മലപ്പുറം കൊണ്ടോട്ടിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം ആക്രമണം. മൂന്ന് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍...
ഇന്നലെ രാത്രി രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സംഭവത്തില്‍ ആക്രമണം നടന്ന സ്ഥലത്ത് പോലീസിന്റെ പരിശോധന പുരോഗമിക്കുന്നു. കൊല്ലപ്പെട്ടവര്‍...
കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് കോണ്‍ഗ്രസ്...
പെരിയയില്‍ സിപിഐഎം- കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. പെരിയ കല്യോട്ടെ കൃപേശ് ആണ് ആദ്യം ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന...
കാസർഗോഡ് കോൺഗ്രസ് പ്രവർത്തകന്‍ വെട്ടേറ്റ് മരിച്ചു. പെരിയ കല്യോട്ടെ കൃപേശ് ആണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന ഒരാളുടെ നില ഗുരുതരമാണ്. കാറിൽ എത്തിയ സംഘം...
ഏവൂർ സുനിൽ കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. പള്ളിപ്പാട് നാലുകെട്ടും കവല കോളനിയിൽ രഞ്ജിത്ത് നെയാണ് (32) അറസ്റ്റ്...
ശിക്ഷാ കാലാവധി പൂർത്തിയാക്കാത്ത പ്രതികളെ വിട്ടയച്ചത് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നു. 2009 ൽ വിട്ടയച്ചവരിൽ...
മഞ്ചേരിക്ക് സമീപം പയ്യനാട് ആര്‍എസ്എസ് പ്രവർത്തകന് വെട്ടേറ്റു. കറുത്തേടത്ത് അർജ്ജുനാണ് വെട്ടേറ്റത്. വീടിന് മുന്നിലെ ബസ് സ്റ്റോപ്പിൽ ഇരിക്കുമ്പോഴായിരുന്നു ആക്രമണം....
തൃശ്ശൂരില്‍ ആറങ്ങോട്ടുകര ഇറുമ്പകശേരിയില്‍ ബി.ജെ.പി. പ്രവര്‍ത്തകന് വെട്ടേറ്റു. ദേശമംഗലം മുണ്ടത്ത് മനോജിനെയാണ് ബൈക്കിലെത്തിയ സംഘം ആക്രമിച്ചത്....
സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്റെ മകനേയും മകന്റെ ഭാര്യയും അക്രമിച്ച കേസിലെ പ്രതിക്ക് വെട്ടേറ്റു. പൊയ്കയിൽ ശ്രീജുവിനെയാണ് കാറിലെത്തിയ...