Advertisement
അധിക്ഷേപ പ്രസംഗം: സാബു എം ജേക്കബിനെതിരെ പരാതിയുമായി എംഎല്‍എ

ട്വന്റി20 ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് ജാതീയമായി അധിക്ഷേപിച്ചെന്ന് പരാതി. കുന്നത്തുനാട് എംഎൽഎ പി.വി.ശ്രീനിജൻ എംഎൽഎയാണ് പുത്തൻകുരിശ് ഡി.വൈ.എസ്.പിക്ക്...

‘അധിക ചുമതല ഒഴിവാക്കി തരണമെന്ന് ആവശ്യപ്പെട്ടിരുന്നു’; ജില്ലാ സ്‌പോർട്‌സ് കൗൺസിൽ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ പ്രതികരണവുമായി പി.വി ശ്രീനിജൻ എംഎൽഎ

വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പിവി ശ്രീനിജിൻ എംഎൽഎയെ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയ തീരുമാനത്തിൽ പ്രിതികരണവുമായി പി.വി...

കേരള ബ്ലാസ്റ്റേഴ്‌സ് സെലക്ഷൻ ട്രയൽസ് തടഞ്ഞു; റിപ്പോർട്ട് തേടി ബാലവകാശ കമ്മീഷൻ

കേരള ബ്ലാസ്‌റ്റേഴ്സ് സെലക്ഷൻ ട്രയൽസ് തടഞ്ഞ സംഭവത്തിൽ കേസ് എടുത്ത് സംസ്ഥാന ബാലവകാശ കമ്മീഷൻ. രണ്ടാഴ്ചക്ക് അകം റിപ്പോർട്ട് നൽകാനും...

കേരള ബ്ലാസ്റ്റേഴ്സ് സെലക്ഷൻ ട്രയൽ തടഞ്ഞ് പി.വി ശ്രീനിജൻ എംഎൽഎ

കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ടീമിന്റെ സെലക്‌ഷൻ ട്രയൽസ് തടഞ്ഞ സിപിഎം എംഎൽഎ പി ശ്രീനിജന്റെ നിലപാടിനെ തള്ളി സംസ്ഥാന സ്പോർട്സ്...

സാബു ജേക്കബ് പൊതുവേദിയിൽ വെച്ച് തന്നെ അപമാനിച്ചു; വിശദീകരണവുമായി വി.പി ശ്രീനിജിൻ

സാബു ജേക്കബ് പൊതുവേദിയിൽ വെച്ച് തന്നെ നിരവധി തവണ അപമാനിക്കുന്ന പ്രസ്താവന നടത്തിയെന്ന് വി.പി ശ്രീനിജിൻ എംഎൽഎ. ഐക്കര പഞ്ചായത്തിലെ...

മികച്ച നിയമസഭാ സാമാജികനൊപ്പം ശ്രീനിജിൻ കഴിവുറ്റ ഫോട്ടോഗ്രാഫറും: കെ.കെ.ശൈലജ

മികച്ച നിയമസഭാ സാമാജികനൊപ്പം ശ്രീനിജിൻ കഴിവുറ്റ ഒരു ഫോട്ടോഗ്രാഫർ കൂടെയാണെന്ന് കെ.കെ.ശൈലജ എംഎൽഎ. സംസ്ഥാന വന മത്സോത്സവത്തിൻ്റെ സമാപനത്തോടനുബന്ധിച്ച് നിയമസഭയിലെ...

ദീപു കൊലക്കേസ്; മരണകാരണം കരൾ രോഗമെന്ന പിവി ശ്രീനിജൻ എംഎൽഎയുടെ പ്രസ്താവന ഗൂഢാലോചനയെന്ന് സാബു എം ജേക്കബ്

കിഴക്കമ്പലത്ത് ട്വന്റി-ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ മരണത്തില്‍ പി വി ശ്രീനിജൻ എംഎൽ എയുടെ പ്രസ്താവന ഗൂഢാലോചനയെന്ന് കിറ്റെക്‌സ് എംഡി സാബു...

പി വി ശ്രീനിജന്റെ ചിത്രം പ്രചരിപ്പിച്ചതില്‍ പൊലീസ് നടപടി: പ്രതികരണവുമായി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍

ട്വന്റി ട്വന്റിക്കെതിരെ പി വി ശ്രീനിജന്‍ വ്യാജപരാതികള്‍ നല്‍കുകയാണെന്ന് കിഴക്കമ്പലം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ റസീന പരീത്. ദീപു കേസിലെ...

ദീപുവിന്റെ കൊലപാതകം: പ്രതിക്കൊപ്പമുള്ള പി വി ശ്രീനിജന്റെ ചിത്രം പ്രചരിപ്പിച്ചതില്‍ പൊലീസ് നടപടി

കിഴക്കമ്പലത്തെ ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ മരണത്തിന് പിന്നാലെ കേസിലെ പ്രതിക്കൊപ്പമുള്ള പി വി ശ്രീനിജന്‍ എം എല്‍ എയുടെ...

ദീപുവിന്റെ മരണത്തില്‍ സിപിഐഎമ്മിന് പങ്കില്ല; സാബു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് സിപിഐഎം

ദീപുവിന്റെ മരണത്തില്‍ സിപിഐഎമ്മിന് പങ്കില്ലെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.ബി.ദേവദര്‍ശന്‍. ദീപുവിന്റെ മരണത്തെ രാഷ്ട്രീയവത്കരിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനുള്ള...

Page 1 of 21 2
Advertisement