്കമ്മീഷന്‍ ശുപാര്‍ശയില്‍ പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകള്‍

ശമ്പളക്കമ്മീഷന്‍ ശുപാര്‍ശയില്‍ പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകള്‍. പരിഷ്‌കാരത്തിന് വേണ്ടി മാത്രമുള്ള ശുപാര്‍ശകളെന്നാണ് ആക്ഷേപം. സര്‍വീസ് വെയിറ്റേജിന് അനുസരിച്ച് ശമ്പള വര്‍ധനവ്...

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിച്ച് ഇരുപത് പ്രതിപക്ഷ പാര്‍ട്ടികള്‍

കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരായ പ്രതിപക്ഷ പ്രതിഷേധത്തോടെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ആരംഭിച്ചു. ഇരുപത് പാര്‍ട്ടികള്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപനം ബഹിഷ്‌ക്കരിച്ച് കര്‍ഷകസമരത്തോടുള്ള...

നിയമസഭാ കവാടത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് പ്രതിപക്ഷം

പതിനാലാം നിയമസഭയുടെ അവസാന സമ്മേളനത്തിന്റെ നയപ്രഖ്യാപനം ബഹിഷ്‌കരിച്ച് സഭയ്ക്ക് പുറത്തെത്തിയ പ്രതിപക്ഷം നിയമസഭാ കവാടത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. ഡോളര്‍ കടത്തില്‍...

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകള്‍ പ്രതിഷേധവുമായി തെരുവില്‍

എം. ശിവശങ്കറിന്റെയും ബിനീഷ് കോടിയേരിയുടെയും അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകള്‍ ഇന്നും തെരുവില്‍. കോഴിക്കോട് യുവമോര്‍ച്ച...

എം ശിവശങ്കറിന്റെ കസ്റ്റഡി; പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷം; കൂടുതല്‍ പ്രതിരോധത്തിലായി മുഖ്യമന്ത്രി

മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി തള്ളിയതിന് പിന്നാലെ എം ശിവശങ്കറിനെ ഇഡി കസ്റ്റഡിയില്‍ എടുത്തതോടെ കൂടുതല്‍ പ്രതിരോധത്തിലാവുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍....

കാർഷിക പരിഷ്കരണ ബിൽ; പ്രതിപക്ഷ പാർട്ടികൾ നാളെ യോഗം ചേരും

കാർഷിക ബില്ലിന് എതിരെ സമരം ശക്തമാക്കാൻ പ്രതിപക്ഷം. ബില്ലിന് എതിരെ പ്രതികരിച്ച എംപിമാര്‍ക്ക് നേരെയുള്ള നടപടി പിൻവലിക്കാത്തതിനെ തുടർന്ന് ലോകസഭ...

Page 6 of 7 1 4 5 6 7
Advertisement