ഡൽഹി എയിംസിൽ നഴ്സുമാർ ആരംഭിച്ച സമരം ശക്തമാകുന്നു June 3, 2020

ഡൽഹി എയിംസിൽ നഴ്സുമാർ ആരംഭിച്ച സമരം ശക്തമാകുന്നു. പി പി ഇ കിറ്റുകൾ ധരിച്ചുള്ള ഡ്യൂട്ടിസമയം കുറയ്ക്കുക, നഴ്സുമാരുടെ സുരക്ഷ...

ജോർജ് ഫ്ലോയ്ഡ് പ്രതിഷേധക്കാർക്ക് അഭയമൊരുക്കി ഇന്ത്യൻ വംശജൻ; ട്വിറ്ററിൽ തരംഗമായി വീഡിയോകൾ June 3, 2020

കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയ്ഡിൻ്റെ മരണത്തിൽ അമേരിക്ക ആടിയുലയുകയാണ്. പ്രതിഷേധ സരമങ്ങൾക്ക് നാൾക്കുനാൾ ശക്തിയേറുന്നു. തെരുവിലിറങ്ങി ഭരണകൂടത്തിനെതിരെ ശബ്ദം ഉയർത്തുന്നവർക്കൊപ്പം...

മുട്ടുകുത്തി മാപ്പപേക്ഷിച്ച് പൊലീസുകാർ; ആലിംഗനം ചെയ്ത് കരഞ്ഞ് പ്രതിഷേധക്കാർ: മയാമിയിൽ നിന്ന് വ്യത്യസ്ത പ്രതിഷേധം June 2, 2020

കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയ്ഡിന്റെ കൊലപാതകത്തിൽ അമേരിക്കയിലുടനീളം പ്രതിഷേധങ്ങൾ നടക്കുകയാണ്. രാജ്യത്ത് പലയിടങ്ങളിലും പ്രതിഷേധം അക്രമാസക്തമായി. പൊലീസ് സ്റ്റേഷനുകളും വാഹനങ്ങളും...

ജോർജ് ഫ്ലോയ്ഡിന്റെ കൊലപാതകം: അമേരിക്ക കത്തുന്നു; ന്യൂയോർക്കിൽ അടക്കം കർഫ്യൂ May 31, 2020

കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയ്ഡിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അമേരിക്കയിൽ നടക്കുന്ന പ്രതിഷേധങ്ങൾ അക്രമാസക്തം. ന്യൂയോർക്കിൽ അടക്കം രാജ്യത്തിലെ വിവിധ നഗരങ്ങളിൽ...

പ്രവാസികളുടെ ക്വാറന്റീന്‍ സൗജന്യമാക്കണം; യുഡിഎഫ് സംസ്ഥാന വ്യാപക പ്രതിഷേധം ഇന്ന് May 30, 2020

പ്രവാസികളുടെ ക്വാറന്റീന്‍ സൗജന്യമാക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കും. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നിലും മറ്റുജില്ലകളില്‍ കളക്ടറേറ്റുകള്‍ക്ക്...

ജോർജ് ഫ്ളോയിഡിന്റെ കൊലപാതകത്തിൽ പ്രതിഷേധം കനക്കുന്നു; പൊലീസ് സ്റ്റേഷന് തീയിട്ട് പ്രതിഷേധക്കാർ May 29, 2020

അമേരിക്കയിൽ പൊലീസുകാരൻ കൊലപ്പെടുത്തിയ ജോർജ് ഫ്ളോയിഡിന് നീതി തേടി പ്രതിഷേധക്കാർ തെരുവിൽ. മിനിയാപോളിസ് പൊലീസ് സ്റ്റേഷന് പ്രതിഷേധക്കാർ തീയിട്ടു. നിരവധി...

കണ്ണൂരിൽ നഴ്സുമാരുടെ പ്രതിഷേധ സമരം May 12, 2020

അന്താരാഷ്ട്ര നഴ്സസ് ദിനത്തിൽ കണ്ണൂരിൽ നഴ്സുമാരുടെ പ്രതിഷേധ സമരം. കൊയിലി ആശുപത്രിയിലെ നൂറോളം നഴ്സുമാരാണ് ഡ്യൂട്ടി ബഹിഷ്കരിച്ച് ആശുപത്രിക്ക് മുന്നിൽ...

ലോക്ക്ഡൗണിനിടെ യുഎസ് നിരത്തുകളിൽ വൻജനാവലിയും പ്രതിഷേധവും; എന്തിന് ? April 23, 2020

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യുഎസിൽ നടക്കുന്ന പ്രതിഷേധ പ്രകടനങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ലോക്ക്ഡൗൺ കാരണം ലോകം മുഴുവൻ വീടികളിലേക്ക്...

പായിപ്പാട് അതിഥി തൊഴിലാളികൾ സംഘടിച്ച സംഭവം; ബാഹ്യ ഇടപെടലുണ്ടായെന്ന് കോട്ടയം എസ്.പി March 30, 2020

പായിപ്പാട്ട് അതിഥി തൊഴിലാളികൾ സംഘടിച്ച സംഭവത്തിൽ പ്രതികരണവുമായി കോട്ടയം എസ് പി ജി ജയദേവ്. ബാഹ്യ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്ന് ജയദേവ്...

ശമ്പളമില്ല; കൊല്ലത്ത് ബിഎസ്എൻഎൽ ജീവനക്കാരും ഓഫീസർമാരും നിരാഹാര സത്യാഗ്രഹം നടത്തി February 24, 2020

കൊല്ലത്ത് ബിഎസ്എൻഎൽ ജീവനക്കാരും ഓഫീസർമാരും ഏകദിന നിരാഹാര സത്യാഗ്രഹം നടത്തി. മുടങ്ങിക്കിടക്കുന്ന ശമ്പളം നൽകുക, എല്ലാമാസവും യഥാസമയം ശമ്പളം നൽകാൻ...

Page 5 of 13 1 2 3 4 5 6 7 8 9 10 11 12 13
Top