അമിത് ഷായുടെ ബംഗാള്‍ സന്ദര്‍ശനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ്. കൊവിഡിന്റെ പേര് പറഞ്ഞ് പാര്‍ലമെന്റിന്റെ ശീതകാല...
പൊലീസ് നിയമ ഭേദഗതി പിൻവലിച്ചതിന് പിന്നാലെ പ്രതികരിച്ച് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ.ഇത്തരത്തിലൊരു വാർത്ത കേട്ടതിൽ സന്തോഷമുണ്ടെന്ന് പ്രശാന്ത് ഭൂഷൺ...
കേരള സർക്കാറിന്റെ പൊലീസ് ആക്ടിനെതിരെ പ്രശാന്ത് ഭൂഷൺ. ട്വിറ്ററിലൂടെയാണ് അദ്ദേഹം പ്രതികരണമറിയിച്ചത്. നിയമ ഭേദഗതി നിർദയയാണെന്നും എതിർപ്പുകളെ നിശബ്ദമാക്കാൻ ആക്ട്...
സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയെ വിമർശിച്ച് ട്വീറ്റിട്ട സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. മധ്യപ്രദേശ്...
ചീഫ് ജസ്റ്റിസിനെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്ത സംഭവത്തില്‍ പ്രശാന്ത് ഭൂഷണെതിരെ വീണ്ടും പരാതി. മധ്യപ്രദേശ് സര്‍ക്കാര്‍ ഒരുക്കിയ പ്രത്യേക ഹെലികോപ്ടറില്‍...
മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷനെതിരെയുള്ള 2009ലെ കോടതിയലക്ഷ്യക്കേസ് നവംബർ നാലിന് പരിഗണിക്കാനായി സുപ്രിംകോടതി മാറ്റി. അമിക്കസ് ക്യൂറിയായ മുതിർന്ന അഭിഭാഷകൻ...
ബാബറി മസ്ജിദ് കേസിലെ കോടതി വിധിയെ പരിസഹിച്ച് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. പുതിയ ഇന്ത്യയിലെ നീതി ഇതാണെന്ന് പ്രശാന്ത് ഭൂഷൺ...
കോടതിയലക്ഷ്യക്കേസിൽ സുപ്രിംകോടതി വിധിച്ച ഒരു രൂപ പിഴയൊടുക്കി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. പിഴത്തുക അടയ്ക്കുന്നു എന്നത് കൊണ്ട് സുപ്രിംകോടതി...
കോടതിയലക്ഷ്യക്കേസുകളിലെ ശിക്ഷക്കെതിരെ അപ്പീല്‍ നല്കാന് വ്യവസ്ഥ വേണമെന്ന് മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ് സുപ്രിംകോടതിയില്‍. ഇക്കാര്യം ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചു....
കോടതിയലക്ഷ്യ കേസിൽ പ്രശാന്ത് ഭൂഷനെ ശിക്ഷിച്ച നടപടി പരിശോധിച്ച് നടപടി സ്വീകരിക്കണമെന്ന് ഡൽഹി ബാർ കൗൺസിലിനോട് ആവശ്യപ്പെട്ട് ബാർ കൗൺസിൽ...