ലാവലിൻ കേസ് ഇന്ന് ഹൈകോടതി പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരെ കുറ്റവിമുക്തനാക്കിയതിനെതിരെ സി.ബി.ഐ നൽകിയ റിവിഷൻ ഹർജിയാണ് കോടതി...
ഇന്ന് കണ്ണൂരില്‍ സവര്‍വ്വകക്ഷി സമാധാനയോഗം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്....
കേരളവുമായി എല്ലാ മേഖലകളിലും സഹകരണം വർധിപ്പിക്കുമെന്ന് ബഹ്‌റൈൻ. മാനവവിഭവശേഷി രംഗത്തും നിക്ഷേപം ഉൾപ്പെടെയുളള കാര്യങ്ങളിലും സഹകരിക്കാൻ സന്നദ്ധമാണെന്ന് ബഹ്‌റൈൻ പ്രധാനമന്ത്രി,...
രാഷ്ട്രീയ പാര്‍ട്ടികള്‍ പറയുന്നത് പോലീസ് കേള്‍ക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസ് സ്വതന്ത്രരാണ്. അവര്‍ക്ക് സ്വതന്ത്ര തീരുമാനം എടുക്കാം. അങ്ങനെ...
സ്വാശ്രയ കോളേജ് വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വിസിമാരുടെ യോഗം ഇന്ന് ചേരും. സര്‍ക്കാറിന്റെ നിര്‍ദ്ദേശം യോഗത്തില്‍ അവതരിപ്പിക്കും....
കേന്ദ്ര ബജറ്റിൽ സംസ്ഥാനത്തിന് നീതി ലഭിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹ്യക്ഷേമ രംഗങ്ങളിൽ മുന്നിലാണ് എന്നതിനാൽ കേരളം ശിക്ഷിക്കപ്പെടുന്ന സ്ഥിതിയുണ്ട്....
വിഷ്ണുവിന്റെ അമ്മയുടെ തുറന്ന കത്തിന് ഒടുക്കം മുഖ്യമന്ത്രിയുടെ മറുപടി എത്തി. പാമ്പാടി നെഹ്രു കോളേജില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ജിഷ്ണു പ്രണോയിയുടെ...
സ്വാശ്രയ കോളേജുകൾക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. സ്വാശ്രയ കോളേജുകൾ കച്ചവട സ്ഥാപനങ്ങളായി മാറുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. അബ്കാരി...
വിവിധ ഭാഷകൾ, വിവിധ സംസ്കാരങ്ങൾ, വിവിധ ആചാരങ്ങൾ, വിവിധ മതവിശ്വാസങ്ങൾ എന്നിവ പിന്തുടരുന്ന ജനങ്ങളെ ഏകശിലാത്മകമായ ഒരു സംസ്കാരത്തിൽ തളച്ചിടാനുള്ള...
കേരളത്തിന്റെ വെട്ടിക്കുറച്ച റേഷൻ വിഹിതം പുനസ്ഥാപിക്കണമെന്ന സംസ്ഥാനത്തിൻറെ ആവശ്യം പരിഗണിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ....