Advertisement
രാഹുൽ ഗാന്ധിയുടെ റോഡ് ഷോ ഇന്ന് വയനാട് ജില്ലയിൽ

വയനാട് എംപിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം വോട്ടർമാരോട് നന്ദിയറിയീക്കാൻ മണ്ഡലത്തിലെത്തിയ രാഹുൽഗാന്ധിയുടെ റോഡ് ഷോ ഇന്ന് വയനാട് ജില്ലയിൽ. ജില്ല ആസ്ഥാനമായ...

വോട്ടർമാർക്ക് നന്ദിയറിയിച്ച് വയനാട് മണ്ഡലത്തിൽ രാഹുൽ ഗാന്ധിയുടെ റോഡ് ഷോ

കനത്ത മഴയെ പോലും അവഗണിച്ച് റോഡരികിൽ തിങ്ങി നിറഞ്ഞ വോട്ടർമാർക്ക് നന്ദിയറിയിച്ച് വയനാട് മണ്ഡലത്തിൽ രാഹുൽ ഗാന്ധിയുടെ റോഡ് ഷോ...

‘രണ്ട് വർഷത്തേക്ക് കോൺഗ്രസ് അധ്യക്ഷപദവി ഏറ്റെടുക്കാം’ : മുൻ കേന്ദ്ര മന്ത്രി അസ്‌ലം ഷേർ ഖാൻ

രണ്ട് വർഷത്തേക്ക് കോൺഗ്രസ് അധ്യക്ഷപദവി ഏറ്റെടുക്കാമെന്ന് ഒളിംപ്യനും മുൻ കേന്ദ്ര മന്ത്രിയുമായ അസ്‌ലം ഷേർ ഖാൻ. ഇക്കാര്യം ചൂണ്ടിക്കാട്ടി രാഹുൽ...

നന്ദി പറയാൻ രാഹുൽ ഗാന്ധി നാളെ വയനാട്ടിൽ എത്തും

വയനാട്ടിൽ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച വോട്ടർമാർക്ക് നന്ദി പറയാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നാളെ എത്തുന്നു. മണ്ഡലത്തിലെ വോട്ടർമാരെ...

ബിജെപിക്കെതിരെ പോരാടാൻ കോൺഗ്രസിന് 52 എംപിമാർ ധാരാളം; ഓരോ ഇഞ്ചിലും പേരാടുമെന്ന് രാഹുൽ ഗാന്ധി

ബിജെപിക്കെതിരെ പോരാടാൻ കോൺഗ്രസിന് 52 എംപിമാർ ധാരാളമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ബിജെപിയെ പ്രതിരോധിക്കാൻ കോൺഗ്രസിന്റെ എംപിമാർ ഓരോ...

കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം; സോണിയ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് തുടർന്നേക്കുമെന്ന് സൂചന

കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം അൽപസമയത്തിനകം. ഇന്നത്തെ യോഗത്തിൽ ലോക്‌സഭാ കക്ഷി നേതാവിനെ തിരഞ്ഞെടുത്തേക്കില്ല. എന്നാൽ കോൺഗ്രസ് പാർലമെൻററി പാർട്ടി...

വയനാട്ടിലെ കർഷക ആത്മഹത്യ; കളക്ടർ അന്വേഷിക്കുമെന്ന് രാഹുലിന് മുഖ്യമന്ത്രിയുടെ മറുപടി

വ​യ​നാ​ട്ടി​ലെ ക​ർ​ഷ​ക​നാ​യ വി.​ഡി. ദി​നേ​ഷ്​ കുമാ​റി​ന്‍റെ ആ​ത്മ​ഹ​ത്യ​യു​ടെ കാ​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ചു വി​ശ​ദ​മാ​യി അ​ന്വേ​ഷി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നു...

സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി പറഞ്ഞ് രാഹുൽ ഗാന്ധി; ജൂൺ ഏഴിന് വയനാട്ടിൽ എത്തും

വയനാട്ടിൽ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച വോട്ടർമാർക്ക് നന്ദി പറയാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി എത്തുന്നു. ജൂൺ ഏഴ്, എട്ട്...

വയനാട്ടിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം വേണം; മുഖ്യമന്ത്രിക്ക് രാഹുൽ ഗാന്ധിയുടെ കത്ത്

വയനാട്ടിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് കത്ത്...

നരേന്ദ്ര മോദിയുടെ സത്യാപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുക രാഹുൽ ഗാന്ധിയടക്കം നിരവധി പ്രതിപക്ഷ നേതാക്കൾ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യാപ്രതിജ്ഞാ ചടങ്ങിൽ നിരവധി പ്രതിപക്ഷ കക്ഷി നേതാക്കൾ പങ്കെടുക്കും. പ്രമുഖ ദേശീയ പ്രാദേശിക നേതാക്കളെയും, എല്ലാ...

Page 171 of 206 1 169 170 171 172 173 206
Advertisement