ഏലൂരിൽ പതിനാറുകാരിയെ പീഡിപ്പിച്ച അയൽവാസി അറസ്റ്റിൽ.അയൽവാസിയായ വിനയൻ (37) ആണ് അറസ്റ്റിലായത്. പോക്സോ നിയമപ്രകാരം കേസെടുത്തു. പെൺകുട്ടിയുടെ അച്ഛന്റെ പരാതിയിൽ...
കണ്ണൂർ ശിശുക്ഷേമ സമിതി മുൻ ചെയർമാൻ ഇ. ഡി ജോസഫിനെതിരെ വീണ്ടും പോക്സോ കേസ്. കൗൺസിലിംഗിനിടെ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയതിനാണ്...
തനിക്കെതിരായ പോക്സോ കേസിൽ വിശദീകരണവുമായി സി.ഡബ്ല്യു.സി ചെയർമാൻ ഇ.ഡി ജോസഫ്. ജോലിയുടെ ഭാഗമായി കൗൺസിലിംഗ് നടത്തുക മാത്രമാണ് ചെയ്തതെന്ന് ചെയർമാൻ...
ശിശുക്ഷേമ സമിതി കണ്ണൂർ ജില്ലാ ചെയർമാനെതിരെ പോക്സോ കേസ്. ഇ ഡി ജോസഫിനെതിരെയാണ് തലശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്....
കട്ടപ്പന നരിയംപാറ പീഡനക്കേസിലെ പ്രതി മനു മനോജ് ജയിലില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുടുംബത്തിന്റെ വാദങ്ങള്‍ തള്ളി പെണ്‍കുട്ടിയുടെ പിതാവ്....
കോഴിക്കോട് ഉണ്ണികുളത്ത് പീഡനത്തിനിരയായ ആറു വയസുകാരിയെ സംസ്ഥാന ബാലാവകാശ കമ്മീഷന്‍സന്ദര്‍ശിക്കും. സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അംഗങ്ങള്‍ ആയ കെ. നസീര്‍,...
വിഎച്ച്എസ്ഇ വെബിനാറിൽ പരിശീലകനായി പോക്‌സോ കേസ് പ്രതി. കുട്ടികളുടെ മാനസിക പിരിമുറുക്കം മാറ്റാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ പരിപാടിയിലാണ് പരിശീകനായി പോക്സോ...
കോഴിക്കോട് ഗോവിന്ദപുരത്ത് 51 വയസുകാരൻ നാലര വയസുകാരിയെ പീഡിപ്പിച്ചു. സന്തോഷ് എന്നയാളാണ് കുട്ടിയെ പീഡിപ്പിച്ചത്. ഇയാളെ മെഡിക്കൽ കോളജ് പൊലീസ്...
ഡൽഹിയിൽ ആറ് വയസായ മകളെ പീഡിപ്പിച്ചുവെന്ന് പരാതിയിൽ മലയാളിയായ കുട്ടിയുടെ അച്ഛന്റെ ജാമ്യാപേക്ഷ ഇന്ന് ഡൽഹി ഹൈക്കോടതി പരിഗണിക്കും. കോടതിയുടെ...
കൊല്ലം അഞ്ചലിൽ ഏഴ് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പെൺകുട്ടിയുടെ ബന്ധുവിനെ അറസ്റ്റ് ചെയ്തു. പ്രതിക്ക് എതിരെ പോക്‌സോ ചുമത്തി കേസെടുത്തിട്ടുണ്ട്....