പൗരത്വ നിയമ ഭേദഗതിക്കെതിരെ ധർണ സംഘടിപ്പിക്കാൻ കോൺഗ്രസ്. നാളെ ഉച്ചക്ക് രണ്ട് മണി മുതൽ എട്ട് മണി വരെ രാജ്ഘട്ടിലാണ്...
മാപ്പു പറയാൻ താൻ സവർക്കറല്ലെന്ന രാഹുലിൻ്റെ പ്രസ്താവനക്കെതിരെ ബിജെപി പ്രതിഷേധം ശക്തം. സവർക്കർ തൊപ്പി ധരിച്ച് നിയമസഭയിലെത്തിയ ബിജെപി എംഎൽഎമാരാണ്...
രാഹുൽ ഗാന്ധിയുടെ ‘റേപ് ഇൻ ഇന്ത്യ’ പരാമർശവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സ്മൃതി ഇറാനി നൽകിയ പരാതിയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ...
‘ തന്റെ പേര് സവര്‍ക്കര്‍ എന്നല്ല, രാഹുല്‍ ഗാന്ധിയെന്നാണ്’ എന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ സവര്‍ക്കറുടെ കൊച്ചുമകന് രഞ്ജിത്ത് സവര്‍ക്കര്‍....
‘റേപ്പ് ഇൻ ഇന്ത്യ പരാമർശത്തിൽ മാപ്പ് പറയില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മരിക്കാൻ തയ്യാറാണ്. എന്നാൽ മാപ്പ് പറയില്ല....
റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് രാഹുല്‍ ഗാന്ധി. നരേന്ദ്ര മോദിയും ബിജെപിയും പൗരത്വ ബില്ലിനെതിരായ പ്രതിഷേധത്തില്‍നിന്നു ശ്രദ്ധതിരിക്കാനാണ്...
ബലാത്സംഗത്തിന്റെ തലസ്ഥാനമായി ഇന്ത്യ മാറിയെന്ന റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശം നടത്തിയ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയില്‍...
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി വയനാട് എംപി രാഹുല്‍ഗാന്ധി. രാജ്യത്ത് സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും ഇന്ത്യ ലോകത്തിന് മുന്നില്‍ ബലാത്സംഗത്തിന്റെ തലസ്ഥാനമായിമാറിയെന്നും രാഹുല്‍...
സുല്‍ത്താന്‍ബത്തേരി ക്ലാസ് മുറിയില്‍ പാമ്പ് കടിയേറ്റ് മരിച്ച അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷഹ്ല ഷെറിന്റെ വീട് വയനാട് എംപി...
വയനാട്ടിൽ വിദ്യാർത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തെ അപലപിച്ച് രാഹുൽ ഗാന്ധി.വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാന സർക്കാർ കൂടുതൽ ശ്രദ്ധിക്കണമെന്നും രാഹുൽ ഗാന്ധി...