തന്റെ സഹോദരന്‍ ശ്രീജിവിന്റെ മരണത്തിലെ ദുരൂഹതകള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീജിത്ത് എന്ന യുവാവ് 762 ദിവസത്തോളമായി സെക്രട്ടറിയേറ്റിന് മുന്‍പില്‍ സമരം...
ജെഡിയു നടത്തിയ മുന്നണിമാറ്റത്തെ രാഷ്ട്രീയ വഞ്ചനയെന്ന് വിലയിരുത്തി കെപിസിസി പ്രസിഡന്റ് എം.എം ഹസ്സന്‍ രംഗത്ത്. എം.പി വീരേന്ദ്രകുമാര്‍ മുന്നണിമാറ്റത്തെ കുറിച്ച്...
ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കത്തിന് തൃശൂരില്‍ കൊടിയിറങ്ങി. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. സമ്മാനങ്ങള്‍...
പ്രധാനമന്ത്രിയുടെ തിരുവനന്തപുരം സന്ദര്‍ശനത്തിന്റെ ഭാഗമായി ഓഖി ദുരന്ത പരിഹാരത്തെ കുറിച്ച് സംസാരിക്കാന്‍ യുഡിഎഫ് സംഘത്തിന് അനുമതി നിഷേധിച്ചതിലുള്ള പ്രതിഷേധം ശക്തമായ...
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം സമാപനവേദിയില്‍ ഗ്രൂപ്പ് തിരിഞ്ഞ് അടി. രണ്ട് പേർക്ക് കുത്തേറ്റു. സമാപന സമ്മേളനം...
മാര്‍ത്താണ്ഡം കായലിലെ കയ്യേറ്റം ബോധ്യപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. റിസോര്‍ട്ട് പണിയാന്‍ വേണ്ടിയാണ് ഗതാഗത മന്ത്രി തോമസ് ചാണ്ടി...
ടി പി ചന്ദ്രശേഖരൻ വധക്കേസ് ഒത്തുതീർപ്പാക്കിയെന്ന വി ടി ബൽറാം എംഎൽഎയുടെ പ്രസ്താവന തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല....
ഒക്ടോബർ 16 ന് യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ച സംഭവത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് ഹൈക്കോടതി വിശദീകരണം തേടി. ഇത്...
ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായ്ക്ക് സ്വാഗതമോതി ഫ്ലക്സ് വയ്ക്കുന്നതൊഴികെ ബാക്കി എല്ലാം സിപിഎം കേരളത്തിൽ സംഘ്പരിവാറിന് വേണ്ടി ചെയ്തുകൊടുക്കുന്നുണ്ടെന്ന രമേശ്...
നെല്‍വയല്‍ സംരക്ഷണ നിയമപ്രകാരം തോമസ് ചാണ്ടിയ്ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല കത്ത് നല്‍കി. റവന്യൂ മന്ത്രിയ്ക്കാണ് കത്ത് നല്‍കിയത്. പ്രോസിക്യൂഷന്‍ നടപടി...