സംസ്ഥാനത്ത് പൊലീസുകാർക്കിടയിൽ വർധിച്ചു വരുന്ന ആത്മഹത്യ നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. പോലീസുകാരുടെത് ദുരിത നരക ജീവിതമെന്ന് അടിയന്തര പ്രമേയ നോട്ടീസ്...
സര്‍ക്കാര്‍ തസ്തികകളിലെ നിയമനത്തില്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റിധാരണ സൃഷ്ടിക്കാന്‍ വ്യാജ പ്രചരണമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്....
എഐസിസി സെക്രട്ടറിയായി നിയമിതനായ റോജി എം ജോണിനെയും പി സി വിഷ്ണുനാഥിനെയും അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍....
എഐഎസ്എഫ് സെമിനാറില്‍ പങ്കെടുത്തത് ചൂണ്ടിക്കാട്ടി കെ വി തോമസ് ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പി സി വിഷ്ണുനാഥ്. പാര്‍ട്ടി അനുമതിയോടെയാണ്...
സില്‍വര്‍ലൈനിനെതിരായ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി പി.സി.വിഷ്ണുനാഥ് എംഎല്‍എ. ആലുവ കുട്ടമശേരിയില്‍ മൂന്ന് കോടി ചെലവില്‍ നിര്‍മിച്ച...
അന്തരിച്ച മുതിർന്ന നേതാവ് കെ.ആര്‍ ഗൗരിയമ്മയുടെ പേരില്‍ സ്മാരകമായി ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് ലാപ്‌ടോപ് വിതരണത്തിനുള്ള പദ്ധതിയാണ് പ്രഖ്യാപിക്കേണ്ടതെന്നു പി.സി...
കുണ്ടറ എംഎൽഎ പി.സി വിഷ്ണുനാഥിനെ യുഡിഎഫ് സ്പീക്കർ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. ഇതോടെ സ്പീക്കർ സ്ഥാനത്തേക്കുള്ള മത്സരം ഏകകണ്‌ഠേനയാകില്ല എന്നുറപ്പായി. എം.ബി...
നുണപ്രചരണങ്ങളിൽ അഭിരമിച്ച് എക്കാലവും രക്ഷപ്പെടാമെന്ന് കരുതണ്ടെന്ന് കോൺഗ്രസ് നേതാവ് വിഷ്ണുനാഥിനോട് മുൻമന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മുൻമന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയുടെ പ്രതികരണം....
പി.സി വിഷ്ണുനാഥിന് ജനകീയ പ്രശ്‌നങ്ങളിൽ ഇടപെടാനറിയില്ലെന്ന് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ. പിസി വിഷ്ണുനാഥ് സാമൂഹ്യ മാധ്യമങ്ങളിലിടപെടുന്നുണ്ട്, പക്ഷേ ജനകീയ പ്രശ്‌നങ്ങളിൽ ഇടപെടാൻ...
ആറ് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് കോൺഗ്രസ്. നിലമ്പൂരിൽ വിവി പ്രകാശ് സ്ഥാനാർത്ഥിയാകും. കൽപറ്റയിൽ ടി സിദ്ദീഖും തവനൂരിൽ ഫിറോസ്...