Advertisement
‘പരാതി ശരിക്കും എഴുതാന്‍ പോലും സമ്മതിച്ചില്ല, മകന്റെ കാലൊടിച്ച കാര്യം പറഞ്ഞിട്ടും മോശം പ്രതികരണം’; പൊലീസിനെതിരെ യുവതി

ഭക്ഷ്യവകുപ്പ് മന്ത്രി ജി ആര്‍ അനിലിനോട് വട്ടപ്പാറ എസ്‌ഐ കയര്‍ത്ത് സംസാരിച്ച സംഭവത്തില്‍ പൊലീസിനെതിരെ പരാതിക്കാരിയും സുഹൃത്തും. ഭര്‍ത്താവിനെതിരെ പരാതി...

തല ചുമരില്‍ ഇടിച്ചു, വിരലുകള്‍ ഒടിച്ചു; യുവതിക്ക് നേരെ പൊലീസുകാരന്‍ ഭര്‍ത്താവിന്റെ ക്രൂരമര്‍ദനം

യുവതിക്ക് നേരെ പൊലീസുകാരന്‍ ഭര്‍ത്താവിന്റെ ക്രൂരമര്‍ദനം. മര്‍ദനത്തില്‍ യുവതിയുടെ കൈവിരലുകള്‍ ഒടിഞ്ഞു. ശരീരത്തില്‍ ആഴത്തിലുളള മുറിവുകളുണ്ട്. കഴിഞ്ഞ ദിവസത്തെ മര്‍ദനത്തില്‍...

കോഴിക്കോട് എസ്.ഐയ്ക്ക് നേരെ ആക്രമണം; 2 പേർ അറസ്റ്റിൽ

കോഴിക്കോട് വാഹന പരിശോധനയ്ക്കിടെ എസ്.ഐയ്ക്ക് നേരെ ആക്രമണം. കസബ എസ്.ഐ അഭിഷേകിനാണ് പരുക്കേറ്റത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ പാളയത്ത്...

‘ഡൽഹി പൊലീസ് തൻ്റെ വസ്ത്രങ്ങൾ വലിച്ചുകീറി’, വനിതാ എംപിയുടെ വിഡിയോ പങ്കുവച്ച് തരൂർ

നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തതിനെതിരെ പ്രതിഷേധിച്ച നേതാക്കളോട് പൊലീസ് നടത്തിയ അതിക്രമത്തിൽ വിവാദം തുടരുന്നു....

പത്തനംതിട്ടയിൽ പൊലീസുകാരന് ക്രൂര മർദനം; പ്രതികൾ അറസ്റ്റിൽ

പത്തനംതിട്ട പെരുനാട് സ്റ്റേഷനിലെ സിപിഒയ്ക്ക് മർദനം. സീനിയർ സിപിഒ അനിൽ കുമാറിനാണ് മർദ്ദനം ഏറ്റത്.ഡ്യൂട്ടി കഴിഞ്ഞ് പോകും വഴിയായി ഇന്ന്...

പൊലീസ് റെയ്ഡിന് പിന്നാലെ ഗുണ്ടാത്തലവന്റെ മകള്‍ മരിച്ചു; മര്‍ദിച്ച് കൊലപ്പെടുത്തിയതെന്ന് ആരോപണം

പൊലീസ് റെയ്ഡിന് പിന്നാലെ ഗുണ്ടാത്തലവന്റെ മകള്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് വ്യാപക പ്രതിഷേധം. ഉത്തര്‍പ്രദേശിലെ മന്‍രാജ്പുര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്....

കെ-റെയിൽ പ്രതിഷേധക്കാരെ ചവിട്ടിയ പൊലീസുകാരനെതിരെ നടപടി

കെ-റെയിൽ സമരത്തിനിടെ പ്രതിഷേധക്കാരനെ ബൂട്ടിട്ട് ചവിട്ടിയ സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണത്തിന് ഉത്തരവ്. സിപിഒ ഷബീറിനെതിരെ തിരുവനന്തപുരം റൂറൽ എസ്പിയാണ്...

റോഡ് പണിക്കെത്തിയ സ്ത്രീയെയും യുവാവിനെയും മര്‍ദിച്ചു; സിഐക്കെതിരെ പരാതി

അട്ടപ്പാടിയില്‍ റോഡ് പണിക്കെത്തിയ സ്ത്രീയേയും യുവാവിനെയും കോഴിക്കാട് നല്ലളം സിഐ മര്‍ദിച്ചതായി അഗളി പൊലീസില്‍ പരാതി. അട്ടപ്പാടി സ്വദേശി കൂടിയായ...

ഡിവൈഎഫ്ഐ നേതാവിന് പൊലീസ് മർദനം; കൈവീശിയടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ഡിവൈഎഫ്ഐ മുൻ മേഖലാ സെക്രട്ടറിക്ക് പൊലീസ് മർദനം. അട്ടപ്പാടി കോട്ടത്തറ ആശുപത്രിക്ക് മുന്നിലാണ് സംഭവം നടന്നത്. അഗളി മുൻ മേഖലാ...

കോട്ടയത്ത് നടന്നത് പൊലീസ് അതിക്രമമെന്ന് കെ.സി. ജോസഫ്

പ്രവർത്തകർ സമാധാനപരമായി നടത്തിയ സമരത്തിന് നേരെയാണ് പൊലീസ് അതിക്രമം അഴിച്ചുവിട്ടതെന്ന് കെ.സി ജോസഫ് ആരോപിച്ചു. പൊലീസിന്റെ ധിക്കാരമാണ് ഇവിടെ കണ്ടത്....

Page 7 of 19 1 5 6 7 8 9 19
Advertisement