Advertisement
തിരുവനന്തപുരം മ്യൂസിയം വളപ്പിലെ തെരുവ് നായ ആക്രമണം; അഞ്ചു പേരെ കടിച്ച നായയ്ക്ക് പേവിഷബാധ

തിരുവനന്തപുരം മ്യൂസിയം വളപ്പിൽ അഞ്ചു പേരെ ആക്രമിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പരുക്കേറ്റവർ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നിന്ന് ആന്റി...

എറണാകുളത്ത് മൂന്ന് ആടുകൾക്ക് പേ വിഷബാധ; വെറ്ററിനറി ജീവനക്കാരെത്തി കൊന്നു

എറണാകുളം തോട്ടക്കാട്ടുകരയിൽ മൂന്ന് ആടുകൾക്ക് പേ വിഷബാധ. ആടുകളെ വെറ്ററിനറി ജീവനക്കാർ കൊന്നു. തോട്ടക്കാട്ടുകരയിൽ നായയുടെ കടിയേറ്റാണ് മൂന്നാടുകൾക്ക് പേവിഷബാധ...

തെരുവ് നായയുടെ ആക്രമണം; മൂന്നര വയസ്സുകാരിയുടെ ചെവിക്ക് ഗുരുതര പരിക്ക്, പേവിഷബാധ സംശയം

എറണാകുളം വടക്കൻ പറവൂരിൽ മൂന്നര വയസ്സുള്ള കുഞ്ഞിന് നേരെ തെരുവ് നായയുടെ ആക്രമണം. കളിച്ചുകൊണ്ടിരുന്ന നിഹാര എന്ന കുട്ടിയുടെ ചെവിയിൽ...

എറണാകുളത്ത് പനി ബാധിച്ച് മരിച്ച കുട്ടിയുടെ വീട്ടിലെ നായക്ക് പേവിഷ ബാധ? കുട്ടിയുടെ സംപിളുകൾ പരിശോധനയ്ക്ക് അയച്ചു

എറണാകുളം അങ്കമാലി അയ്യമ്പുഴയിൽ പനി ബാധിച്ചു മരിച്ച കുട്ടിയുടെ വീട്ടിലെ നായക്ക് പേ വിഷ ബാധയെന്ന് സംശയം. ചുള്ളി പടയാട്ടി...

തെരുവ്‌നായ ആക്രമണം; കണ്ണൂരിൽ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന 5 വയസ്സുകാരൻ മരിച്ചു

കണ്ണൂരിൽ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്നു കുട്ടി മരിച്ചു. തമിഴ്നാട് സേലം സ്വദേശികളുടെ മകൻ അഞ്ചുവയസ്സുകാരൻ ഹരിത്താണ് മരിച്ചത്. മെയ് 31നായിരുന്നു പയ്യാമ്പലത്തെ...

കണ്ണൂരിൽ തെരുവുനായയുടെ കടിയേറ്റ അഞ്ച് വയസുകാരന് പേവിഷബാധ

കണ്ണൂരിൽ തെരുവുനായയുടെ കടിയേറ്റ അഞ്ച് വയസുകാരന് പേവിഷബാധ. തമിഴ്നാട് സ്വദേശികളുടെ കുട്ടിക്കാണ് പേവിഷബാധ സ്ഥിരീകരിച്ചത്. അതീവ ഗുരുതരാവസ്ഥയിലുള്ള കുട്ടി പരിയാരം...

‘എന്റെ കുഞ്ഞിനെ കൊന്ന് തിന്നിട്ടും വീണ്ടും മാലിന്യമിട്ടോ മഹാപാപികളേ…’; വീടിനുമുന്നില്‍ വീണ്ടും അറവ് മാലിന്യം തള്ളിയെന്ന് പേവിഷബാധയേറ്റ് മരിച്ച നിയാ ഫൈസലിന്റെ മാതാവ്

കൊല്ലം കുന്നിക്കോട് പേവിഷബാധയേറ്റ് മരിച്ച ഏഴുവയസുകാരി നിയാ ഫൈസലിന്റെ വീടിന്റെ പരിസരത്ത് വീണ്ടും അറവ് മാലിന്യങ്ങള്‍ തള്ളിയതായി പരാതി. മാലിന്യം...

കൊച്ചി അയ്യപ്പന്‍കാവില്‍ ആളുകളെ ആക്രമിച്ച തെരുവുനായയ്ക്ക് പേവിഷബാധ

കൊച്ചി അയ്യപ്പന്‍കാവില്‍ ആളുകളെ ആക്രമിച്ച തെരുവുനായയ്ക്ക് പേവിഷബാധ. പോസ്റ്റുമോര്‍ട്ടത്തിലാണ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. വിദ്യാര്‍ഥിയെ നായ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍...

തലയിലെ മുറിവിന് കാര്യമായ ചികിത്സ നല്‍കിയില്ല; പേവിഷബാധയേറ്റ് കുട്ടി മരിച്ച സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരെ കുടുംബം

മലപ്പുറം പെരുവള്ളൂരില്‍ പേവിഷബാധയേറ്റ് അഞ്ചുവയസുകാരി മരിച്ച സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരെ കുടുംബം. കുട്ടിയുടെ തലയിലെ മുറിവുകള്‍ക്ക് ആദ്യഘട്ടത്തില്‍ കാര്യമായ...

പ്രതിരോധ വാക്സിൻ എടുത്തിട്ടും പേവിഷബാധ ഉണ്ടായ കുട്ടി മരിച്ചു

മലപ്പുറം പെരുവള്ളൂരിൽ തെരുവുനായയുടെ കടിയേറ്റ ശേഷം പ്രതിരോധ വാക്സിൻ എടുത്തിട്ടും പേവിഷബാധ ഉണ്ടായ കുട്ടി മരിച്ചു. മലപ്പുറം പെരുവള്ളൂർ സ്വദേശി...

Page 1 of 31 2 3
Advertisement