Advertisement
ഡൽഹിയിലെ സഖ്യത്തിൽ കെജ്‌രിവാൾ മലക്കം മറിഞ്ഞെന്ന് രാഹുൽ ഗാന്ധി

ഡൽഹിയിലെ സഖ്യവുമായി ബന്ധപ്പെട്ട് ആം ആദ്മിപാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെതിരെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഡൽഹിയിൽ...

റഫാൽ കേസിൽ രാഹുൽ ഗാന്ധിക്ക് സുപ്രീം കോടതിയുടെ നോട്ടീസ്

റഫാലിലെ വിവാദ പരാമര്‍ശത്തില്‍ കോണ്‍‌ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് സുപ്രിം കോടതിയുടെ നോട്ടീസ്. ഏപ്രില്‍ 22നകം ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്ന്...

തെരഞ്ഞെടുപ്പ് പ്രചരണത്തിന് രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ

തെരഞ്ഞെടുപ്പ് പ്രചരണത്തിന് രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ . പ്രചരണം അവസാന ഘട്ടത്തിലേക്ക് കടക്കവേ നരേന്ദ്ര മോദിയും അമിത് ഷായും...

രാഹുല്‍ ഗാന്ധി ഏപ്രില്‍ 16 ന് കേരളത്തില്‍; കെ എം മാണിയുടെ വീട് സന്ദര്‍ശിക്കും

രാഹുല്‍ ഗാന്ധി ഏപ്രില്‍ പതിനാറിന് കേരളത്തില്‍ എത്തും. പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതിനാണ് അദ്ദേഹം എത്തുക. അന്തരിച്ച കേരള കോണ്‍ഗ്രസ്...

രാഹുൽ ഗാന്ധിക്ക് എംഫിൽ കിട്ടിയത് മാസ്റ്റർ ഡിഗ്രിയില്ലാതെ; ആരോപണവുമായി അരുൺ ജെയ്റ്റ്‌ലി

രാഹുൽ ഗാന്ധിക്ക് എംഫിൽ കിട്ടിയത് മാസ്റ്റർ ഡിഗ്രിയില്ലാതെയെന്ന ആരോപണവുമായി കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലി. രാഹുലിന്റെ വിദ്യാഭ്യാസ യോഗ്യതകളിൽ പലതും മറച്ചുവച്ചിരിക്കുകയാണെന്നും...

മോദി അഞ്ചു വര്‍ഷം ഭരിച്ചത് പതിനഞ്ച് സുഹൃത്തുക്കള്‍ക്ക് വേണ്ടി; വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ അഞ്ച് വര്‍ഷമായി രാജ്യം ഭരിച്ചത് പതിനഞ്ച് സുഹൃത്തുക്കള്‍ക്ക് വേണ്ടിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തമിഴ്‌നാട്ടില്‍...

ഹെലികോപ്റ്ററിന് അനുമതിയില്ല; രാഹുലിനെയും നിലം തൊടീക്കാതെ മമത

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ഹെലികോപ്ടറിന് പശ്ചിമ ബംഗാളിൽ ഇറങ്ങാനുള്ള അനുമതി മമതാ ബാനർജി സർക്കാർ നിഷേധിച്ചു. ഏപ്രിൽ 14ന്...

രാഹുൽ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപിയുടെ പരാതി

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ പരാതിയുമായി ബിജെപി നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഹുൽ തുടർച്ചയായി...

ത​മി​ഴ്നാ​ടി​നെ ആ​ർ​എ​സ്എ​സ് ആ​സ്ഥാ​ന​ത്തു​ ​നി​ന്ന് നി​യ​ന്ത്രി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല: രാ​ഹു​ൽ ഗാ​ന്ധി

ത​മി​ഴ്നാ​ട്ടി​ലെ ജ​ന​ങ്ങ​ളെ നാ​ഗ്പു​രി​ലെ ആ​ർ​എ​സ്എ​സ് ആ​സ്ഥാ​ന​ത്തു​നി​ന്ന് നി​യ​ന്ത്രി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. ത​മി​ഴ്നാ​ട്ടി​ലെ കൃ​ഷ്ണ​ഗി​രി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ...

സിപിഎമ്മിനു വേണ്ടി വോട്ടു തേടി രാഹുൽ ഇന്ന് തമിഴ്നാട്ടിൽ

സിപിഎമ്മിനു വേണ്ടി വോട്ടു തേടി രാഹുൽ ഇ​ന്ന് ത​മി​ഴ്നാ​ട്ടി​ലെ മ​ധു​ര​യി​ൽ. വയനാട്ടിൽ സിപിഎമ്മിനെതിരെ മത്സരിക്കുന്ന രാഹുലാണ് തമിഴ്നാട്ടിൽ സിപിഎമ്മിൻ്റെ തോൾ...

Page 174 of 201 1 172 173 174 175 176 201
Advertisement