Advertisement
24 സര്‍വേ; വയനാട്ടില്‍ രാഹുലിന് വമ്പന്‍ വിജയം

24പുറത്തു വിട്ട സര്‍വ്വേ ഫലം പ്രകാരം ഇക്കുറി വയനാട്ടില്‍ യുഡിഎഫ്‌ന് 56% എല്‍ഡിഎഫ്‌ന് 30% എന്‍ഡിഎയ്ക്ക് 8%വുമാണ്. 6% പ്രവചനാതീതവുമാണ്....

രാഹുൽ കേരളത്തിന്റെ തലയിൽ വീണ ശാപം; വയനാട്ടിലെ ജനങ്ങൾ കാണാൻ പോകുന്നത് ഹെലികോപ്റ്റർ മാത്രമെന്ന് അൽഫോൺസ് കണ്ണന്താനം

രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വത്തെ രൂക്ഷമായി വിമർശിച്ച് എറണാകുളം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി അൽഫോൺസ് കണ്ണന്താനം. ഇത്രയും വലിയ ശാപം...

‘ന്യായ് പദ്ധതി’ക്കെതിരെ അലഹബാദ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രകടനപ്പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ ‘ന്യായ് പദ്ധതി’ ക്കെതിരെ അലഹബാദ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. കോണ്‍ഗ്രസിന്റെ വാഗ്ദാനങ്ങള്‍ ജനങ്ങള്‍ക്ക്...

അമേഠിയിൽ രാഹുൽ ഗാന്ധിയുടെ നാമനിർദ്ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന മാറ്റി

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ അമേഠിയിലെ നാമനിർദ്ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന മാറ്റിവെച്ചു. അമേഠി മണ്ഡലത്തിലെ വരണാധികാരിയാണ് സൂക്ഷമ പരിശോധന...

അമേഠിയിൽ അനധികൃതമായി പ്രചാരണ ബോർഡുകൾ; രാഹുൽ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

അമേഠിയിൽ അനധികൃതമായി തെരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകൾ സ്ഥാപിച്ചതിന് കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ന്യായ് പദ്ധതിയുമായി...

രാ​ഹു​ലി​നെ​തി​രാ​യ പ്ര​സ്താ​വ​ന; ഹി​മാ​ച​ല്‍​പ്ര​ദേ​ശ് ബി​ജെ​പി അ​ധ്യ​ക്ഷ​ന് പ്ര​ചാ​ര​ണ വി​ല​ക്ക്

തി​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ ച​ട്ട​ലം​ഘ​ന​ത്തി​ന് ഹി​മാ​ച​ല്‍​പ്ര​ദേ​ശ് ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍ സ​ത്പാ​ല്‍ സിം​ഗ് ഷെ​ട്ടി​ക്ക് തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ര​ണ്ടു ദി​വ​സ​ത്തെ വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി. കോ​ണ്‍​ഗ്ര​സ്...

പരിഭാഷയിൽ താരമായി ഷാഫി പറമ്പിൽ; കയ്യടിച്ച് സിദ്ധുവും: വീഡിയോ

രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ മുന്‍ ക്രിക്കറ്റ് താരം കൂടിയായ നവജ്യോത് സിങ്ങ് സിദ്ധുവിന്‍റെ പ്രസംഗം പരിഭാഷപ്പെടുത്തി കൈയ്യടി നേടിയിരിക്കുകയാണ്...

‘ചൗക്കീദാര്‍ ചോര്‍ ഹെ’ പരാമര്‍ശം; രാഹുല്‍ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്

‘ചൗക്കീദാര്‍ ചോര്‍ ഹെ’ പരാമര്‍ശ നടത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്.  24...

ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ഉപയോഗിക്കുന്നതില്‍ തൃപ്തനല്ലെന്ന് സാം പിത്രോഡ

ഒരു എഞ്ചിനിയര്‍ എന്ന നിലയിലും സാങ്കേതിക വിദഗ്ധന്‍ എന്ന നിലയിലും ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നതില്‍ താന്‍ തൃപ്തനല്ലെന്ന്...

ഡൽഹിയിൽ ആം ആദ്മി സഖ്യമില്ല; ഏഴ് സീറ്റിലും കോൺഗ്രസ് മത്സരിക്കും

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഡൽഹിയിൽ ഏഴ് സീറ്റിലും മത്സരിക്കാൻ കോൺഗ്രസ് തീരുമാനിച്ചു. ആം ആദ്മി പാർട്ടിയുമായുള്ള സഖ്യ ചർച്ചകളിൽ തീരുമാനമാകാത്തതിനെ തുടർന്നാണ്...

Page 172 of 201 1 170 171 172 173 174 201
Advertisement