പലായനം നടത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളുമായി രാഹുൽ ഗാന്ധി നടത്തിയ സംഭാഷണത്തിന്റെ പൂർണരൂപം കോൺഗ്രസ് പുറത്തു വിട്ടു. ഇതര സംസ്ഥാന...
ദേശസ്നേഹിയും പരോപകാരിയുമായ പിതാവിന്റെ മകനായതിൽ അഭിമാനമെന്ന് രാഹുൽ ഗാന്ധി. രാഹുലിന്റെ അച്ഛനും മുൻ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയുടെ ചരമ വാർഷികത്തിൽ...
തൊഴിലുറപ്പ് പദ്ധതിക്ക് 40,000 കോടി പ്രഖ്യാപിച്ച മോദി സർക്കാരിനെ അഭിനന്ദിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. യുപിഎ സർക്കാരിന്റെ കാലത്ത്...
കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച മെഗാ പാക്കേജ് നിലവിലെ പ്രതിസന്ധികള്‍ മറികടക്കാന്‍ അപര്യാപ്തമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാക്കേജ് പുനഃപരിശോധിക്കണമെന്നും...
റെയില്‍വേ അടക്കമുള്ള വലിയ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് കോടിക്കണക്കിന് രൂപ പിഎം കെയറിലേക്ക് സംഭവന ചെയ്യുന്ന സാഹചര്യത്തില്‍ ഫണ്ട് ഓഡിറ്റ്...
ജനലോക്പാല്‍ ബില്ലിന് വേണ്ടി അണ്ണാ ഹസാരെ നടത്തിയ സമരത്തെ പിന്തുണച്ചതിൽ ഖേദം പ്രകടിപ്പിച്ച് മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന് പ്രശാന്ത് ഭൂഷന്....
ലോക്ക് ഡൗണിന് ശേഷമുള്ള നടപടികൾ എന്തൊക്കെയെന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ സുതാര്യത വരുത്തണമെന്ന് കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി....
നാട്ടിലെത്തിക്കാനുള്ള യാത്രാക്കൂലി ഇതരസംസ്ഥാനത്തൊഴിലാളികളിൽ നിന്ന് ഈടാക്കുന്ന കേന്ദ്ര സർക്കാർ നടപടിയെ ചോദ്യം ചെയ്ത കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് മറുപടിയുമായി...
കൊവിഡ് പ്രതിരോധത്തിനായി നിർമിച്ച ആരോഗ്യസേതു ആപ്ലിക്കേഷന്റെ ഡാറ്റാ സുരക്ഷയെക്കുറിച്ച് രാഹുൽ ഗാന്ധി ഉന്നയിച്ച ആശങ്കകളെ വിമർശിച്ച് ബിജെപി. ഓരോ ദിവസവും...
ആരോഗ്യ സേതു മൊബൈൽ ആപ്ലിക്കേഷൻ സങ്കീർണമായ നിരീക്ഷണ സംവിധാനമാണെന്നും നല്കുന്ന വിവരങ്ങളുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി....