രാജസ്ഥാന് കോണ്‍ഗ്രസിലെ രാഷ്ട്രീയ പ്രതിസന്ധി ഒഴിയുന്നതായി സൂചന. സച്ചിന് പൈലറ്റ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍...
കേന്ദ്രസർക്കാർ പുറപ്പെടുവിച്ച പുതിയ പരിസ്ഥിതിക ആഘാത പഠന (ഇഐഎ) വിജ്ഞാപനത്തിന് പിന്നിൽ ഗൂഢതാത്പര്യങ്ങൾ എന്ന് രാഹുൽ ഗാന്ധി. ഇഐഎ വിജ്ഞാപനത്തെക്കുറിച്ച്...
രാജ്യത്തെ കൊവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രിയ്ക്ക് എതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ കൊവിഡ് കേസുകൾ...
അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാമൻ അനീതിക്കൊപ്പം ഉണ്ടാവില്ലെന്നും അദ്ദേഹം നീതിമാനാണെന്നും രാഹുൽ ഗാന്ധി...
രാജഹംസമേ എന്ന തുടങ്ങുന്ന ഗാനം പാടി സമൂഹ മാധ്യമങ്ങളിൽ സുപരിചിതയായ രേണുകയുടെ പാട്ട് പങ്കുവച്ച് വയനാട് എംപി രാഹുൽ ഗാന്ധി....
-/ അശ്വതി ഗോപി രാഷ്ട്രീയ ജീവിതത്തിലുടനീളം നിരവധി വ്യക്തിപരമായ അധിക്ഷേപങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട് രാഹുൽ ഗാന്ധിക്ക്. വ്യാജ വാർത്തകളായും ചിത്രങ്ങളായുമൊക്കെ...
കൊവിഡ് കാലത്ത് സ്വന്തം മണ്ഡലത്തിലെ വിദ്യാർത്ഥികളുടെ പഠനത്തിന് കൈതാങ്ങുമായി രാഹുൽഗാന്ധി. വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിനായി ജില്ലാ ഭരണകൂടത്തിന്റെ ആവശ്യപ്രകാരം 350...
രാമക്ഷേത്ര നിർമാണ പ്രവർത്തനങ്ങളിൽ രാഹുൽ ഗാന്ധി സജീവമാകണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എംഎൽഎ. ഝാർഖണ്ഡ് കോൺഗ്രസ് എംൽഎ പ്രദീപ് യാദവാണ് രംഗത്ത്...
രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി കൈയടി നേടിയ സഫ ഫെബിന് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്. ഇന്നലെ പ്ലസ് ടു...
രാജസ്ഥാൻ കോൺഗ്രസിലെ പ്രതിസന്ധി തുടരുന്നു. ബിജെപിയിലേക്ക് പോകില്ലെന്ന് സച്ചിൻ പൈലറ്റ് വ്യക്തമാക്കിയതോടെ കോൺഗ്രസ് അനുനയ ശ്രമങ്ങൾ സജീവമാക്കി. കോൺഗ്രസിന്റെ വാതിൽ...