Advertisement
സാമൂഹിക തിന്മകളെ മതവുമായി ചേര്‍ത്തുവയ്ക്കുന്നത് സമൂഹത്തെ ദുര്‍ബലപ്പെടുത്തും; മുഖ്യമന്ത്രി

സാമൂഹിക തിന്മകളെ ഏതങ്കിലും മതവുമായി ചേര്‍ത്തുവയ്ക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാമൂഹിക തിന്മകള്‍ക്ക് മതത്തിന്റെ നിറം നല്‍കുന്ന പ്രവണത ഇന്നുമുണ്ട്....

സർക്കാരിന്റെ അതിഥികളായി തടവുകാരെ തീറ്റി പോറ്റുന്നത് ശരിയാണോയെന്ന് മുഖ്യമന്ത്രി പറയണം; കെ സുധാകരൻ

വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാരുടെ അനധികൃത ഫോൺവിളി സംഭവത്തിൽ സർക്കാരിനെതിരെ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. എല്ലാം കേട്ടില്ലെന്ന...

പാലാ ബിഷപ്പിന്റെ പ്രസ്‌താവന; സർക്കാരിനെ വിമർശിച്ച് മുസ്‌ലിം ലീഗ്

പാലാ ബിഷപ്പിന്റെ പ്രസ്‌താവനയിൽ സർക്കാരിനെതിരെ വിമർശനവുമായി മുസ്‌ലിം ലീഗ്. പ്രസ്‌താവനയിൽ മുസ്‌ലിം സമൂഹത്തിനുണ്ടായ വേദന സർക്കാർ തീർക്കേണ്ടതായിരുന്നെന്ന് മുസ്‌ലിം ലീഗ്...

‘പഞ്ചാബിനെ പുതിയ ഉയരങ്ങളിൽ എത്തിക്കാൻ കഴിയട്ടേ’ ; ചരൺജിത് സിംഗിന് ആശംസയുമായി പിണറായി വിജയൻ

ചരൺജിത് സിംഗ് ചന്നിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ‘പഞ്ചാബിനെ പുതിയ ഉയരങ്ങളിൽ എത്തിക്കാൻ കഴിയട്ടേയെന്നും, എല്ലാവിധ ആശംസകളെന്നും മുഖ്യമന്ത്രി...

മന്ത്രിമാർ ജനങ്ങളോട് പക്ഷപാതം കാണിക്കാൻ പാടില്ല, നിയമങ്ങൾ മനസിലാക്കി ചട്ടക്കൂടിൽ നിന്ന് പ്രവർത്തിക്കണം; മുഖ്യമന്ത്രി

മന്ത്രിമാർ ജനങ്ങളോട് പക്ഷപാതം കാണിക്കാൻ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓർമിപ്പിച്ചു. അധികാരത്തിലെത്തിയാൽ തെരഞ്ഞെടുപ്പിലെ ചേരി തിരിവ് പാടില്ലെന്നും ചട്ടങ്ങളും...

എല്ലാ വിഭാഗങ്ങളേയും ഒരുമിച്ച് കൊണ്ടുപോയ കെ.കരുണാകരൻ്റെ ശൈലിയാണ് പിണറായിക്ക്; കെ.മുരളീധരൻ

ഏത് നിലപാടും സ്വീകരിക്കാൻ കഴിവുള്ളയാളാണ് പിണറായി വിജയനെന്ന് കെ.മുരളീധരൻ എം പി. ഏത് ജാതി മത സമവാക്യങ്ങളും ഒന്നിച്ച് കൊണ്ടുപോകാൻ...

വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക പരിഹരിക്കും; സ്‌കൂൾ തുറക്കുന്നതിന് സമഗ്ര പദ്ധതി തയാറാക്കും; വി ശിവൻകുട്ടി

സ്‌കൂൾ തുറക്കുന്നതിന് സമഗ്ര പദ്ധതി തയാറാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പദ്ധതി തയാറാക്കുക ആരോഗ്യവകുപ്പും വിദ്യാഭ്യാസവകുപ്പും സംയുക്തമായി ചേർന്നെന്ന്...

ശോ​ഭ​നാ ജോ​ർ​ജ് ഖാ​ദി​ബോ​ർ​ഡ് വൈസ് ചെയർപേഴ്സൺ സ്ഥാനം രാജിവച്ചു

ശോ​ഭ​നാ ജോ​ർ​ജ് ഖാ​ദി​ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ സ്ഥാ​നം രാ​ജി​വ​ച്ചു. നി​ല​വി​ലെ സ്ഥാ​ന​ങ്ങ​ൾ രാജിവയ്ക്കാൻ സ​ർ​ക്കാ​ർ നി​ർ​ദേ​ശം നൽകിയതിനെ തു​ട​ർ​ന്നാ​ണ് രാ​ജി....

ആരോഗ്യരംഗത്ത് എൻക്യുഎഎസ് അംഗീകാരം: കേരളത്തിന് രണ്ട് ദേശീയ അവാർഡ്

ദേശീയ തലത്തിൽ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻക്യുഎഎസ്) അംഗീകാരം ഏറ്റവും കൂടുതൽ കരസ്ഥമാക്കിയ സംസ്ഥാനങ്ങളിൽ കേരളത്തിന് രണ്ട് ദേശീയ...

പ്രധാനമന്ത്രിക്ക് ജന്മദിനാശംസകളുമായി മുഖ്യമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജന്മദിനാശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രി ആശംസകള്‍ അറിയിച്ചത്. രാജ്യത്തെ സേവിക്കാന്‍ ആരോഗ്യവും ദീര്‍ഘായുസുമുള്ള ജീവിതമുണ്ടാകട്ടെയെന്ന്...

Page 441 of 619 1 439 440 441 442 443 619
Advertisement