യുക്രൈന്‍ അതിര്‍ത്തിയിലെ പോളണ്ട് ഗ്രാമത്തിൽ റഷ്യയുടെ മിസൈല്‍ ആക്രമണം. യുക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് വെറും പതിനഞ്ച് മൈല്‍ അകലെയുള്ള പോളണ്ടിന്‌റെ...
ക്യൂട്ട്‌നെസ് കൊണ്ട് മാത്രം ജീവിച്ചുപോരുന്ന ജീവിയെന്ന് പൂച്ചളെ പലരും വിശേഷിപ്പിക്കാറുണ്ട്. പേര്‍ഷ്യന്‍ പൂച്ച മുതല്‍ നാടന്‍ പൂച്ച വരെ നമ്മുടെ...
പോളണ്ടിലെ യുക്രൈൻ അഭയാർഥികൾക്ക് സഹായമെത്തിച്ച് യുഎഇ. 27 ടണ്ണിലധികം ഭക്ഷണ പദാർത്ഥങ്ങളും മെഡിക്കൽ ഉത്പന്നങ്ങളുമാണ് പോളണ്ടിലേക്ക് യുഎഇ അയച്ചത്. റഷ്യൻ...
പോസ്റ്റ് മാസ്റ്ററെ പിരിച്ചുവിടാൻ ആവശ്യപ്പെട്ട് വിവാദത്തിലായ പോളിഷ് മന്ത്രി മൈക്കൽ സിയെസ്ലാക്ക് രാജിവെച്ചു. ഈ മാസമാദ്യം കത്തുകൾ കൈപ്പറ്റാനായി തപാൽ...
റഷ്യ-യുക്രൈന്‍ യുദ്ധപശ്ചാത്തലത്തില്‍ പോളണ്ട് സന്ദര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. യുദ്ധം വിലയിരുത്തുന്നതിനായി ബൈഡന്‍ പോളണ്ടിലെ നാറ്റോ സേനാംഗങ്ങളുമായി കൂടിക്കാഴ്ച...
യുക്രൈനില്‍ റഷ്യന്‍ അധിനിവേശം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനം താത്ക്കാലികമായി പോളണ്ടിലേക്ക് മാറ്റി. യുക്രൈനിലെ സ്ഥിതിഗതികള്‍ മോശമാകുകയാണ്. റഷ്യയുടെ...
റഷ്യന്‍ അധിനിവേശത്തിന്റെ തീവ്രബാധിത മേഖലയായ സുമിയില്‍ നിന്ന് ലിവിലിലെത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ട്രെയിന്‍ മാര്‍ഗം പോളണ്ടിലേക്ക് തിരിച്ചു. വിദ്യാര്‍ത്ഥികള്‍ നാളെ...
യുക്രൈൻ യുദ്ധഭൂമിയിൽ നിന്ന് ആളുകൾ കൂട്ടത്തോടെ പലായനം ചെയ്യുകയാണ്. തകരുന്ന ജീവിതത്തിനിടയിൽ ജീവനും കൊണ്ടുള്ള പലായനം. ഈ യാത്രയിൽ തങ്ങളുടെ...
യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാര്‍ക്ക് മാർഗനിർദേശവുമായി പോളണ്ടിലെ ഇന്ത്യൻ എംബസി. യുക്രൈനിലെ അതിർത്തിയിലെ ഷെഹിനിയിൽ നിന്ന് നാളെ മുതൽ പത്ത് ബസുകൾ...
യുദ്ധഭീതിയിലും അനശ്ചിതാവസ്ഥയിലും യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാര്‍ക്ക് ശുഭവാര്‍ത്തയുമായി എംബസി. യുക്രൈനില്‍ നിന്ന് നാട്ടിലെത്താന്‍ ശ്രമിക്കുന്ന ഇന്ത്യക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് പോളണ്ട് അതിര്‍ത്തി...