Advertisement
മെഗാ പാക്കേജ് നിലവിലെ പ്രതിസന്ധികള്‍ മറികടക്കാന്‍ അപര്യാപ്തമെന്ന് രാഹുല്‍ ഗാന്ധി

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച മെഗാ പാക്കേജ് നിലവിലെ പ്രതിസന്ധികള്‍ മറികടക്കാന്‍ അപര്യാപ്തമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാക്കേജ് പുനഃപരിശോധിക്കണമെന്നും...

പിഎം കെയറിലേക്ക് സംഭാവനയായി എത്തുന്നത് കോടിക്കണക്കിന് രൂപ; ഓഡിറ്റ് ഉറപ്പ് വരുത്തണമെന്ന് രാഹുല്‍ ഗാന്ധി

റെയില്‍വേ അടക്കമുള്ള വലിയ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് കോടിക്കണക്കിന് രൂപ പിഎം കെയറിലേക്ക് സംഭവന ചെയ്യുന്ന സാഹചര്യത്തില്‍ ഫണ്ട് ഓഡിറ്റ്...

മോദിക്കും ബിജെപിക്കും നേട്ടമുണ്ടാകുമെന്ന് അറിഞ്ഞിരുന്നെങ്കിൽ ഞാൻ ലോക്പാൽ സമരത്തെ പിന്തുണക്കുമായിരുന്നില്ല: പ്രശാന്ത് ഭൂഷൺ

ജനലോക്പാല്‍ ബില്ലിന് വേണ്ടി അണ്ണാ ഹസാരെ നടത്തിയ സമരത്തെ പിന്തുണച്ചതിൽ ഖേദം പ്രകടിപ്പിച്ച് മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍....

ലോക്ക് ഡൗൺ കഴിഞ്ഞുള്ള കാര്യങ്ങളിൽ സുതാര്യത വേണം; കേന്ദ്രത്തോട് രാഹുൽ

ലോക്ക് ഡൗണിന് ശേഷമുള്ള നടപടികൾ എന്തൊക്കെയെന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ സുതാര്യത വരുത്തണമെന്ന് കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി....

ഇതരസംസ്ഥാന തൊഴിലാളികളുടെ യാത്രാചെലവ്; രാഹുലിന് മറുപടിയുമായി ബിജെപി

നാട്ടിലെത്തിക്കാനുള്ള യാത്രാക്കൂലി ഇതരസംസ്ഥാനത്തൊഴിലാളികളിൽ നിന്ന് ഈടാക്കുന്ന കേന്ദ്ര സർക്കാർ നടപടിയെ ചോദ്യം ചെയ്ത കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് മറുപടിയുമായി...

രാഹുൽ ഗാന്ധി ഒരോ ദിവസവും ഒരോ കള്ളം പറയുന്നു; ബിജെപി

കൊവിഡ് പ്രതിരോധത്തിനായി നിർമിച്ച ആരോഗ്യസേതു ആപ്ലിക്കേഷന്റെ ഡാറ്റാ സുരക്ഷയെക്കുറിച്ച് രാഹുൽ ഗാന്ധി ഉന്നയിച്ച ആശങ്കകളെ വിമർശിച്ച് ബിജെപി. ഓരോ ദിവസവും...

‘ആരോഗ്യ സേതു’ ആപ്ലിക്കേഷന്റെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച് രാഹുൽ ഗാന്ധി

ആരോഗ്യ സേതു മൊബൈൽ ആപ്ലിക്കേഷൻ സങ്കീർണമായ നിരീക്ഷണ സംവിധാനമാണെന്നും നല്‍കുന്ന വിവരങ്ങളുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി....

അന്ന് പാർലമെന്റിൽ ധനമന്ത്രി ഈ ചോദ്യത്തിന് ഉത്തരം നൽകിയില്ല; ബാങ്ക് വായ്പ തിരിച്ചടക്കാത്തവരുടെ പട്ടികയെ കുറിച്ച് രാഹുൽ

ബാങ്ക് വായ്പ തിരിച്ചടക്കുന്നതിൽ വീഴ്ച വരുത്തിയ സമ്പന്നരിൽ 50 പേരുടെ വിവരം കേന്ദ്ര സർക്കാർ പാർലമെന്റിൽ മറച്ചുവച്ചുവെന്ന് കോൺഗ്രസ് നേതാവ്...

കൊവിഡ് പരിശോധന കിറ്റ് ക്രമക്കേട് : അഴിമതി ഓരോ ഇന്ത്യക്കാരനെയും അപമാനിക്കുന്നു എന്ന് രാഹുല്‍ ഗാന്ധി

രാജ്യത്ത് കൊവിഡ് പരിശോധന കിറ്റ് വാങ്ങിയതിലെ ക്രമക്കേട് ഓരോ ഇന്ത്യക്കാരനെയും അപമാനിക്കുന്നതാണെന്ന് രാഹുല്‍ ഗാന്ധി. രാജ്യം കൊവിഡിനെതിരെ പോരാടുബോള്‍ ചിലര്‍...

‘ജനം പട്ടിണി കിടന്ന് മരിക്കുമ്പോൾ നിങ്ങൾ പണക്കാരുടെ കൈകൾ വൃത്തിയാക്കുന്നു’; അരിയിൽ നിന്ന് സാനിറ്റൈസർ ഉണ്ടാക്കാനുള്ള നടപടിക്കെതിരെ രാഹുൽ ഗാന്ധി

അരിയിൽ നിന്ന് സാനിറ്റൈസർ ഉണ്ടാക്കാനുള്ള കേന്ദ്രസർക്കാർ നടപടിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പാവപ്പെട്ടവർ പട്ടിണി കിടന്ന് മരിക്കുമ്പോൾ കേന്ദ്രം...

Page 163 of 207 1 161 162 163 164 165 207
Advertisement