പി ടി തോമസ് ഓർമയായിട്ട് ഇന്നേക്ക് മൂന്ന് വർഷം. പിടിയുടെ വിയോഗത്തിന്‍റെ മൂന്നാം വാർഷികത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി പിടി തോമസിന്റെ...
കേരള ചരിത്രത്തില്‍ ആദ്യമായി ജയിലില്‍ അടയ്ക്കപ്പെടാന്‍ പോകുന്ന മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയനെന്ന് ഉമാ തോമസ് എംഎല്‍എ. ഇത് നിയമസഭയില്‍ വച്ച്...
എം.പിയെന്ന നിലയിൽ മികച്ച പ്രവർത്തനം നടത്തിയ പി.ടി.തോമസിനോട് കോൺഗ്രസ് അന്യായം കാണിച്ചുവെന്ന് ശശി തരൂർ എം.പി. നിലപാടുകളിൽ ഉറച്ചുനിന്നതുകൊണ്ടാണ് 2014ലെ...
ദുർമന്ത്രവാദത്തിന്റേയും അന്ധവിശ്വാസങ്ങളുടെയും പേരിൽ കേരളത്തിൽ നടക്കുന്നത് ഭയപ്പെടുത്തുന്ന കാര്യങ്ങളെന്ന് തൃക്കാക്കര എംഎൽഎ ഉമ തോമസ്. ഒരു നിയമ നിർമ്മാണം നടത്തി...
തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് വിജയം പി ടിയ്ക്ക് സമർപ്പിക്കാനാണ് ഉപ്പുതോട്ടിലെത്തിയതെന്ന് ഉമ തോമസ്. പി ടിയാണ് മാർഗദീപം, തന്നെ നയിക്കുന്നത് അദ്ദേഹമാണ്....
അന്തരിച്ച പി ടി തോമസ് എംഎൽഎ ക്കെതിരായ വിവാദ പരാമർശങ്ങൾ പിൻവലിക്കില്ലെന്ന് എം എം മണി. തനിക്കും സിപിഐഎമ്മിനും എതിരെ...
പി ടി തോമസിന് അന്തിമോപചാരം അർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തൃക്കാക്കരയിലെത്തി. തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലെത്തിയാണ് മുഖ്യമന്ത്രി അന്തിമോപചാരം അർപ്പിച്ചത്....
പി ടി തോമസിന്റെ വിയോഗം നികത്താനാകാത്ത വിടവെന്ന് ഉമ്മൻ ചാണ്ടി. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നപ്പോഴും അകൽച്ച ഉണ്ടായിരുന്നില്ലെന്നും ഉമ്മൻ ചാണ്ടി...
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ടി തോമസിന്റെ വിയോഗത്തില്‍ പൊട്ടിക്കരഞ്ഞ് നാട്ടുകാര്‍. മുദ്രാവാക്യം വിളിച്ചും പൊട്ടിക്കരഞ്ഞുമാണ് തങ്ങളുടെ പ്രിയപ്പെട്ട പി.ടിക്ക് തൊടുപുഴക്കാര്‍...
മുതിർന്ന കോൺഗ്രസ് നേതാവും തൃക്കാക്കര എംഎൽഎയുമായ പി ടി തോമസ് ഇന്ന് രാവിലെ വെല്ലൂർ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്. തൻ്റെ...