Advertisement
ഇന്ധനവില സംസ്ഥാനത്ത് ഒരു രൂപ കുറയും; സംസ്ഥാന സര്‍ക്കാരിന് നഷ്ടം 509 കോടി

കേന്ദ്ര സര്‍ക്കാരിനോട് പെട്രോള്‍- ഡീസല്‍ വില കുറക്കണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിക്കാത്തതിനാല്‍ വില കുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. പെട്രോള്‍- ഡീസല്‍ വിലയില്‍...

എണ്ണക്കമ്പനികള്‍ ഇന്ന് കുറച്ചത് ഒരു പൈസ!!!

ദിവസവും അടിക്കടി കൂടുന്ന പെട്രോള്‍ വിലയില്‍ നേരിയ കുറവ് ഇന്ന് രേഖപ്പെടുത്തി. പക്ഷേ, ആ കുറവ് ഒരു പൈസ ആയിരുന്നെന്ന്...

കേരളത്തില്‍ ഇന്ധനവില കുറയ്ക്കും; നിര്‍ണായക തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍

കുതിച്ചുയരുന്ന ഇന്ധനവില കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഇന്ധനവിലയിലെ അധിക നികുതി കുറയ്ക്കാന്‍ തീരുമാനമെടുത്തത്....

ഇന്ധന വില തുടർച്ചയായി 12ആം ദിവസവും വർധിച്ചു

ഇന്ധനവില വീണ്ടും ഉയർന്നു. പെട്രോളിന് 38 പൈസയും ഡീസലിന് 24 പൈസയുമാണ് ഇന്ന് വർദ്ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന്...

‘നികുതി വരുമാനം മുഴുവന്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്ക്’; പെട്രോള്‍ വില നിയന്ത്രിക്കാന്‍ സാധിക്കാതെ കേന്ദ്രത്തിന്റെ ഒളിച്ചുകളി

പെട്രോള്‍ വില നിയന്ത്രിക്കുന്നതിനെ കുറിച്ച് അടിയന്തരമായി ചര്‍ച്ച ചെയ്യാതെ കേന്ദ്രമന്ത്രിസഭായോഗം പിരിഞ്ഞു. പെട്രോള്‍ വില വര്‍ധനവ് യോഗത്തില്‍ ചര്‍ച്ചയായില്ലെന്ന് റിപ്പോര്‍ട്ടുകള്‍....

‘ഇന്ധനവില ലിറ്ററിന് 25 രൂപ വരെ കുറയ്ക്കാന്‍ സാധിക്കും: കേന്ദ്രത്തിനോട് ചിദംബരം

കുതിച്ചുയരുന്ന ഇന്ധനവില നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിക്കുമെന്ന് മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം. ഇന്ധനവില ലിറ്ററിന് 25...

ഇന്ധനവില വര്‍ധനവ്; കേന്ദ്ര മന്ത്രിസഭായോഗം ചേരുന്നു

ഇന്ധനവില വര്‍ധനവ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിസഭ ഇന്ന് അടിയന്തരയോഗം ചേരുന്നു. വില നിയന്ത്രണവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ യോഗം ചര്‍ച്ച...

ഇന്ധന വില കുതിക്കുന്നു; വർധിക്കുന്നത് തുടർച്ചയായി പതിനൊന്നാം ദിവസം

പെട്രോൾ വിലയിൽ വീണ്ടും വർധന. ഇന്ന് 31 പൈസയാണ് പെട്രോളിന് വർധിച്ചത്. ഡീസലിന് 28 പൈസയാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന്...

ഇന്ധനവില വര്‍ധനവ്; എല്ലാം ‘ഉടന്‍ ശരിയാക്കാമെന്ന്’ അമിത് ഷാ

ഇന്ധനവില വര്‍ധനവ് നിയന്ത്രണവിധേയമാക്കി എല്ലാം ശരിയാക്കാമെന്നും, ഇ​ന്ധ​ന​വി​ല പി​ടി​ച്ചു നി​ർ​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ കേ​ന്ദ്ര സ​ർ​ക്കാ​ർ ആ​ലോ​ചി​ച്ചു വ​രി​ക​യാ​ണെന്നും ബി​ജെ​പി അ​ധ്യ​ക്ഷ​ൻ...

ഇന്ധവില നിയന്ത്രിക്കാന്‍ കേന്ദ്രത്തിന് കഴിയുമോ? പെട്രോളിയം മന്ത്രി എണ്ണക്കമ്പനി മേധാവികളെ കാണും

ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു. നിരവധി വിമര്‍ശനങ്ങള്‍ക്ക് ശേഷമാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടുന്നത്. വിലവര്‍ദ്ധന നിയന്ത്രിക്കണമെന്ന്...

Page 12 of 14 1 10 11 12 13 14
Advertisement