പത്തനംതിട്ട മണ്ഡലത്തിലും മോക് പോളിൽ ഇ വി എം മെഷീനിനെതിരെ പരാതി. 9 വോട്ടുകൾ രേഖപ്പെടുത്തിയപ്പോൾ വിവി പാറ്റിൽ പത്ത്...
പത്തനംതിട്ടയിൽ കാണാതായ പെൺകുട്ടികളെ മണിക്കൂറുകൾക്കകം കണ്ടെത്തി പൊലീസ്. പത്തനംതിട്ട റാന്നിയിൽ നിന്ന് കാണാതായ ഇതര സംസ്ഥാന തൊഴിലാളികളുടെ പെൺമക്കളെയാണ് മണിക്കൂറുകൾക്കുള്ളിൽ...
പത്തനംതിട്ട അട്ടത്തോട്ടില്‍ ഭര്‍ത്താവിനെ ഭാര്യ തലയ്ക്കടിച്ച് കൊലപ്പെടുത്തി. പടിഞ്ഞാറെ ആദിവാസി കോളനിയിലെ രത്‌നാകരനാണ് മരിച്ചത്. ഭാര്യ ശാന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു....
പത്തനംതിട്ട കണ്ണങ്കരയില്‍ വഴിയരികില്‍ കിടന്നിരുന്ന ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. തലയിലൂടെ വാഹനം കയറിയിറങ്ങിയതാണ് മരണകാരണമെന്നാണ് പ്രാഥമിക...
ശക്തമായ മത്സരം നടക്കുമെന്ന് കരുതപ്പെടുന്ന പത്തനംതിട്ട മണ്ഡലത്തിലെ വോട്ടർമാരുടെ അഭിപ്രായത്തിൽ കേന്ദ്രഭരണം മോശം. 24 ഇലക്ഷൻ സർവേയിൽ 29.5 ശതമാനം...
മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്നതിനിടെ വീണ്ടും പണിമുടക്കി മൈക്ക്. പത്തനംതിട്ട അടൂരിലെ വാര്‍ത്താ സമ്മേളനത്തിലാണ് മൈക്ക് പണിമുടക്കിയത്. മുഖ്യമന്ത്രി സംസാരിച്ചതിന്റെ...
പത്തനംതിട്ടയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ കണമല ഫോറസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്. സ്ഥലത്തെ യുഡിഎഫ് സ്ഥാനാർത്ഥി ആൻ്റോ...
പത്തനംതിട്ട കടമ്പനാട് വില്ലേജ് ഓഫീസര്‍ മനോജിനെ ആത്മഹത്യയിലേക്ക് നയിച്ചത് രാഷ്ട്രീയ സമ്മര്‍ദമെന്ന് വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട്. അടൂര്‍ ആര്‍ഡിഒ ജില്ലാ...
പത്തനംതിട്ട പട്ടാഴി മുക്കില്‍ രണ്ടുപേരുടെ ജീവന്‍ എടുത്ത വാഹനാപകടത്തില്‍ എന്‍ഫോസ്‌മെന്റ് ആര്‍ടിഒയുടെ നിര്‍ണായക റിപ്പോര്‍ട്ട്. ഹാഷിം അനുജയും സഞ്ചരിച്ച കാര്‍...
ഇന്നലെ രാത്രി പത്തനംതിട്ട അടൂരിലുണ്ടായ കാർ അപകടത്തിലാണ് സ്വകാര്യ ബസ് ഡ്രൈവർ ചാരുംമൂട് ഹാഷിം മൻസിലിൽ ഹാഷിമും തുമ്പമൺ നോർത്ത്...