മുൻഗാമികളെ മാതൃകയാക്കി പ്രവർത്തിക്കുമെന്ന് രണ്ടാം പിണറായി സർക്കാരിൽ ജലവിഭവ വകുപ്പ് മന്ത്രിയായി അധികാരമേൽക്കുന്ന റോഷി അഗസ്റ്റിൻ ട്വിന്റിഫോറിനോട് പറഞ്ഞു. ‘സന്തോഷമുണ്ട്....
പിണറായി വിജയന്റെ സത്യപ്രതിജ്ഞയ്ക്കായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയം ഒരുങ്ങി. 13 മുഖ്യമന്ത്രിമാരെയാണ് സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചത്. എന്നാൽ കൊവിഡ് സാഹചര്യത്തിൽ പങ്കെടുക്കാനില്ലെന്ന്...
സ്വന്തം മണ്ഡലത്തിൽ തന്നെ സത്യപ്രതിജ്ഞ നടക്കുന്നതിന്റെ സന്തോഷത്തിലാണ് നിയുക്ത ഗതാഗത മന്ത്രി ആന്റണി രാജു. ഗതാഗത വകുപ്പിൽ ഏറ്റവും വെല്ലുവിളി...
പുന്നപ്ര-വയലാർ സ്മാരകങ്ങളിൽ പുഷ്പചക്രം അർപ്പിച്ച് സത്യപ്രതിജ്ഞയ്‌ക്കൊരുങ്ങി പിണറായി വിജയനും നിയുക്തമന്ത്രിമാരും. മുഖ്യമന്ത്രിക്കൊപ്പം മന്ത്രിസഭയിലെ 21 അംഗങ്ങളും മഹാമാരിക്കിടെ, കൊവിഡ് പ്രോട്ടോക്കോൾ...
രണ്ടാമൂഴത്തിൽ തുടർഭരണം നേടിയ പിണറായി സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. വൈകിട്ട് മൂന്നരയ്ക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന...
മുൻ രാജ്യസഭാംഗം കെ കെ രാഗേഷ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാകും. പുത്തലത്ത് ദിനേശൻ പൊളിറ്റിക്കൽ സെക്രട്ടറിയായി തുടർന്നേക്കുമെന്നാണ് റിപ്പോർട്ട്. പ്രസ്...
സത്യപ്രതിജ്ഞയ്‌ക്കെതിരായ ഹർജിയിൽ സർക്കാർ വിശദീകരണം നൽകി. 400 ൽ താഴെ പേരെ മാത്രമെ ചടങ്ങിന് പ്രതീക്ഷിക്കുന്നുള്ളുവെന്ന് സർക്കാർ അറിയിച്ചു. 500...
ട്രിപ്പിൾ ലോക്ഡൗൺ നിലനിൽക്കെ 500 പേരെ പങ്കെടുപ്പിച്ച് നടത്തുന്ന പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. ചടങ്ങിൽ...
പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വം നിറവേറ്റാൻ കഠിനമായി പരിശ്രമിക്കുമെന്ന് ആരോഗ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട വീണാ ജോർജ്. ‘മന്ത്രിസഭയുടെ ഭാഗമായത് വലിയ ഉത്തരവാദിത്വമായി കരുതുന്നു....
രണ്ടാം പിണറായി മന്ത്രിസഭയിൽ ആരോഗ്യവകുപ്പ് വീണാ ജോർജിന്. ഒന്നാം പിണറായി സർക്കാരിൽ കെ.കെ ശൈലജ മികച്ച രീതിയിൽ കൈകാര്യം ചെയ്ത...