മുന്‍ ഇമാം ഷെഫീഖ് അല്‍ ഖാസിമി പീഡിപ്പിച്ചുവെന്ന കേസില്‍ പെണ്‍കുട്ടി നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി. മാര്‍ച്ച് ആറിന് പെണ്‍കുട്ടി ഹാജരാകണമെന്നും...
തൊളിക്കോട് പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മാതാവ് കോടതിയില്‍. കോടതിയില്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയിലാണ് മാതാവ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്....
വിതുരയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പോക്‌സോ ചുമത്തപ്പെട്ട മുന്‍ ഇമാം ഷെഫീഖ് അല്‍ ഖാസിമി കൊച്ചിയിലെന്ന് സൂചന. അന്വേഷണ...
വിതുര പോക്‌സോ കേസിൽ പ്രതിയായ ഇമാമിനെ ഒളിവിൽ നിൽക്കാൻ സഹായിച്ച സഹോദരൻ കൊച്ചിയിൽ അറസ്റ്റിൽ. അൽ അമീനാണ് കൊച്ചിഷാ ഡോ...
വിതുര പോക്‌സൊ കേസിൽ പ്രതി ഷെഫീഖ് അൽ ഖാസിമി കീഴടങ്ങിയേക്കുമെന്നു സൂചന. ഇന്നലെ ഇയാൾ ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ...
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഷെഫീഖ് അൽ ഖാസിമി ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജ്യാമാപേക്ഷ സർക്കാരിന്റെ തീരുമാനത്തിനായി വിട്ടു. പെൺകുട്ടിയുടെ...
പോക്സോ കേസില്‍ പ്രതിയായ ഇമാം ഷെഫീഖ് അല്‍ ഖാസിമി മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. താന്‍ നിരപരാധിയാണെന്നാണ് ഖാസിമി...
പെണ്‍കുട്ടിയെ പീഡിപ്പിച്ച ഇമാം ഷെഫീഖ് അല്‍ ഖാസിമിനെ രണ്ട് ദിവസത്തിനകം പിടികൂടുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ നെടുമങ്ങാട് ഡിവൈഎസ്പി ഡി അശോകൻ. പെൺകുട്ടിയും...
ഇമാം ഷെഫീഖ് അല്‍ ഖാസിമി പീഡിപ്പിച്ചതായി പെണ്‍കുട്ടിയുടെ മൊഴി. ശിശുക്ഷേമ സമിതിക്ക് മുന്‍പാകെയാണ് പെണ്‍കുട്ടി ഇക്കാര്യം വ്യക്തമാക്കിയത്. തുടര്‍ച്ചയായി അഞ്ച്...
വയനാട്ടിൽ സ്‌കൂൾ വിദ്യാർത്ഥികളെ പീഡിപ്പിച്ച പാസ്റ്ററെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. പടിഞ്ഞാറത്തറ മഞ്ഞൂറ ചാക്കോ...