Advertisement
കണ്ണൂരിൽ യുപി സ്‌കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ചു; അധ്യാപകൻ അറസ്റ്റിൽ

കണ്ണൂരിൽ രണ്ട് സ്‌കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ചെന്ന പരാതിയിൽ അധ്യാപകൻ അറസ്റ്റിൽ. കണ്ണൂർ പയ്യാവൂർ കാഞ്ഞിരക്കൊല്ലി സ്വദേശി ടിന്റോ ജോസിനെയാണ് ഉളിക്കൽ...

പേരൂർക്കടയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; എസ്‌ഐ കീഴടങ്ങി

തിരുവനന്തപുരം പേരൂർക്കടയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ എസ്‌ഐ കീഴടങ്ങി. ബോംബ് സ്‌ക്വാഡ് എസ്ഐ സജീവ് കുമാറാണ്...

പേരൂർക്കടയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച എസ്‌ഐക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം പേരൂർക്കടയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച എസ്‌ഐയെ സസ്‌പെൻഡ് ചെയ്തു. ബോംബ് സ്‌ക്വാഡ് എസ്‌ഐ സജീവ് കുമാറിനെയാണ്...

പോക്സോ കേസ് പ്രതി തിരുവനന്തപുരം ഫോർട്ട് എസ്ഐയെ കുത്തി പരിക്കേല്പിച്ചു

പോക്സോ കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ തിരുവനന്തപുരം ഫോർട്ട് എസ്ഐ ക്ക് കുത്തേറ്റു. എസ്ഐ വിമലിനാണ് കുത്തേറ്റത്. കരിമഠം സ്വദേശി കുഞ്ഞുമോൻ...

തിരുവനന്തപുരത്ത് അഞ്ചാം ക്ലാസുകാരിയെ അച്ഛൻ പീഡിപ്പിക്കാൻ ശ്രമിച്ചു

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അച്ഛൻ അറസ്റ്റിൽ. അഞ്ചാം ക്ലാസുകാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച പിതാവിനെതിരെ പോക്‌സോ നിയമപ്രകാരമാണ്...

ചേളാരി പീഡനം; പെൺകുട്ടിയുടെ അച്ഛൻ അറസ്റ്റിൽ

മലപ്പുറം ചേളാരിയിൽ പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പിതാവിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. അച്ഛന്റേയും...

മലപ്പുറത്ത് 12 വയസുകാരിയെ മാതാപിതാക്കളുടെ ഒത്താശയോടെ പീഡിപ്പിച്ചതായി പരാതി; രണ്ട് പേർ അറസ്റ്റിൽ

മലപ്പുറം ചേളാരിയിൽ 12 വയസുകാരിയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറെസ്റ്റ് ചെയ്തു. അച്ഛന്റേയും അമ്മയുടേയും സഹായത്തോടെയെന്ന് പീഡനം...

വളാഞ്ചേരി പോക്സോ കേസ്; പ്രതിയും നഗരസഭ കൗൺസിലറുമായ ഷംസുദ്ദീൻ നടക്കാവിലിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

വളാഞ്ചേരി പോക്സോ കേസ് പ്രതിയും നഗരസഭ കൗൺസിലറുമായ ഷംസുദ്ദീൻ നടക്കാവിലിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. മഞ്ചേരി പോക്സോ കോടതിയാണ് ജാമ്യാപേക്ഷ...

കുട്ടികളെ പീഡിപ്പിച്ചാൽ വധശിക്ഷ വരെ; പോക്‌സോ ഭേദഗതി ബിൽ ലോക്‌സഭ പാസാക്കി

ലൈംഗീക പീഡനത്തിലൂടെ കുട്ടികൾ കൊല്ലപ്പെടുന്ന കേസിൽ പ്രതിക്ക് വധശിക്ഷ ഉറപ്പാക്കുന്ന പോക്‌സോ ഭേദഗതി ബില്ല് ലോക്‌സഭാ പാസാക്കി. പതിനാറ് വയസിൽ...

കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ചാ​ൽ വ​ധ​ശി​ക്ഷ: പോ​ക്സോ ഭേ​ദ​ഗ​തി ബി​ല്ലി​ന് കാ​ബി​ന​റ്റ് അം​ഗീ​കാ​രം

കു​ട്ടി​ക​ള്‍​ക്കെ​തി​രാ​യ ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ള്‍ ത​ട​യാ​ന്‍ ല​ക്ഷ്യ​മി​ട്ടു​ള്ള പോ​ക്സോ നി​യ​മ ഭേ​ദ​ഗ​തി ബി​ല്ലി​ന് കേ​ന്ദ്ര​മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി. കു​റ്റ​ക്കാ​ർ​ക്ക് വ​ധ​ശി​ക്ഷ​യ​ട​ക്കം ന​ൽ​കാ​നു​ള്ള...

Page 12 of 16 1 10 11 12 13 14 16
Advertisement