ആരാധനാലയങ്ങളിലെ ആയുധപരിശീലനത്തിനെതിരെ കടുത്ത നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വളരെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ ഇക്കാര്യം നിരീക്ഷിക്കുന്നത് നിലവില്‍ ഇത് പരിശോധിക്കാന്‍...
കീഴാറ്റൂരില്‍ ബൈപ്പാസ് റോഡ് നിര്‍മ്മാണത്തിനെതിരെ നടക്കുന്ന വയല്‍കിളികളുടെ സമരത്തില്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍. കീഴാറ്റൂരിലൂടെ മാത്രമേ...
ശ്രീലങ്കയുടെ പടിഞ്ഞാറ് തീരത്ത് ഉത്ഭവിച്ച ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്ദ്ദമാകുന്ന സാഹചര്യത്തില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സര്‍ക്കാര്‍. 15-ാം തിയ്യതി വരെ...
കെഎസ്ആര്‍ടിസിയിലെ പെന്ഷന് പ്രായം കൂട്ടുക എന്ന നിര്‍ദ്ദേശത്തിന്റെ മറപിടിച്ച് മറ്റ് സംസ്ഥാന ജീവനക്കാരുടെ പെന്ഷന് പ്രായം കൂട്ടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന...
കെഎസ്ആർടിസി പെൻഷൻപ്രായം കൂട്ടുന്നത് പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. വിടി ബല്‍റാം നൽകിയ അടിയന്തരപ്രമേയ...
തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികള്‍ ഉപേക്ഷിച്ച് പോയ ഇ. ശ്രീധരനെയും ഡിഎംആര്‍സിയെയും കേരളത്തിലേക്ക് തിരിച്ചുവിളിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ്...
സർക്കാർ അധികാരത്തിലെത്തിയ ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും സഹായധനമായി വിതരണം ചെയ്തത് 335 കോടി രൂപ. മുഖ്യമന്ത്രി പിണറായി വിജയന്റെ...
തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട് യാതൊരു പ്രതിബന്ധവും സര്‍ക്കാരിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഡി.എം.ആര്.സി. മുഖ്യ ഉപദേഷ്ടാവ്...
ആര്‍എംപി നേതാവ് കെ.കെ. രമയുടേതും സംഘപരിവാറിന്റേതും ഒരേ സമര രീതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വടകര ഒഞ്ചിയത്ത് ആര്‍എംപി പ്രവര്‍ത്തകര്‍ക്കെതിരെ...
കണ്ണൂരിലെ ഷുഹൈബിന്റെ കൊലപാതകത്തിന്റെ അന്വേഷണ ചുമതല സിബിഐയ്ക്ക് വിട്ടുകൊടുത്ത ഹൈക്കോടതി നടപടിയെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന് പ്രതികരിച്ചു. കോടതിക്ക് കോടതിയുടേതായ...