Advertisement
‘പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ചരിത്രം നിമിഷമല്ല, പ്രധാനമന്ത്രിയുടെ അൽപത്തരമാണ് നടക്കുന്നത്’; കെ.സി വേണുഗോപാൽ

പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ചരിത്രം നിമിഷമല്ല, അൽപത്വത്തിന്റെ നിമിഷമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. പ്രധാനമന്ത്രി നരേന്ദ്ര...

പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് പ്രധാനമന്ത്രിയല്ല, രാഷ്ട്രപതി; രാഹുല്‍

പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രിയല്ല, രാഷ്ട്രപതിയാണ് ഉദ്ഘാടനം ചെയ്യേണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. മെയ് 28-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്...

‘വികസിത ഇന്ത്യ എന്ന പ്രതിജ്ഞ സാക്ഷാത്കരിക്കാനുള്ള ശക്തമായ മാധ്യമം’; പുതിയ പാർലമെന്റ് മന്ദിരത്തെക്കുറിച്ച് ലോക്സഭാ സ്പീക്കർ

വികസിത ഇന്ത്യ എന്ന പ്രതിജ്ഞ സാക്ഷാത്കരിക്കാനുള്ള ശക്തമായ മാധ്യമമായി പുതിയ പാർലമെന്റ് മന്ദിരം മാറുമെന്ന് ലോക്‌സഭാ സ്പീക്കർ ഓം ബിർള....

സ്വവർഗ വിവാഹ നിയമഭേഭഗതിയ്ക്ക് അംഗീകാരം നൽകേണ്ടത് പാർലമെന്റ് തന്നെ: സുപ്രിം കോടതി

സ്വവർഗ വിവാഹ നിയമഭേഭഗതിയ്ക്ക് അംഗീകാരം നൽകേണ്ടത് പാർലമെന്റ് ആണെന്നതിൽ എതിരഭിപ്രായമില്ലെന്ന് സുപ്രിം കോടതി. വിവാഹം അംഗീകരിച്ചില്ലെങ്കിൽ സ്വവർഗ ദമ്പതികൾക്ക് ആനുകൂല്യങ്ങൾ...

പാർലമെൻ്റിൻ്റെ സെൻട്രൽ ഹാളിൽ അംബേദ്കറിനെപ്പറ്റി തീപ്പൊരി പ്രസംഗം; മലയാളികൾക്ക് അഭിമാനമായി അനുഷ

പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ അംബേദ്കറെപ്പറ്റി തീപ്പൊരി പ്രസംഗവുമായി മലയാളി. തിരുവനന്തപുരം നേമം സ്വദേശിയായ എ.എസ്. അനുഷയാണ് മലയാളികളുടെ അഭിമാനമായി മാറിയിരിക്കുന്നത്....

പുതിയ പാർലമെന്റിനായി കേന്ദ്രം ചെലവഴിച്ചത് 1 രൂപ മാത്രം ? പ്രചരിക്കുന്ന സന്ദേശത്തിന് പിന്നിലെ വസ്തുത അറിയാം [ 24 Fact Check ]

ഇന്ത്യയുടെ പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചതിന് പിന്നാലെ, ഒരു സന്ദേശം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇന്ത്യാ...

പാർലമെന്റ് ബജറ്റ് സമ്മേളനം ഇന്ന് അവസാനിക്കും

രാ​ഹു​ൽ ഗാ​ന്ധി​യു​ടെ അ​യോ​ഗ്യ​ത, അ​ദാ​നി, ജെപിസി വി​ഷ​യ​ങ്ങ​ളി​ൽ സ്തംഭിച്ച പാർലമെന്റ് ബജറ്റ് സമ്മേളനം ഇന്ന് അവസാനിക്കും. രണ്ടാം ഘട്ടത്തിന്റെ അവസാന...

അദാനി, രാഹുൽ ഗാന്ധി; പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും

അദാനി – രാഹുൽ ഗാന്ധി അയോഗ്യതാ വിഷയങ്ങളിൽ പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും. രണ്ട് വിഷയങ്ങളിലും സഭ നിർത്തി വച്ച് ചർച്ച...

അദാനി, രാഹുല്‍ വിഷയങ്ങള്‍ ഉയര്‍ത്തി പ്രതിപക്ഷം; ഇന്നും പ്രക്ഷുബ്ധമായി പാര്‍ലമെന്റ്; ഇരുസഭകളും നിര്‍ത്തിവച്ചു

അദാനി-രാഹുല്‍ ഗാന്ധി അയോഗ്യതാ വിഷയങ്ങളില്‍ പാര്‍ലമെന്റില്‍ ഇന്നും പ്രതിഷേധം. പ്രതിപക്ഷം ലോക്‌സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. അയോഗ്യതാ വിജ്ഞാപനം സ്പീക്കറുടെ ചെയറിലേക്ക്...

അദാനി – രാഹുൽ ഗാന്ധി അയോഗ്യതാ വിഷയങ്ങളിൽ പാർലമെന്റ് ഇന്നും പ്രക്ഷുബ്ദമാകും

അദാനി – രാഹുൽ ഗാന്ധി അയോഗ്യതാ വിഷയങ്ങളിൽ പാർലമെന്റ് ഇന്നും പ്രക്ഷുബ്ദമാകും. രണ്ട് വിഷയങ്ങളിലും സഭ നിർത്തി വച്ച് ചർച്ച...

Page 7 of 25 1 5 6 7 8 9 25
Advertisement