Advertisement
ഡ്രൈവറെ മര്‍ദ്ദിച്ച കേസ്; എഡിജിപിയുടെ മകള്‍ക്കെതിരെ തെളിവില്ലെന്ന് പോലീസ്

പോലീസ് ഡ്രൈവര്‍ ഗവാസ്കറെ മര്‍ദ്ദിച്ച കേസില്‍ എഡിജിപിയുടെ മകള്‍ക്കെതിരെ തെളിവില്ലെന്ന് പോലീസ്. ഇതില്‍ നിയമോപദേശം തേടണമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. എ.ഡി.ജി.പിയുടെ...

പോലീസ് ഡ്രൈവർ ഗവാസ്‌ക്കറെ മർദ്ദിച്ച കേസ്; കേസ് അട്ടിമറിക്കാൻ വാഹനരേഖകളിൽ തിരുത്തൽ വരുത്തി

പോലീസ് ഡ്രൈവർ ഗവാസ്‌ക്കറെ എഡിജിപി സുദേഷിന്റെ മകൾ സ്‌നിഗ്ദ മർദ്ദിച്ചെന്ന കേസിൽ വാഹനമോടിച്ചത് ഗവാസ്‌ക്കറല്ലെന്ന് വരുത്താൻ ശ്രമം. ഇതിന്റെ ഭാഗമായി...

എഡിജിപിയുടെ മകള്‍ പോലീസ് ഡ്രൈവറെ മര്‍ദിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമം നടന്നതായി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്‌

എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ സ്‌നിഗ്ധ പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദിച്ച കേസ് അട്ടിമറിക്കാന്‍ ഉന്നത തലത്തില്‍ ശ്രമം നടന്നെന്ന്...

ക്യാമ്പ് ഫോളോവർമാരുടെ നിയമനം ഇനി മുതൽ പിഎസ്‌സി വഴി

ക്യാമ്പ് ഫോളോവർമാരുടെ നിയമനം ഇനി മുതൽ പിഎസ്‌സി വഴി. ലാസ്റ്റ് ഗ്രേഡ് സർവ്വീസ് റൂളിൽ ബേധഗതി ഒരു മാസത്തിനകം ഉണ്ടാകും....

എടിജിപിയടുടെ മകൾക്ക് പരിക്കൊന്നുമില്ല; ഡോക്ടറുടെ മൊഴി പുറത്ത്

എഡിജിപി സുദേശ് കുമാറിന്റെ മകൾ സ്‌നിഗ്ധയ്ക്ക് പരിക്കൊന്നുമില്ലെന്ന് ഡോക്ടർ. എക്‌സറേ എടുക്കാൻ വിസമ്മതിച്ചുവെന്നും ഡോക്ടറുടെ മൊഴിയിൽ പറയുന്നു. ഓട്ടോ ഇടിച്ചെന്ന...

പോലീസിലെ ദാസ്യപണി; പി.വി. രാജുവിനെതിരെ വകുപ്പതല നടപടി

എസ്എപി ക്യാമ്പ് ഡെപ്യൂട്ടി കമാന്‍ഡന്റ് പി.വി. രാജു ക്യാമ്പ് ഫോളവര്‍മാരെ കൊണ്ട് വീട്ടുജോലി ചെയ്യിപ്പിച്ചെന്ന് റിപ്പോര്‍ട്ട്. ദിവസ വേതനക്കാരായ മൂന്ന്...

ഗവാസ്‌കറെ രണ്ടാഴ്ചത്തേക്ക് അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ സ്‌നിഗ്ധയുടെ മര്‍ദ്ദനമേറ്റ പോലീസ് ഡ്രൈവര്‍ ഗവാസ്‌കറെ രണ്ടാഴ്ചത്തേക്ക് അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. സംഭവവുമായി ബന്ധപ്പെട്ട്...

ദാസ്യപണി വിവാദം; മാധ്യമങ്ങള്‍ തെറ്റായ കണക്കുകള്‍ പുറത്തുവിട്ട് വ്യാജപ്രചാരണം നടത്തുന്നതായി ഡിജിപി

പോലീസിലെ ദാസ്യപണി വിവാദത്തില്‍ മാധ്യമങ്ങളെ വിമര്‍ശിച്ച് പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ചില മാധ്യമങ്ങള്‍ ദാസ്യപണി വിഷയവുമായി ബന്ധപ്പെട്ട് തെറ്റായ...

ഗ​വാ​സ്ക​റു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി

എ​ഡി​ജി​പി സു​ധേ​ഷ് കു​മാ​റി​ന്‍റെ മ​ക​ള്‍ സ്നിഗ്ധ മര്‍ദ്ദിച്ച പോ​ലീ​സ് ഡ്രൈ​വർ ഗ​വാ​സ്ക​റു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. ക്രൈം​ബ്രാ​ഞ്ച് എ​സ്പി പ്ര​ശാ​ന്ത​ൻ കാ​ണി​യാ​ണ്...

എഡിജിപിയുടെ മകളുടെ മര്‍ദ്ദനമേറ്റ പോലീസ് ഡ്രൈവര്‍ ഹൈക്കോടതിയില്‍

ബറ്റാലിയന്‍ എഡിജിപി സുദേഷ് കുമാറിന്റെ മകളുടെ മര്‍ദ്ദനമേറ്റ പോലീസ് ഡ്രൈവര്‍ ഗവാസ്‌കര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. എഡിജിപിയുടെ മകള്‍ തനിക്കെതിരെ...

Page 15 of 18 1 13 14 15 16 17 18
Advertisement