ബാധ ഒഴിപ്പിക്കലിന്റെ പേരിൽ തിരുവനന്തപുരത്ത് പതിനാലുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി December 7, 2019

ബാധ ഒഴിപ്പിക്കലിന്റെ പേരിൽ തിരുവനന്തപുരം കണ്ണമൂലയിൽ പതിനാലുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. മന്ത്രവാദിയായ തൃശൂർ സ്വദേശി ബിനിഷ് ശർമക്കെതിരെ പൊലീസ്...

11 മാസത്തിനിടെ ഉന്നാവില്‍ ബലാത്സംഗത്തിനിരയായത് 86 സ്ത്രീകള്‍ December 7, 2019

ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയെ നാണം കെടുത്തുന്ന മോശം റെക്കോര്‍ഡാണ് ഇപ്പോള്‍ഉത്തര്‍പ്രദേശിലെ ഉന്നാവിനുള്ളത്. ഈ വര്‍ഷം ജനുവരി മുതല്‍ നവംബര്‍ വരെ ഉന്നാവില്‍...

വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതി; വൈദികനെതിരെ ബലാത്സംഗ കുറ്റത്തിന് കേസ് December 5, 2019

വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയിൽ വൈദികനെതിരെ കേസ്. ബലാത്സംഗ കുറ്റത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. താമരശേരി രൂപതയിലെ വൈദീകനായ ഫാ. മനോജ്...

തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ പീഡന ശ്രമം; ബോംബ് സ്‌ക്വാഡ്‌ എസ്‌ഐ ഒളിവിൽ November 29, 2019

തിരുവനന്തപുരം പേരൂർക്കടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ പീഡന ശ്രമം. ബോംബ് സ്‌ക്വാഡ്‌ എസ്‌ഐ സജീവിനെതിരെയാണ് പീഡനക്കേസ്. എട്ടാം ക്ലാസുകാരിയായ പെൺകുട്ടി...

മലപ്പുറത്ത് കോളജ് അധ്യാപികയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു November 27, 2019

മലപ്പുറത്ത് കോളജ് അധ്യാപികയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു. പീഡന ശേഷം യുവതിയുടെ നഗ്‌ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവാവിനെതിരെ...

ബലാത്സംഗക്കേസ്: ബിജെപി നേതാവ് സ്വാമി ചിന്മയാനന്ദ് അറസ്റ്റിൽ September 20, 2019

ബ​ലാ​ത്സം​ഗ​ക്കേ​സി​ൽ ആ​രോ​പ​ണ​വി​ധേ​യ​നാ​യ ബി​ജെ​പി നേ​താ​വ് സ്വാ​മി ചി​ന്മ​യാ​ന​ന്ദ് അ​റ​സ്റ്റി​ല്‍. ഷാ​ജ​ഹാ​ൻ​പൂ​രി​ലെ നി​യ​മ വി​ദ്യാ​ർ​ത്ഥി​നി​യു​ടെ പ​രാ​തി​യി​ലാ​ണ് യു​പി പോ​ലീ​സ് ചി​ന്മ​യാ​ന​ന്ദി​നെ അ​റ​സ്റ്റ്...

‘പുരുഷന്മാർക്കെതിരെ കള്ളപ്പരാതി നൽകുന്നത് അംഗീകരിക്കാനാവില്ല’; സുഹൃത്തിനെതിരെ വ്യാജ പീഡനപരാതി നൽകിയ യുവതിയെ ശാസിച്ച് വനിതാ കമ്മീഷൻ August 30, 2019

സുഹൃത്ത് ബലാത്സംഗം ചെയ്‌തെന്ന വ്യാജപരാതി നൽകിയ യുവതിയെ വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ എംസി ജോസഫൈൻ ശാസിച്ചു. എറണാകുളം കളക്ടറേറ്റ് കോൺഫറൻസ്...

തെളിവില്ല; ബലാത്സംഗക്കേസിൽ തലയൂരി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ July 23, 2019

ലൈംഗിക പീഡനാരോപണത്തില്‍ യുവന്റസ് ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരെ നടപടിയെടുക്കില്ല. ആരോപണങ്ങള്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് വിധി. തെളിവുകളുടെ...

പെണ്‍കുട്ടികളെ ഹോസ്റ്റല്‍ വാര്‍ഡനും ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി March 3, 2019

ഹോസ്റ്റല്‍ വാര്‍ഡനും ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചതായി ചൂണ്ടിക്കാട്ടി രണ്ട് പെണ്‍കുട്ടികള്‍ പരാതി നല്‍കി. രാജസ്ഥാനിലെ അന്‍വാര്‍ ജില്ലയിലെ സര്‍ക്കാര്‍...

കവിയൂർ കേസ് പരിഗണിക്കുന്നത് മെയ് ആറിലേക്ക് മാറ്റി February 15, 2019

കവിയൂർ കേസ് പരിഗണിക്കാൻ തിരുവനന്തപുരം സി.ബി.ഐ കോടതി മേയ് 6 ലേക്കു മാറ്റി. രേഖകൾ പരിശോധിക്കാൻ കൂടുതൽ സമയം വേണമെന്ന്...

Page 5 of 10 1 2 3 4 5 6 7 8 9 10
Top