മ്യാന്‍മാറില്‍ നാല്‍പത് തടവുകാര്‍ ജയില്‍ ചാടി. കയിന്‍ സംസ്ഥാനത്തെ ജയിലിലാണ് സംഭവം. സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ച ശേഷമാണ് ഇവര്‍ രക്ഷപ്പെട്ടത്....
വനിതാ വിചാരണ തടവുകാര്‍ക്ക് ജാമ്യം അനുവദിക്കുന്ന കാര്യം കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയില്‍. വനിതാ ശിശുക്ഷേമ മന്ത്രാലയം സിആര്‍പിസിയിലെ നിയമത്തില്‍ ഇളവ് തേടിക്കൊണ്ട്...
കേരള സന്ദർശനത്തിനിടെ ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പ്രഖ്യാപിച്ച ഇന്ത്യൻ തടവുകാരുടെ മോചനം...
മെക്സിക്കോയിലെ ജയിലിൽ തടവുകാർ ഏറ്റുമുട്ടി 28 പേർ കൊല്ലപ്പെട്ടു. ഗൊയ് രേരയിലെ കെരീസോ ഫെഡറൽ ജയിലിലാണ് തടവുകാർ ഏറ്റുമുട്ടിയത്. ഗൊയ്...
പാപുവ ന്യൂ ഗ്വിനിയയിൽ സംഘം ചേർന്ന് ജയിൽ ചാടിയ 17 പേരെ പൊലീസ് വെടിവെച്ചു കൊലപ്പെടുത്തി. ലായിലെ ബുയ്‌മോ ജയിൽ...
വടക്കന്‍ ബ്രസീലില്‍ തടവുകാര്‍ പരസ്പരം ഏറ്റുമുട്ടി 25 തടവുകാര്‍ കൊല്ലപ്പെട്ടു.റോറൈമയിലെ ബോവ വിസ്തയിലെ അഗ്രികോല ഡിമോണ്‍സ ക്രിസ്റ്റോ ജയിലിലാണ് ആക്രമണം...