Advertisement
പാർലമെൻ്റിൻ്റെ സെൻട്രൽ ഹാളിൽ അംബേദ്കറിനെപ്പറ്റി തീപ്പൊരി പ്രസംഗം; മലയാളികൾക്ക് അഭിമാനമായി അനുഷ

പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ അംബേദ്കറെപ്പറ്റി തീപ്പൊരി പ്രസംഗവുമായി മലയാളി. തിരുവനന്തപുരം നേമം സ്വദേശിയായ എ.എസ്. അനുഷയാണ് മലയാളികളുടെ അഭിമാനമായി മാറിയിരിക്കുന്നത്....

പുതിയ പാർലമെന്റിനായി കേന്ദ്രം ചെലവഴിച്ചത് 1 രൂപ മാത്രം ? പ്രചരിക്കുന്ന സന്ദേശത്തിന് പിന്നിലെ വസ്തുത അറിയാം [ 24 Fact Check ]

ഇന്ത്യയുടെ പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചതിന് പിന്നാലെ, ഒരു സന്ദേശം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇന്ത്യാ...

പാർലമെന്റ് ബജറ്റ് സമ്മേളനം ഇന്ന് അവസാനിക്കും

രാ​ഹു​ൽ ഗാ​ന്ധി​യു​ടെ അ​യോ​ഗ്യ​ത, അ​ദാ​നി, ജെപിസി വി​ഷ​യ​ങ്ങ​ളി​ൽ സ്തംഭിച്ച പാർലമെന്റ് ബജറ്റ് സമ്മേളനം ഇന്ന് അവസാനിക്കും. രണ്ടാം ഘട്ടത്തിന്റെ അവസാന...

അദാനി, രാഹുൽ ഗാന്ധി; പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും

അദാനി – രാഹുൽ ഗാന്ധി അയോഗ്യതാ വിഷയങ്ങളിൽ പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും. രണ്ട് വിഷയങ്ങളിലും സഭ നിർത്തി വച്ച് ചർച്ച...

അദാനി, രാഹുല്‍ വിഷയങ്ങള്‍ ഉയര്‍ത്തി പ്രതിപക്ഷം; ഇന്നും പ്രക്ഷുബ്ധമായി പാര്‍ലമെന്റ്; ഇരുസഭകളും നിര്‍ത്തിവച്ചു

അദാനി-രാഹുല്‍ ഗാന്ധി അയോഗ്യതാ വിഷയങ്ങളില്‍ പാര്‍ലമെന്റില്‍ ഇന്നും പ്രതിഷേധം. പ്രതിപക്ഷം ലോക്‌സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. അയോഗ്യതാ വിജ്ഞാപനം സ്പീക്കറുടെ ചെയറിലേക്ക്...

അദാനി – രാഹുൽ ഗാന്ധി അയോഗ്യതാ വിഷയങ്ങളിൽ പാർലമെന്റ് ഇന്നും പ്രക്ഷുബ്ദമാകും

അദാനി – രാഹുൽ ഗാന്ധി അയോഗ്യതാ വിഷയങ്ങളിൽ പാർലമെന്റ് ഇന്നും പ്രക്ഷുബ്ദമാകും. രണ്ട് വിഷയങ്ങളിലും സഭ നിർത്തി വച്ച് ചർച്ച...

രാഹുൽ ഗാന്ധിയ്ക്കെതിരായ നടപടി; പാർലമെന്റിൽ കറുത്ത വസ്ത്രം ധരിച്ച് പ്രതിഷേധിയ്ക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധിയ്ക്കെതിരായ നടപടിയിൽ കറുത്ത വസ്ത്രം ധരിച്ച് പ്രതിഷേധിയ്ക്കാൻ കോൺഗ്രസ്. കോൺഗ്രസ് അംഗങ്ങൾ പാർലമെന്റിൽ ഇന്ന് കറുത്ത വസ്ത്രം ധരിച്ചെത്തും....

അയോഗ്യതാ ഭീഷണിയ്ക്കിടെ രാഹുല്‍ സഭയില്‍; പാര്‍ലമെന്റില്‍ ബഹളം; രാജ്യസഭ 2.30 വരെ നിര്‍ത്തിവച്ചു

കോടതി വിധിയോടെ ഉയര്‍ന്ന അയോഗ്യതാ ഭീഷണിക്കിടെ രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ എത്തിയതിനെത്തുടര്‍ന്ന് സഭയില്‍ ബഹളം. ഭരണ പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് സഭാ...

എട്ടാം ദിവസവും സ്തംഭിച്ച് പാര്‍ലമെന്റ്; ഇന്നും ഇരുസഭകളും നിര്‍ത്തിവച്ചു

പാര്‍ലമെന്റിന്റെ ഇരുസഭകളും തുടര്‍ച്ചയായ എട്ടാം ദിവസവും സ്തംഭിച്ചു. രാജ്യസഭാ അധ്യക്ഷന്‍ ജഗദീപ് ധങ്കര്‍ നടത്തിയ സമവായ നീക്കവും ഫലം കണ്ടില്ല....

രാഹുല്‍, അദാനി വിഷയങ്ങളില്‍ ഭരണ-പ്രതിപക്ഷ പ്രതിഷേധം; പാര്‍ലമെന്റ് ഇന്നും സംഘര്‍ഷഭരിതം

ഭരണ- പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ഇരുസഭകളും ഇന്നത്തെ നടപടികള്‍ ഉപേക്ഷിച്ചു. രാജ്യവിരുദ്ധ ടൂള്‍ കിറ്റാണ് രാഹുല്‍ ഗാന്ധിയുടെ സന്ദേശമെന്ന് ബിജെപി...

Page 11 of 28 1 9 10 11 12 13 28
Advertisement