17
Sep 2021
Friday
ശുചിമുറിയിലെ രക്തക്കറ പ്രധാന തെളിവ്; പാലത്തായി പീഡനക്കേസിൽ കുറ്റപത്രം സമർപ്പിച്ചു July 6, 2021

പാലത്തായി പീഡനകേസിൽഅനേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.പീഡനം നടന്നതിന്ശാസ്ത്രീയ തെളിവുകളുണ്ടെന്നാണ്കുറ്റപത്രത്തിൽ പറയുന്നത്. ഡി.വൈ.എസ്.പി രത്‌നകുമാറാണ് തലശേരി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്....

പാലത്തായി പീഡനക്കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതി പത്മരാജന്‍ ഹൈക്കോടതിയില്‍ June 15, 2021

പാലത്തായി പീഡനക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതി പത്മരാജന്‍ ഹൈക്കോടതിയെ സമീപിച്ചു. അന്വേഷണം ശരിയായ ദിശയിലല്ലെന്നും കേസ് സി.ബി.ഐയ്ക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടാണ്...

പാലത്തായി പീഡനക്കേസില്‍ പുതിയ അന്വേഷണ സംഘം November 21, 2020

പാലത്തായി പീഡനക്കേസില്‍ അന്വേഷണ സംഘത്തെ മാറ്റി. ഐജി ശ്രീജിത്തിനെ കേസ് അന്വേഷണത്തില്‍ നിന്ന് മാറ്റിയിട്ടുണ്ട്. അന്വേഷണ സംഘത്തെ ഇനി തളിപ്പറമ്പ്...

പാലത്തായി പീഡനക്കേസ്; അന്വേഷണ സംഘത്തെ മാറ്റാന്‍ ഹൈക്കോടതി ഉത്തരവ് October 20, 2020

പാലത്തായി പീഡനക്കേസില്‍ അന്വേഷണ സംഘത്തെ മാറ്റാന്‍ ഹൈക്കോടതി ഉത്തരവ്. പുതിയ അന്വേഷണ സംഘത്തെ നിയമിക്കാനാണ് നിര്‍ദേശം. രണ്ടാഴ്ച സമയം കോടതി...

പാലത്തായി പീഡനക്കേസ്; പ്രതിക്ക് ജാമ്യം നൽകിയ നടപടി ശരിവച്ച് ഹൈക്കോടതി September 9, 2020

പാലത്തായി പീഡനക്കേസിൽ പ്രതി പത്മരാജന് ജാമ്യം അനുവദിച്ച തലശേരി പോക്‌സോ കോടതി വിധി ശരിവച്ച് ഹൈക്കോടതി. പത്മരാജന്റെ ജാമ്യം റദ്ദാക്കണമെന്ന്...

പാലത്തായി പീഡന കേസ്; പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയുടെ അമ്മ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും September 9, 2020

പാലത്തായി പീഡന കേസിൽ പ്രതി പത്മരാജന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പീഡനത്തിനിരയായ പെൺകുട്ടിയുടെ അമ്മ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി...

പാലത്തായി പീഡനക്കേസ്; അന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ നിർദേശം July 29, 2020

പാലത്തായി പീഡനക്കേസിൽ അന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ നിർദേശം. അന്വേഷണ ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയാണ് നിർദേശം നൽകിയത്. പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പീഡനത്തിനിരയായ...

പാലത്തായി പീഡനക്കേസ് അന്വേഷിക്കാൻ വനിതാ ഉദ്യോഗസ്ഥർ July 25, 2020

കണ്ണൂർ പാലത്തായി പീഡനക്കേസ് അന്വേഷണത്തിന് വനിതാ ഐപിഎസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. കാസർഗോഡ് എസ്പി ഡി ശിൽപ, കണ്ണൂർ നാർകോട്ടിക് സെൽ...

പാലത്തായി പീഡനക്കേസ്; തുടരന്വേഷണത്തിന് കോടതിയുടെ അനുമതി July 22, 2020

കണ്ണൂരിലെ പാലത്തായി പീഡനക്കേസിൽ തുടരന്വേഷണം നടത്താൻ കോടതിയുടെ അനുമതി. പ്രോസിക്യൂഷൻ സമർപ്പിച്ച അപേക്ഷയിലാണ് തലശേരി അഡീഷണൽ സെഷൻസ് കോടതിയുടെ ഉത്തരവ്....

Top