Advertisement
തടവുകാരെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയരാക്കണം; ജയിൽ വകുപ്പിന്റെ സർക്കുലർ

സംസ്ഥാനത്ത് ജയിലിൽ പ്രവേശിപ്പിക്കുന്ന തടവുകാരെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ജയിൽ വകുപ്പിന്റെ സർക്കുലർ. തടവുപുള്ളികളെ ജയിലിൽ പ്രവേശിപ്പിക്കുന്നതിന് മുൻപായി രേഖകൾ...

ഒഡിഷ ജയിലിൽ 120 തടവുകാർക്ക് കൊവിഡ്

ഒഡിഷ ജയിലിൽ 120 തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ഗുരുതരമായവരെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. സുരക്ഷ ഉറപ്പുവരുത്താനും സാമൂഹിക അകലം പാലിക്കാനും...

കൊവിഡ് വ്യാപനം; 600 തടവുകാർക്ക് പ്രത്യേക പരോൾ

സംസ്ഥാനത്ത് ജയിൽ തടവുകാർക്ക് പ്രത്യേക പരോൾ അനുവദിച്ച ഉത്തരവിൽ 600 തടവുകാർക്ക് പരോൾ നൽകിയതായി ജയിൽ ഡിജിപി ഋഷിരാജ് സിംഗ്....

ഗാർഡുകൾക്ക് നേരെ മുളകുപൊടി പ്രയോഗിച്ചു; രാജസ്ഥാനിൽ 16 വിചാരണ തടവുകാർ ജയിൽ ചാടി

രാജസ്ഥാനിൽ ഗാർഡുമാരുടെ കണ്ണിൽ മുളകുപൊടി വിതറി 16 വിചാരണത്തടവുകാർ ജയിൽ ചാടി. ജോധ്പൂർ ജില്ലയിലെ ഫലോധി ജയിലിലാണ് സംഭവം. തിങ്കളാഴ്ച...

അവിയൽ കഴിച്ച് മടുത്തു; ജയിൽ മെനുവിൽ മാറ്റം വേണമെന്ന് ചീമേനിയിലെ തടവുപുള്ളികൾ

ജയിൽ മെനുവിൽ മാറ്റം വേണമെന്ന ആവശ്യവുമായി തടവുപുള്ളികൾ. കാസർഗോഡ് ചീമേനിയിലെ തുറന്ന ജയിലിലെ തടവുപുള്ളികളാണ് മെനു മാറ്റം വേണമെന്ന ആവശ്യവുമായി...

ജയിലിലെ ചോദ്യം ചെയ്യലുകൾ വീഡിയോയിൽ പകർത്തണം; ഡിജിപി

ജയിലിലെ ചോദ്യം ചെയ്യലുകൾ വീഡിയോയിൽ പകർത്തണമെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിംഗ്. ചോദ്യം ചെയ്യൽ റെക്കോഡ് ചെയ്യണമെന്ന് നിർദേശിച്ചുള്ള സർക്കുലർ...

ദേശീയ ദിനത്തോടനുബന്ധിച്ച് 472 തടവുകാരെ മോചിപ്പിക്കാൻ ദുബായി ഭരണാധികാരി ഉത്തരവിട്ടു

ദേശീയ ദിനത്തോടനുബന്ധിച്ചു യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയുമായ ഷൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 472...

ജാമ്യത്തിലും പരോളിലും ഇറങ്ങുന്ന തടവുകാരെ സുരക്ഷിതമായി വീട്ടിലെത്തിക്കണം; സുപ്രിംകോടതി

ജാമ്യത്തിലും പരോളിലും ഇറങ്ങുന്ന തടവുകാരെ സുരക്ഷിതമായി വീട്ടിലെത്തിക്കണമെന്ന് സുപ്രിംകോടതി. കൊവിഡ് പടരുന്ന പശ്ചാത്തലത്തിലാണ് നിർദേശം. ഏഴ് വർഷം വരെ തടവ്...

സംസ്ഥാനത്തെ തടവുകാരുടെ പരോൾ രണ്ട് മാസം വരെ നീട്ടും

കൊവിഡ് 19 ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ തടവുകാരുടെ പരോൾ രണ്ട് മാസം വരെ നീട്ടും. നേരത്തെ ഒന്നിച്ചെടുക്കാവുന്ന പരോൾ കാലാവധി...

സബ് ജയിലിൽ തടവുകാരന്റെ ആക്രമണത്തിൽ മൂന്ന് ജയിൽ ജീവനക്കാർക്ക് പരുക്ക്

മൂവാറ്റുപുഴ സബ് ജയിലിൽ തടവുകാരന്റെ ആക്രമണത്തിൽ മൂന്ന് ജയിൽ ജീവനക്കാർക്ക് പരുക്ക്. അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരായ ജലീൽ, അൻസാർ, ബിനു...

Page 2 of 3 1 2 3
Advertisement