Advertisement
‘ഇന്ത്യയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥ’ ; ഫേസ്ബുക്ക് പോസ്റ്റുമായി മുഹമ്മദ് റിയാസ്

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ രാഷ്ട്രീയ പ്രസംഗത്തിന്റെ പേരിൽ അദ്ദേഹത്തിന്റെ ലോക്‌സഭാ അംഗത്വം റദ്ദാക്കിയ സംഭവം പ്രതിഷേധാർഹമാണെന്ന് മന്ത്രി...

3 വർഷം കൊണ്ട് 50 പാലങ്ങൾ നിർമിക്കും, പൊതുമരാമത്ത് പ്രവർത്തികൾക്ക് അതിവേഗം: മന്ത്രി റിയാസ്

സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന്റെ നിർമ്മാണ പ്രവർത്തികൾ അതിവേഗമാണ് നടക്കുന്നതെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. സംസ്ഥാനത്തെ 50 ശതമാനം പൊതുമരാമത്ത്...

‘റിയാസ് മന്ത്രിയായത് മാനേജ്മെന്റ് ക്വാട്ടയിൽ, ഭരണപക്ഷത്തിന് തുടർഭരണത്തിൻ്റെ ധാർഷ്ട്യം’; വി.ഡി സതീശൻ

പിണറായി സർക്കാരിന് ധാർഷ്ട്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. നിയമസഭയിൽ കണ്ടത് ഭരണപക്ഷത്തിന്റെ ധാർഷ്ട്യവും അഹങ്കാരവുമെന്ന് വിമർശനം. മുഖ്യമന്ത്രി മറുപടി...

ഈരാറ്റുപേട്ട- വാഗമൺ റോഡ് നവീകരണത്തിൽ വീഴ്ചവരുത്തി: കരാറുകാരനെ ടെർമിനേറ്റ് ചെയ്തെന്ന് മന്ത്രി

ഈരാറ്റുപേട്ട- വാഗമൺ റോഡ് നവീകരണത്തിൽ വീഴ്ചവരുത്തിയ കരാറുകാരനെ റിസ്ക് ആൻഡ് കോസ്റ്റിൽ ടെർമിനേറ്റ് ചെയ്തു എന്ന് മന്ത്രി പിഎ മുഹമ്മദ്...

റോഡ് കുത്തിപ്പൊളിച്ച ശേഷം പൂർവസ്ഥിതിയിലാക്കേണ്ടത് പാത വെട്ടിപ്പൊളിക്കുന്നവരുടെ ഉത്തരവാദിത്തം; മന്ത്രി മുഹമ്മദ് റിയാസ്

പ്രാദേശിക സമിതിയുടെ അനുമതി ഇല്ലാതെ റോഡ് കുഴിക്കാൻ പാടില്ലെന്നും അതിൽ അലംഭാവം കാട്ടരുതെന്നും മന്ത്രി മുഹമ്മദ് റിയാസ്. റോഡിനെ പൂർവസ്ഥിതിയിലാക്കുക...

മന്ത്രി വി. മുരളീധരൻ നിതിൽ ​ഗഡ്കരിയെ മാതൃകയാക്കണം; മന്ത്രി പി.എ മുഹമ്മദ് റിയാസ്

കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ പോസിറ്റീവ് ആകണമെന്നും വികസന കാര്യത്തിൽ നിതിൽ ​ഗഡ്കരിയെ മാതൃകയാക്കണമെന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ്....

സംസ്ഥാനത്തെ റോഡുകൾ തകരാൻ കാരണം കാലം തെറ്റി പെയ്യുന്ന മഴ: മന്ത്രി പി എ മുഹമ്മദ് റിയാസ്

സംസ്ഥാനത്തെ റോഡുകൾ തകരാൻ കാരണം കാലം തെറ്റി പെയ്യുന്ന മഴയെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. പ്രകൃതി...

പിഡബ്ല്യുഡി റോഡുകളില്‍ ഭൂരിഭാഗവും മെച്ചപ്പെട്ട നിലയില്‍; പി.എ മുഹമ്മദ് റിയാസ്

സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയില്‍ പ്രതികരണവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. റോഡ് പരിപാലനത്തിന് റണ്ണിംഗ് കരാര്‍...

പൊതുമരാമത്ത് വിശ്രമ കേന്ദ്രങ്ങളിൽ നിന്ന് ലഭിച്ചത് മൂന്ന് കോടി

പൊതുമരാമത്ത് വിശ്രമ കേന്ദ്രങ്ങളിൽ നിന്ന് ലഭിച്ചത് മൂന്ന് കോടിയിലധികം രൂപയുടെ വരുമാനമാണെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കഴിഞ്ഞ മാസം...

തോപ്പുംപടി ബിഒടി പാലത്തിലെ കുഴിയടയ്ക്കല്‍; കൈ കഴുകി ജിസിഡിഎയും പൊതുമരാമത്തും

തോപ്പുംപടി ബിഒടി പാലത്തില്‍ കുഴിയടയ്ക്കാനുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് കൈകഴുകി ജിസിഡിഎയും പൊതുമരാമത്തും. പാലം പൊതുമരാമത്തിന് കൈമാറിയെന്ന് പറഞ്ഞ് ജിസിഡിഎ ഒഴിഞ്ഞു...

Page 2 of 6 1 2 3 4 6
Advertisement