പത്തനംതിട്ടയിൽ വോട്ട് ചെയ്യാനെത്തിയ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു. റാന്നി ഇടമുളയിലാണ് സംഭവം. ഇടമുള സ്വദേശി മത്തായി (90) ആണ് മരിച്ചത്....
കൊവിഡ് സ്ഥിരീകരിക്കുന്നവർക്കും ക്വാറൻ്റീനിൽ പോകുന്നവർക്കുമുള്ള തപാൽ വോട്ട് സംവിധാനം ജില്ലാഭരണ കൂടം ദുരൂപയോഗം ചെയ്യുന്നതായി പത്തനംതിട്ട ഡി. സി. സി...
പത്തനംതിട്ടയില്‍ വള്ളിക്കോട് ഭാര്യയെ വെട്ടി പരുക്കേല്‍പ്പിച്ച് ഭര്‍ത്താവ് തൂങ്ങി മരിച്ചു. വി ബിജുവാണ് മരിച്ചത്. 48 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ...
ഏഴ് മാസത്തിലധികമായി കുടിവെള്ളം ലഭിക്കാത്തതിനാല്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ച് പത്തനംതിട്ട തോട്ടപ്പുഴശ്ശേരി പഞ്ചായത്തിലെ നിരവില്‍ കോളനി നിവാസികള്‍. കോളനിയിലെ അറുപതോളം...
പത്തനംതിട്ട വി. കോട്ടയം സെന്റ് മേരീസ് പള്ളിയില്‍ യാക്കോബായ വിശ്വാസികളുടെ പ്രതിഷേധം. സഭാ തര്‍ക്കം നിലനില്‍ക്കുന്ന പള്ളി ഏറ്റെടുക്കാന്‍ ജില്ലാ...
സഭാതര്‍ക്കം നിലനില്‍ക്കുന്ന പത്തനംതിട്ട വി-കോട്ടയം സെന്റ് മേരീസ് പള്ളി ഏറ്റെടുക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെ നോട്ടിസ് നല്‍കി. കോടതി ഉത്തരവ് പ്രകാരം,...
പത്തനംതിട്ട കുമ്പഴയില്‍ ആശുപത്രി കെട്ടിടം ഉദ്ഘാടനത്തിടെ ഭരണ- പ്രതിപക്ഷ സംഘര്‍ഷം. നിര്‍മാണം പൂര്‍ത്തിയാകും മുന്‍പ് ഉദ്ഘാടനം ചെയ്യുന്നെന്നാരോപിച്ചുകൊണ്ടുള്ള പ്രതിപക്ഷ അംഗങ്ങളുടെ...
കൊല്ലം ജില്ലയിൽ ഇന്ന് കൊവിഡ് ബാധയുണ്ടായത് 737 പേർക്കാണ്. ഇതിൽ 730 പേർക്കും രോഗബാധയുണ്ടായത് സമ്പർക്കത്തിലൂടെ. രണ്ട് ആരോഗ്യ പ്രവർത്തകർക്കും...
പത്തനംതിട്ട ഇരവിപേരൂരിൽ ആശ്രിതരില്ലാത്ത ഭിന്ന ശേഷിക്കാരെയും രോഗികളെയും പാർപ്പിച്ചിരിക്കുന്ന ഗിൽഗാൽ എന്ന പുനരധിവാസ കേന്ദ്രത്തിൽ 12 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു....
കാസർഗോഡ് ജില്ലയിൽ പുതുതായി 189 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 180 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 7 പേർ വിദേശത്ത്...