വോട്ടിന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ നാടാര്‍ സമുദായത്തെ വഞ്ചിച്ചെന്ന് കെ മുരളീധരന്‍ എംപി. തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ വേണ്ടി പിണറായി...
സംസ്ഥാനത്ത് ജയിലിൽ കഴിയുന്ന തടവുകാരുടെ യൂണിഫോം പരിഷ്കരിക്കാൻ ശുപാർശ. പുരുഷ തടവുകാർക്ക് ഷർട്ടിനും മുണ്ടിനും പകരം പാന്റ്സും ഷർട്ടും നൽകണം....
ദേശീയ കെെത്തറി ദിനത്തില്‍ കെെത്തറി ചലഞ്ചിന് ആഹ്വാനം ചെയ്ത് സംസ്ഥാന സർക്കാർ. ഈ ഓണത്തിന് താനും കുടുംബവും കൈത്തറി വസ്ത്രങ്ങൾ...
ആഗസറ്റ് 9 മുതല്‍ 31 വരെ സംസ്ഥാനത്ത് വാക്സിനേഷന്‍ യജ്ഞം നടത്തും. അവസാന വര്‍ഷ ഡിഗ്രി, പി. ജി വിദ്യാര്‍ത്ഥികള്‍ക്കും...
കര്‍ക്കിടക വാവ് ബലിതര്‍പ്പണം നടത്താന്‍ വിശ്വാസികള്‍ക്ക് കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. വാരാന്ത്യ ലോക്ഡൗണ്‍...
ചരക്കു വാഹനങ്ങളുടെ 2021 ജൂലൈ ഒന്നു മുതൽ ആരംഭിക്കുന്ന ക്വാർട്ടറിലെ നികുതി അടയ്ക്കാനുള്ള തിയതി സെപ്റ്റംബർ 30 വരെ നീട്ടിയെന്ന്...
റേഷന്‍ കാര്‍ഡില്ലാത്ത ട്രാന്‍സ്ജെന്‍ഡേഴ്സിന് സൗജന്യ ഓണക്കിറ്റ് നൽകാൻ സര്‍ക്കാര്‍ തീരുമാനം. നിയമസഭയിലാണ് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ ഇക്കാര്യമറിയിച്ചത്. റേഷന്‍ കാർഡില്ലാത്ത...
സംസ്ഥാനത്തെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ ലഭ്യമാക്കാന്‍ വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി പ്രത്യേക പോര്‍ട്ടലുമായി സംസ്ഥാന സര്‍ക്കാര്‍. പദ്ധതിയുടെ ഉദ്ഘാടനം...
കടകള്‍ തുറക്കാന്‍ ഇളവുകള്‍ നല്‍കിയ തീരുമാനങ്ങള്‍ സ്വാഗതം ചെയ്ത് വ്യാപാരികള്‍. എന്നാൽ ഇളവുകള്‍ ഉല്‍സവകാലത്ത് മാത്രം ഒതുങ്ങരുത്. മൈക്രോ കണ്ടെയ്ന്‍മെന്റ്...
കേരളത്തിൽ ലോക്ഡൗൺ ഇളവുകൾ അനുവദിക്കരുതെന്ന റിപ്പോർട്ട് നൽകി കേന്ദ്ര സംഘം.കണ്ടൈൻമെന്റ് സോണുകളിൽ 14 ദിവസത്തിനകം ലോക് ഡൗൺ വേണം.ഗൃഹ നിരീക്ഷണത്തിലുള്ള...