Advertisement
കശ്മീരിലെ ബാരാമുള്ളയിൽ ജനകീയ പ്രതിഷേധം അക്രമാസക്തമാകുന്നു; പ്രതിഷേധക്കാർ റോഡ് ഉപരോധിച്ചു, പൊലീസിന് നേരെ കല്ലേറ്

ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ കുടിവെള്ളത്തിൻ്റെ പേരിൽ തുടങ്ങിയ പ്രതിഷേധം അക്രമാസക്തമാകുന്നു. വടക്കൻ കശ്മീരിലെ ബാരാമുള്ളയിലാണ് സംഭവം. കുടിവെള്ളം ആവശ്യപ്പെട്ട് പ്രതിഷേധവുമായി...

വയനാട്ടിൽ കടുവ കൊന്നത് 4 പശുക്കളെ; ജഡവുമായി നടുറോഡിൽ നാട്ടുകാരുടെ കുത്തിയിരിപ്പ് സമരം

വയനാട് കേണിച്ചിറ എടക്കാട് മൂന്നുദിവസത്തിനിടെ കൊന്നത് നാല് പശുക്കളെ . ഇന്നലെയും ഇന്ന് പുലർച്ചെയും തൊഴുത്തിൽ കെട്ടിയിരുന്ന മൂന്നു പശുക്കളെ...

ശമ്പള പരിഷ്‌കരണം നടപ്പാക്കാത്തതിൽ പ്രതിഷേധം; മിൽമ തൊഴിലാളികൾ പണിമുടക്കിലേക്ക്

ശമ്പള പരിഷ്‌കരണം നടപ്പാക്കാത്തതിൽ പ്രതിഷേധവുമായി മിൽമ തൊഴിലാളികൾ. മറ്റന്നാൾ( 24 തിങ്കളാഴ്ച) സംസ്ഥാനത്തെ എല്ലാ മിൽമ ഡയറികളും പണിമുടക്കും. സംയുക്ത...

ജെഎസ് സിദ്ധാർത്ഥന്റെ മരണം; കുടുംബം പ്രത്യക്ഷ സമരത്തിന് ഒരുങ്ങുന്നു

പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ കുടുംബം പ്രത്യക്ഷ സമരത്തിന് ഒരുങ്ങുന്നു. സെക്രട്ടറിയേറ്റിനു മുന്നിലോ മുഖ്യമന്ത്രിയുടെ വസതിക്കു മുന്നിലോ...

പെരിയാറിലെ മത്സ്യക്കുരുതി; ആവശ്യങ്ങൾ അംഗീകരിച്ചു; പ്രതിഷേധം അവസാനിപ്പിച്ച് മത്സ്യക്കർഷകർ

പെരിയാറിലെ മത്സ്യക്കുരുതിയിൽ അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഏലൂരിലെ മലിനീകരണ നിയന്ത്രണ ബോർഡ് ഓഫിസിന് മുന്നിൽ നടത്തിയ പ്രതിഷേധം മത്സ്യക്കർഷകർ...

‘ഇനി മത്സ്യക്കുരുതിയല്ല, മനുഷ്യക്കുരുതിയാകും വരാന്‍ പോകുന്നത്’; ചത്ത മീനുകള്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫിസിലേക്ക് വലിച്ചെറിഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം

പെരിയാറിലെ മത്സ്യക്കുരുതിയില്‍ അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഏലൂരിലെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫിസില്‍ ചത്ത മീനുകളുമായെത്തി നാട്ടുകാരുടെ പ്രതിഷേധം....

70 വയസ്സുകാരിയുടെ മരണം; ആശുപത്രി അധികൃതരുടെ അനാസ്ഥയെന്നാരോപിച്ച് മൃതദേഹവുമായി ബന്ധുക്കൾ പ്രതിഷേധം

70 വയസ്സുകാരിയുടെ മരണത്തിന് കാരണം ആശുപത്രി അധികൃതരുടെ അനാസ്ഥയെന്നാ രോപിച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ മൃതദേഹവുമായി ബന്ധുക്കൾ പ്രതിഷേധം. രാത്രി...

മിൽമ തിരുവനന്തപുരം മേഖലയിലെ സമരക്കാരുടെ ആവശ്യങ്ങൾ ഇന്ന് ബോർഡ് യോഗത്തിൽ ചർച്ച ചെയ്യും

മിൽമ തിരുവനന്തപുരം മേഖലയിലെ തൊഴിലാളി സമരം ഒത്തുതീർപ്പായതിന് പിന്നാലെ സമരക്കാരുടെ ആവശ്യങ്ങൾ ഇന്ന് ബോർഡ് യോഗത്തിൽ ചർച്ച ചെയ്യും. മിൽമ...

ജീവിക്കാൻ വഴിയില്ല, പാക് അധീന കശ്മീരിൽ വൻ ജനകീയ പ്രതിഷേധം; ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു, 90 പൊലീസുകാർക്ക് പരിക്ക്

പാക് അധീന കാശ്മീരിലെ അക്രമാസക്തമായ പ്രതിഷേധത്തിനിടെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. 90 പൊലീസുകാർക്ക് പരിക്കേറ്റുവെന്നും പാക്കിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട്...

മോട്ടോർ വാഹന ഇൻസ്പെക്ടറുടെ മകൾ ടെസ്റ്റിൽ പരാജയപ്പെട്ടു; കൂക്കിവിളിച്ച് സമരക്കാർ

ഡ്രൈവിങ് ടെസ്റ്റിൽ പരാജയപ്പെട്ട മോട്ടോർ വാഹന ഇൻസ്പെക്ടറുടെ മകളെ കൂക്കിവിളിച്ച് സംയുക്ത സമരസമിതി. തിരുവനന്തപുരം മുട്ടത്തറയിൽ ഫോർ വീലർ ടെസ്റ്റിനെത്തിയ...

Page 4 of 51 1 2 3 4 5 6 51
Advertisement