Advertisement
പ്രശാന്ത് ശിവനെ പിൻവലിച്ചില്ലെങ്കിൽ രാജി; രണ്ടും കൽപ്പിച്ച് വിമതർ; BJP പാളയത്തിൽ പടയൊരുക്കം

യുവമോർച്ച ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവനെ ബിജെപി ജില്ലാ പ്രസിഡന്റാക്കാനുള്ള നീക്കത്തിനെതിരെ പാലക്കാട് ബിജെപിയിൽ പൊട്ടിത്തെറി. പ്രശാന്ത് ശിവനെ പിൻവലിച്ചില്ലെങ്കിൽ...

പാലക്കാട്‌ ബിജെപിയിലെ തർക്കം, വിമതർ യോഗം ചേരുന്നു

പാലക്കാട്‌ ബിജെപിയിലെ തർക്കം. വിമതനേതാക്കൾ യാക്കരയിൽ യോഗം ചേരുന്നു. ദേശീയ കൌൺസിൽ അംഗം എൻ ശിവരാജൻ,സ്മിതേഷ്,സാബു,നഗരസഭ അധ്യക്ഷ പ്രമീള ശശീധരൻ...

പാലക്കാട്‌ വാളയാറിൽ കർഷകനെ കാട്ടാന ആക്രമിച്ചു

പാലക്കാട്‌ വാളയാറിൽ കർഷകനെ കാട്ടാന ആക്രമിച്ചു. വാളയാർ സ്വദേശി വിജയനാണ് കാട്ടാനയുടെ ചവിട്ടേറ്റത്. കൃഷിസ്ഥലത്ത് വച്ചാണ് കർഷകനെ കാട്ടാന ചവിട്ടിയത്....

എലപ്പുള്ളിയിലെ മദ്യനിര്‍മ്മാണശാല: പ്രതിഷേധം കടുപ്പിക്കാന്‍ യുഡിഎഫും ബിജെപിയും

പാലക്കാട് എലപ്പുള്ളിയിലെ വന്‍കിട മദ്യനിര്‍മ്മാണശാലയില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് ഉറപ്പായതോടെ പ്രതിഷേധം കടുപ്പിക്കാന്‍ യുഡിഎഫും ബിജെപിയും. പദ്ധതിയിലൂടെ സിപിഐഎം നേതാക്കള്‍...

‘എലപ്പുള്ളിയിലെ മദ്യനിര്‍മ്മാണശാലയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകും’ : എം.വി ഗോവിന്ദന്‍

പാലക്കാട് എലപ്പുള്ളിയിലെ മദ്യനിര്‍മ്മാണശാലയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. പാലക്കാട് ജില്ലാ സമ്മേളനത്തില്‍ പ്രതിനിധികളുടെ...

എലപ്പുള്ളിയിലെ മദ്യനിര്‍മ്മാണശാല: മന്ത്രിസഭയിലും എതിര്‍പ്പ് ഉയര്‍ന്നു: ഭക്ഷ്യധാന്യങ്ങള്‍ മദ്യനിര്‍മ്മാണത്തിന് ഉപയോഗിക്കുന്നതിനെ രംഗത്തെത്തിയത് മന്ത്രി പി പ്രസാദ്

പാലക്കാട് എലപ്പുള്ളിയില്‍ മദ്യനിര്‍മ്മാണശാല ആരംഭിക്കാനുള്ള നീക്കത്തിന് എതിരെ മന്ത്രിസഭയിലും എതിര്‍പ്പ്. കൃഷിമന്ത്രി പി.പ്രസാദ് ആണ് എതിര്‍പ്പ് പ്രകടിപ്പിച്ചത്. ചട്ടങ്ങള്‍ പാലിച്ച്...

‘കുട്ടികളെ ശിക്ഷിച്ച് പ്രശ്നം പരിഹരിക്കാന്‍ കഴിയില്ല; ഒരു കുട്ടിയേയും പുറന്തള്ളുക എന്നത് നയമല്ല’; വി ശിവന്‍കുട്ടി

പാലക്കാട് ജില്ലയിലെ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥിയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുകയും തുടര്‍ന്ന് വിദ്യാര്‍ത്ഥി അധ്യാപകര്‍ക്കെതിരെ ഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തില്‍...

‘കൃഷിക്കും മറ്റ് ആവശ്യങ്ങള്‍ക്കും വെള്ളം തികയുന്നില്ല’, മദ്യനിര്‍മ്മാണശാലക്ക് വെളളം നല്‍കാന്‍ കഴിയില്ലെന്ന് വാട്ടര്‍ അതോറിറ്റി

എലപ്പുളളിയിലെ മദ്യനിര്‍മ്മാണശാലക്ക് വെളളം നല്‍കാന്‍ വാട്ടര്‍ അതോറിറ്റിക്ക് കഴിയില്ലെന്ന് തെളിയിക്കുന്ന രേഖകള്‍ ട്വന്റി ഫോറിന്. ജലവിഭവ വകുപ്പ് 2017ല്‍ തന്നെ...

അധ്യാപകർക്ക് നേരെ കൊലവിളി; മാനസാന്തരമുണ്ട്, മാപ്പ് പറയാന്‍ തയ്യാറെന്ന് വിദ്യാര്‍ത്ഥി

പാലക്കാട് തൃത്താലയിൽ അധ്യാപകന് എതിരെ കൊലവിളി നടത്തിയതില്‍ മാനസാന്തരമുണ്ടെന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി പൊലീസിനോട് പറഞ്ഞു. ഫോണ്‍ വാങ്ങിവെച്ച് വഴക്ക്...

അധ്യാപകര്‍ക്ക് നേരെ കൊലവിളി: വിദ്യാര്‍ഥിയെ സ്‌കൂളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

പാലക്കാട് അധ്യാപകര്‍ക്ക് നേരെ കൊലവിളി നടത്തിയ വിദ്യാര്‍ഥിയെ സ്‌കൂളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. അടുത്ത ദിവസം ചേരുന്ന പിടിഎ മീറ്റിങ്ങില്‍...

Page 8 of 116 1 6 7 8 9 10 116
Advertisement