ഭോപ്പാലിൽ പിണറായി വിജയനെ തടഞ്ഞ സംഭവത്തെ തുടർന്ന് മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജ് മലയാളികളുടെ കമ്മന്റുകൾകൊണ്ട് നിറഞ്ഞു. കഴിഞ്ഞ ദിവസം...
സംസ്‌കാരങ്ങൾ തമ്മിലുള്ള അന്തരമാണ് ഭോപാലിൽ ദൃശ്യമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം അനുഭവം ഒരു സംസ്ഥാനത്തും ഉണ്ടാകാൻ പാടില്ലെന്നും പിണറായി...
ജയലളിതയുടെ വിയോഗം മൂലമുണ്ടാകുന്നത് തമിഴ്‌നാടിനു മാത്രമല്ല ഇന്ത്യയ്ക്ക് പൊതുവിലുള്ള നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യ കണ്ട അസാധാരണത്വമാർന്ന രാഷ്ട്രീയ...
അന്തരിച്ച കമ്മ്യൂണിസ്റ്റ് വിപ്ലവ നേതാവും മുൻ ക്യൂബൻ പ്രസിഡന്റുമായ ഫിദൽ കാസ്‌ട്രോയെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കാസ്‌ട്രോ സാമ്രാജ്യത്വവിരുദ്ധ...
കേന്ദ്ര ധനമന്ത്രിയെ കാണാന്‍ ദില്ലിയ്ക്ക് പോകേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന്റെ വികാരം കേന്ദ്രം ഉള്‍ക്കൊള്ളുന്നില്ല. ഹിറ്റ് ലറേയും...
സഹകരണ ബാങ്കിലുള്ളത് പാവപ്പെട്ടവന്റെ പണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സഹകരണ ബാങ്കുകളെ തകർക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ഭരണപക്ഷം നടത്തുന്ന സമരത്തിൽ...
ശമ്പളത്തുക പൂർണമായി പിൻവലിക്കാൻ ബാങ്കുകൾ സൗകര്യമൊരുക്കണം ശബരിമല തീർഥാടകർക്കായി പ്രത്യേക എക്‌സ്‌ചേഞ്ച് കൗണ്ടറുകൾ പരിഗണനയിൽ തീർഥാടകർക്കായി കൂടുതൽ എ.ടി.എം സൗകര്യമൊരുക്കാൻ...
കള്ളപ്പണം തടയാൻ ഉദ്ദേശിച്ച് സ്വീകരിച്ച നടപടിയല്ല സർക്കാറിന്‍െറ നോട്ട് പിൻവലിക്കലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റിലയന്‍സ് അടക്കമുള്ള കള്ളപ്പണ ലോബിക്ക്...
വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെ പുകച്ച് പുറത്ത് ചാടിക്കാൻ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം...