Advertisement
23-ാം ഗ്രാൻഡ്സ്ലാം കിരീടത്തിന് ഒരു ജയം അകലെ ജോക്കോവിച്ച്

ഫ്രഞ്ച് ഓപ്പണിൽ പുരുഷ സിംഗിൾസ് ഫൈനലിൽ സെർബിയൻ ഇതിഹാസം നൊവാക് ജോക്കോവിച്ച് 24 കാരനായ കാസ്‌പർ റൂഡിനെ നേരിടും. ഒരു...

ഫ്രഞ്ച് ഓപ്പണിൽ നിന്ന് റാഫേൽ നദാൽ പിന്മാറി; അടുത്ത വർഷം വിരമിച്ചേക്കും

Rafael Nadal To Skip French Open For First Time: വിരമിക്കൽ സൂചന നൽകി ടെന്നീസ് ഇതിഹാസം റാഫേൽ...

ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം നൊവാക് ജോക്കോവിച്ചിന്

ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം സെർബിയൻ ഇതിഹാസ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന്. പുരുഷ സിംഗിൾസ് കിരീടപ്പോരാട്ടത്തിൽ ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ...

യുഎസ് ഓപ്പൺ; നദാലിനെ അട്ടിമറിച്ച് ഫ്രാൻസിസ് ടിയാഫോ

യുഎസ് ഓപ്പൺ നാലാം റൗണ്ടിൽ റാഫേൽ നദാലിനെതിരെ അട്ടിമറി ജയവുമായി അമേരിക്കയുടെ ഫ്രാൻസിസ് ടിയാഫോ. ആർതർ ആഷെ സ്റ്റേഡിയത്തിൽ 22-ാം...

ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് ഫൈനല്‍ ഇന്ന്; നദാലും റൂഡും ഏറ്റുമുട്ടും

ഫ്രഞ്ച് ഓപ്പണ്‍ പുരുഷ ടെന്നീസ് സിംഗിള്‍സ് ഫൈനല്‍ ഇന്ന്. പതിനാലാം ഫ്രഞ്ച് ഓപ്പണ്‍ കിരീടം ലക്ഷ്യമിടുന്ന സ്പാനിഷ് താരം റാഫേല്‍...

അലക്സാണ്ടര്‍ സ്വരെവിനു പരുക്ക്; നദാല്‍ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍

റാഫേല്‍ നദാല്‍ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍. രണ്ടാം സെറ്റിലെ ടൈബ്രേക്കറിനിടെ എതിരാളി അലക്സാണ്ടര്‍ സ്വരെവ് പരുക്കേറ്റ് പിന്‍മാറുകയായിരുന്നു.രണ്ടാം സെറ്റ് 6-6ന്...

‘അസാമാന്യമായ പോരാട്ട വീര്യം, ഈ യുഗം പങ്കിടുന്നതിൽ അഭിമാനം’; നദാലിനെ അഭിനന്ദിച്ച് ഫെഡറർ

21 ഗ്രാൻഡ്സ്ലാം സിംഗിൾസ് കിരീടമെന്ന ചരിത്ര നേട്ടത്തിന് പിന്നാലെ റാഫേൽ നദാലിനെ അഭിനന്ദിച്ച് റോജർ ഫെഡറർ. നദാലുമായി ഈ യുഗം...

നദാലിനു പിന്നാലെ ഒ​സാ​ക്കയും വിം​ബ​ൾ​ഡ​ണി​ൽ​ നി​ന്നും പി​ന്മാ​റി; ടോ​ക്കി​യോ ഒ​ളി​മ്പി​ക്സി​ൽ മ​ട​ങ്ങി​യെ​ത്തും

ഗ്രാന്‍റ്​സ്ലാം ഗ്ലാമര്‍ വേദിയായ വിംബിള്‍ഡണില്‍ നിന്ന്​ പിന്മാറ്റം പ്രഖ്യാപിച്ച്‌​ മുന്‍നിര താരങ്ങള്‍. നദാലിനു പിന്നാലെ ജാ​പ്പ​നീ​സ് താ​രം ന​മോ​വി ഒ​സാ​ക്കയും...

ഫ്രഞ്ച് ഓപ്പണ്‍; ഫൈനലിന് മുൻപൊരു ഫൈനല്‍; നദാലും ജോക്കോവിച്ചും നേര്‍ക്കുനേര്‍

റോളണ്ട് ഗാരോസിലെ ആ പോരാട്ടത്തിനായി ലോകം കാത്തിരിക്കുകയാണ്. ഫ്രഞ്ച് ഓപ്പണ്‍ പുരുഷ വിഭാഗം സെമി ഫൈനലില്‍ കളിമണ്‍ കോര്‍ട്ടിലെ രാജകുമാരന്‍...

ഇറ്റാലിയൻ ഓപ്പൺ: റോമിൽ നദാലിന് പത്താം കിരീടം

ലോക ഒന്നാം നമ്പർ നൊവാക് ജോക്കോവിച്ചിനെ പരാജയപ്പെടുത്തി ഇറ്റാലിയൻ ഓപ്പൺ കിരീടം റാഫേൽ നദാൽ സ്വന്തമാക്കി. ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക്...

Page 1 of 21 2
Advertisement