തിരുവനന്തപുരം കല്ലമ്പലത്ത് പൊലീസുകാർക്ക് കുത്തേറ്റു. ലഹരിമരുന്ന് കേസിലെ പ്രതിയെ പിടികൂടുന്നതിനിടെയാണ് പ്രതി പൊലീസുകാരെ ആക്രമിച്ചത്. നാല് പൊലീസുകാർക്ക് കുത്തേറ്റു. കല്ലമ്പലം...
തമ്പാനൂരിലെ ഗായത്രിയുടെ കൊലപാതകത്തിൽ പ്രവീണിന്റെ ഭാര്യയിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് പൊലീസ്. ഗായത്രിയെ പ്രവീൺ കൊലപ്പെടുത്തിയെന്ന് കരുതുന്നില്ലെന്ന് ഭാര്യ പൊലീസിനോട്...
റോഡരികത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ബാഗില്‍ നിന്ന് എട്ട് കിലോ കഞ്ചാവ് പൊലീസ് കണ്ടെത്തി. പാലക്കാട് പുതുനഗരത്തിലാണ് സംഭവം. കഴിഞ്ഞ...
ഡൽഹി വിവേക് വിഹാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടികൊണ്ട് പോകാൻ ശ്രമിച്ച യുവാവ് പിടിയിൽ. പെൺകുട്ടികളെ ഭിക്ഷ യാചിക്കാൻ കൊണ്ടുപോകുകയായിരുന്നു ഇയാൾ....
അൽ-ഖ്വയ്ദയുമായി (എക്യുഐഎസ്) ബന്ധമുള്ള ബംഗ്ലാദേശ് ജിഹാദി സംഘടനയുമായി ബന്ധമുള്ള അഞ്ച് പേരെ ഹൗലി, ബാർപേട്ട, കൽഗാച്ചിയ സ്റ്റേഷൻ പരിധിയിൽ അസം...
സിപിഐഎം സംസ്ഥാന സമ്മേളനത്തില്‍ പൊലീസിന് എതിരെ വിമര്‍ശനം ഉന്നയിച്ച് പ്രതിനിധികള്‍. സര്‍ക്കാര്‍ നയമല്ല ചില പൊലീസുകാര്‍ നടപ്പാക്കുന്നതെന്ന വിമര്‍ശനമാണ് പ്രതിനിധികള്‍...
തലശേരിയിലെ സി പി ഐ എം പ്രവർത്തകൻ ഹരിദാസന്റെ കൊലപാതകത്തിൽ പൊലീസുകാരെ ചോദ്യം ചെയ്യുന്നു. കണ്ണവം സ്റ്റേഷനിലെ സി പി...
കേരള പൊലീസിനെ നിർവീര്യമാക്കനുള്ള ശ്രമങ്ങൾ നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ ആരോപിച്ചു. ഇത്രയും സ്തുത്യര്‍ഹമായി പ്രവര്‍ത്തിക്കുന്ന സേനയെ നിര്‍വീര്യമാക്കുക...
കണ്ണൂർ ഹരിദാസന് വധക്കേസില്‍ ഒരാള്‍ കൂടി പിടിയില്‍. കസ്റ്റഡിയിലെടുത്ത പുന്നോല്‍ സ്വദേശി നിജിന്‍ ദാസ് കൊലയില്‍ നേരിട്ട് പങ്കെടുത്തയാളെന്നാണ് സൂചന....
സിപിഎം പ്രവർത്തകൻ പുന്നോൽ ഹരിദാസ് വധക്കേസിൽ ഇൻക്വസ്റ്റ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. ഹരിദാസിന്റെ ശരീരത്തിൽ ഇരുപതിലധികം വെട്ടുകളുണ്ടെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്....