Advertisement
ഗുജറാത്തിൽ മാഫിയകളെ സംരക്ഷിക്കുന്നത് ആര്? വ്യാജ മദ്യ ദുരന്തത്തിൽ രാഹുൽ ഗാന്ധി

ഗുജറാത്തിലെ വ്യാജ മദ്യ ദുരന്തത്തിൽ സർക്കാരിനെ വിമർശിച്ച് രാഹുൽ ഗാന്ധി. ബാപ്പുവിന്റെയും സർദാർ പട്ടേലിന്റെയും നാട്ടിൽ നടക്കുന്ന മയക്കുമരുന്ന് കച്ചവടം...

രാഹുല്‍ ഗാന്ധിക്ക് വയനാട്ടില്‍ സുരക്ഷ ഒരുക്കുന്നതില്‍ കേരള പൊലീസിന് വീഴ്ച; ചീഫ് സെക്രട്ടറിക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ കത്ത്

രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനത്തിന് സുരക്ഷയൊരുക്കുന്നതില്‍ കേരളാ പൊലീസ് വീഴ്ച വരുത്തിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കല്‍പ്പറ്റയിലെ എംപി ഓഫീസിലെ...

‘സത്യം സ്വേച്ഛാധിപത്യത്തെ അവസാനിപ്പിക്കും’; അറസ്റ്റിനെതിരെ രൂക്ഷ ഭാഷയില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി

രാജ്യത്ത് സ്വേച്ഛാധിപത്യമാണെന്നും സത്യത്തിന് മാത്രമെ ഇതിന് അന്ത്യം കുറിക്കാന്‍ കഴിയുകയുള്ളൂവെന്ന് രാഹുല്‍ഗാന്ധി. അറസ്റ്റിനെതിരെ രൂക്ഷ ഭാഷയിലാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്....

സോണിയ ഗാന്ധിയെ ചോദ്യം ചെയ്യുന്നു; രാഹുൽ ​ഗാന്ധി അറസ്റ്റിൽ

നാഷണൽ ഹെറാൾഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്നതിനെതിരെ വിജയ് ചൗകിൽ നടകീയ പ്രതിഷേധം. കോൺ​ഗ്രസ്...

റോഡിൽ ഒറ്റയ്ക്ക് കുത്തിയിരുന്ന് പ്രതിഷേധിച്ച് രാഹുൽ ഗാന്ധി; എഐസിസി ആസ്ഥാനത്ത് എംപിമാരുടെ പ്രതിഷേധം

സോണിയാ ഗാന്ധിയുടെ ഇഡി ചോദ്യം ചെയ്യലിനെതിരെ രാജ്യ തലസ്ഥാനത്തെ കോൺഗ്രസ് എംപിമാരുടെ പ്രതിഷേധത്തിൽ നാടകീയ രംഗങ്ങൾ. വിജയ് ചൗക്കിൽ കോൺഗ്രസ്...

‘എൻ.ഡി.എ’ എന്നാൽ ‘നോ ഡാറ്റ അവൈലബിൾ’: കേന്ദ്രത്തെ പരിഹസിച്ച് രാഹുൽ ഗാന്ധി

എൻ.ഡി.എ സർക്കാരിനെ പരിഹസിച്ച് രാഹുൽ ഗാന്ധി. മോദി സർക്കാരിന് ഉത്തരമോ ഉത്തരവാദിത്തമോ ഇല്ല. എൻ‌.ഡി‌.എ അർത്ഥമാക്കുന്നത് ‘നോ ഡാറ്റ അവൈലബിൾ’...

ദ്രൗപതി മുർമുവിന് ആശംസകൾ നേർന്ന് രാഹുൽ ഗാന്ധിയും മമതാ ബാനർജിയും

ഇന്ത്യയുടെ 15-ാംമത് രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ദ്രൗപതി മുർമുവിനെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി. ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ദ്രൗപതി മുർമു...

സോണിയയെ അനുഗമിക്കാനോ പ്രതിഷേധിക്കാനോ എം.പിമാരെ അനുവദിക്കില്ല; ന്യൂ ഡൽഹി ഡിസിപി 24നോട്

ചോദ്യം ചെയ്യലിന് ഇ.ഡി ഓഫീസിലെത്തുന്ന കോൺ​ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അനുഗമിക്കാനോ പ്രതിഷേധിക്കാനോ എം.പിമാരെ അനുവദിക്കില്ലെന്ന് ന്യൂ ഡൽഹി ഡിസിപി...

‘രാഹുൽ ഗാന്ധി രാഷ്ട്രീയ ഉൽപ്പാദനക്ഷമമല്ല’, രൂക്ഷ വിമർശനവുമായി സ്മൃതി ഇറാനി

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രാഷ്ട്രീയമായി രാഹുൽ ഗാന്ധി ഉൽപ്പാദനക്ഷമമല്ലെന്നും, പാർലമെന്റിന്റെ ഉൽപ്പാദനക്ഷമത...

രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കും എതിരെയുള്ള നടപടി; അടിയന്തര പ്രമേയവുമായി കോൺഗ്രസ്

രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കും എതിരെയുള്ള നടപടികളിൽ അടിയന്തര പ്രമേയവുമായി കോൺഗ്രസ്. ഇരുസഭകളിലും നാളെ കോൺഗ്രസ് വിഷയം ഉന്നയിക്കും. സഭകൾ...

Page 104 of 201 1 102 103 104 105 106 201
Advertisement