Advertisement
രാഹുൽ ഗാന്ധി വായനാട്ടിലെത്തും; ഒപ്പം പ്രിയങ്ക ഗാന്ധിയും ഉണ്ടായേക്കും

വയനാട്ടിലേക്ക് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എത്തുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ഇന്നോ നാളെയോ വയനാട്ടിലേക്ക്...

‘കേന്ദ്രവുമായി സംസാരിക്കും, സാധ്യമായ എല്ലാ സഹായവും വയനാട്ടിൽ എത്തിക്കും’; രാഹുൽ ഗാന്ധി

വയനാട് മേപ്പടിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ കേന്ദ്രമന്ത്രിമാരുമായി സംസാരിക്കുമെന്നും വയനാടിന് സാധ്യമായ എല്ലാ സഹായങ്ങളുമെത്തിക്കുമെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മുഖ്യമന്ത്രിയും...

‘മോദിയുടെ നേതൃത്വത്തിൽ രാജ്യം ചക്രവ്യൂഹത്തിലകപ്പെട്ടു, പ്രതിപക്ഷം അത് ഭേദിക്കും’; പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

ചക്രവ്യൂഹത്തിൽപെട്ട അഭിമന്യുവിന്റെ അവസ്ഥയാണ് രാജ്യത്തിനെന്ന് ലോക്സഭയിൽ രാഹുൽ ഗാന്ധി. മോദിയുടെ നേതൃത്വത്തിൽ രാജ്യം ചക്രവ്യൂഹത്തിലകപ്പെട്ടു. പ്രതിപക്ഷം അത് ഭേദിക്കും. അഗ്നിവീറുകൾക്ക്...

‘മോദി സർക്കാരിന്റേത് കസേര സംരക്ഷിക്കാനുള്ള ബജറ്റ്, സഖ്യകക്ഷികളെ പ്രീണിപ്പിക്കാൻ ഉണ്ടാക്കിയത്’; രാഹുൽ ഗാന്ധി

മൂന്നാം മോദി സർക്കാരിന്റെ ഒന്നാം ബജറ്റിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി. കേന്ദ്ര ബജറ്റ് കസേര സംരക്ഷിക്കാനുള്ള ബജറ്റാണെന്ന് അദ്ദേഹം...

പണക്കാര്‍ക്ക് ചോദ്യപേപ്പര്‍ വിലയ്ക്ക് വാങ്ങാന്‍ കിട്ടുന്നുവെന്ന് പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധി; പ്രതിപക്ഷം അപവാദം പ്രചരിപ്പിക്കുന്നുവെന്ന് വിദ്യാഭ്യാസമന്ത്രി

ബജറ്റ് സമ്മേളനത്തിന്റെ ആദ്യദിവസം നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ച ഉയര്‍ത്തി പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം. പണക്കാര്‍ക്ക് ചോദ്യപ്പേപ്പര്‍ വിലയ്ക്ക് വാങ്ങാന്‍ കിട്ടുന്ന...

‘തോൽവിയുണ്ടാകാം, അവഹേളിക്കുന്നത് ശക്തിയല്ല, ബലഹീനത’; സ്മൃതി ഇറാനിയ്ക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ വേണ്ടെന്ന് രാഹുൽ ​ഗാന്ധി

സ്മൃതി ഇറാനിയ്ക്കെതിരായ അപകീർത്തികരമായ പരാമർശങ്ങൾ ഒഴിവാക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി. ആളുകളെ അപമാനിക്കുന്നതും അവഹേളിക്കുന്നതും ബലഹീനതയാണ് ശക്തിയല്ലെന്ന് രാഹുൽ...

‘പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കാൻ തയാറാകണം, ജനങ്ങളുടെ വേദനയും ആശങ്കകളും കേൾക്കണം’; രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂർ സന്ദർശിക്കാൻ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മണിപ്പൂരിലെ ജനതയ്ക്ക് പറയാനുള്ളത് എന്താണെന്ന് പ്രധാനമന്ത്രി കേൾക്കണം....

മണിപ്പൂരിൽ രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിന് തൊട്ടുമുമ്പ് വെടിവെപ്പ്

മണിപ്പൂരിലെ ജിരിബാമിൽ സുരക്ഷാ സേനയുടെ വാഹനത്തിന് നേരെ അക്രമികൾ വെടിവെച്ചു. വെടിവെപ്പുണ്ടായത് രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിന് മുമ്പ്. രണ്ടുപേർ പൊലീസ്...

‘രാഹുല്‍ ഗാന്ധിയുടെ പ്രസംഗം മുഴുവൻ കേട്ടു, ഹിന്ദുമതത്തിന് എതിരല്ല’: സ്വാമി അവിമുക്തേശ്വരാനന്ദ

ലോക്സഭയിലെ ഹിന്ദു പരാമർശത്തിൽ രാഹുൽ ഗാന്ധിയെ പിന്തുണച്ച് ഉത്തരാഖണ്ഡ് ജ്യോതിഷ പീഠത്തിലെ ശങ്കരാചാര്യർ സ്വാമി അവിമുക്തേശ്വരാനന്ദ. പ്രസംഗം മുഴുവനായി കേട്ടെന്നും...

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വീണ്ടും മണിപ്പൂരിലേക്ക്

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വീണ്ടും മണിപ്പൂരിലേക്ക്. രാവിലെ അസമിലെത്തിയ രാഹുൽ പ്രളയദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച ശേഷം മണിപ്പൂരിലേക്ക് തിരിക്കും....

Page 21 of 207 1 19 20 21 22 23 207
Advertisement