ഇ പി ജയരാജനുമായുള്ള ബിസിനസ് ബന്ധമെന്ന ആരോപണം നിഷേധിച്ച് രാജീവ് ചന്ദ്രശേഖർ. ഇ പി ജയരാജനെ ഇതുവരെ കണ്ടിട്ടില്ലെന്ന് രാജീവ്...
KSRTC ജീവനക്കാര്‍ക്ക് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ തുറന്ന കത്ത്. യാത്രക്കാരോട് പാലിക്കേണ്ട ചില നിര്‍ദേശങ്ങള്‍ അടങ്ങുന്നതാണ്...
വ്യാജ വാർത്തകൾക്ക് മറുപടിയുമായി കൊല്ലം ഇടതു മുന്നണി സ്ഥാനാർത്ഥി എം മുകേഷ്. ഏതു നിമിഷവും ഇത് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ രണ്ട്...
പാലക്കാട് കാവിൽപ്പാടിയിൽ പെൻഷൻകാരുടെ യോഗം എന്ന പേരിൽ തെരെഞ്ഞെടുപ്പ് പരിപാടി. പെൻഷൻകാരുടെ യോഗം എന്ന പേരിൽ LDF ഇലക്ഷൻ പരിപാടിയിൽ...
ന്യൂസ് പ്രിൻ്റ് ഉൽപാദനം വർധിപ്പിക്കാനൊരുങ്ങി കെപിപിഎൽ. വിപണിയിലെ വർധിച്ച ആവശ്യം കണക്കിലെടുത്താണ് ഉൽപാദനം കൂട്ടുന്നത്. രാജ്യത്തെ പ്രമുഖ പത്രസ്ഥാപനങ്ങൾ കെപിപിഎൽ...
റേഷന്‍ കാര്‍ഡുകളുടെ മസ്റ്ററിങ് രണ്ടാം ദിവസവും മുടങ്ങിയത് പരിഹരിക്കാന്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കും ഭക്ഷ്യ വകുപ്പ്...
മുഖ്യമന്ത്രിയുടെ ചോദ്യങ്ങള്‍ക്ക് പ്രതിപക്ഷ നേതാവിന്റെ മറുപടി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോൺഗ്രസ് പ്രതികരിച്ചില്ലെന്നത് മുഖ്യമന്ത്രിയുടെയും സിപിഎമ്മിൻ്റെയും വ്യാഖ്യാനം. സിപിഐഎമ്മിൻ്റെ രാഷ്ട്രീയ...
മുഖ്യമന്ത്രി പിണറായി വിജയന് ശശി തരൂർ എംപിയുടെ മറുപടി. സിഎഎ ബിൽ പാർലമെൻ്റിൽ അവതരിപ്പിച്ചപ്പോൾ ആദ്യം എതിർത്തത് താൻ. ഗൂഗിളിൽ...
കൊച്ചി വാട്ടർ മെട്രോ ഇനി നഗരത്തിന്റെ ദ്വീപുകളിലേക്കും. ഇനി അടുത്തത് ഫോർട്ട് കൊച്ചി വാട്ടർ മെട്രോ ടെർമിനലിന്റെ ഉദ്ഘാടനം. അതും...
DMK കോൺഗ്രസ് സഖ്യത്തെ തൂത്തെറിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തമിഴ് നാടിൻറെ വികസനത്തെ ഡിഎംകെ കോൺഗ്രസ് സഖ്യം തടസപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി...