കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് സിപിഐഎം നേതാവ് പി. ജയരാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ച...
പി ജയരാജനും കെ പി സഹദേവനും കണ്ണൂരിലെ പാര്‍ട്ടി യോഗത്തില്‍ പരിധിവിട്ട് പെരുമാറിയതില്‍ സിപിഐഎം സംസ്ഥാന സമിതിയുടെ ഇടപെടല്‍. കണ്ണൂര്‍...
വടകര എംഎൽഎയും ആർഎംപി നേതാവും ടിപി ചന്ദ്രശേഖരന്റെ വിധവയുമായ കെകെ രമക്ക് ലഭിച്ച ഭീഷണി കത്തിനെ കുറിച്ച് സമഗ്രമായ അന്വേഷണം...
സിപിഐഎമ്മിനെതിരായ സിപി ഐ യുടെ ലേഖനത്തിന് മറുപടിയുമായി പി ജയരാജൻ രംഗത്ത്.ക്വട്ടേഷൻ ബന്ധമെന്ന നുണപ്രചാരണം അവസാനിക്കുന്നില്ലെന്ന് പി ജയരാജൻ പറയുന്നു....
ഫസല്‍ വധക്കേസിലെ ഹൈകോടതി വിധി വൈകിയെത്തിയ നീതിയാണെന്ന് സി.പി.എം നേതാവ് പി.ജയരാജന്‍. ഒൻപത് വര്‍ഷമായി സി.പി.എം നേതാക്കളായ കാരായി...
രാമനാട്ടുകര വാഹനാപകടം വെളിപ്പെടുത്തിയ സ്വർണക്കടത്ത് കേസിൽ പാർട്ടിക്കെതിരെ നടക്കുന്നത് സംഘടിത നീക്കമെന്ന് സിപിഐഎം നേതാവ് പി. ജയരാജൻ. നടക്കുന്ന അപവാദ...
സിപിഎം സംസ്ഥാന സമിതി അംഗം പി.ജയരാജനുമായി ബന്ധപ്പെട്ട് ഉയർന്ന വ്യക്തിപൂജ വിവാദം സിപിഎം അവസാനിപ്പിക്കുന്നു. വ്യക്തിപ്രഭാവം ഉയർത്തിക്കാട്ടാൻ ശ്രമിച്ച കാര്യത്തിൽ...
സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും മുൻ എംഎൽഎയുമായ പി. ജയരാജന്റെ സുരക്ഷ വർധിപ്പിക്കും. ജീവന് കടുത്ത ഭീഷണിയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ...
പാനൂർ പെരിങ്ങത്തൂരിൽ മുസ്ലിം ലീഗ് പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന പാർട്ടി ഓഫിസും വീടുകളും മറ്റും സന്ദർശിച്ച് സിപിഐഎം ജില്ലാ സെക്രട്ടറി...
മകന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായ പശ്ചാത്തലത്തിൽ വിശദീകരണവുമായി സിപിഐഎം മുൻ ജില്ലാ സെക്രട്ടറി പി. ജയരാജൻ. ഏത് സാഹചര്യത്തിലാണ് മകൻ...