.. വിശപ്പിനിന്നെന്തു രുചി വിഷപുകയില്ലാവായുവും ഇന്ന് ഭക്ഷണം നടന്നു നടന്നെൻ്റെ കാലുകുഴഞ്ഞു തേങ്ങി തേങ്ങിയെൻ കണ്ണീരു വറ്റി കണ്ണീരിൽ കുതിർന്നെൻ...
.. നിങ്ങളോടാരാണ്അയാള്ക്കൊപ്പംഓടിയാല്തോറ്റു പോകുമെന്ന്പറഞ്ഞത്. നടന്നാല്‍ അയാളേകേമനാകൂ ,എന്നുംവായനയില്മുന്നിലെത്തുന്നതുംനേതാവാകുന്നതുംഅയാളാണെന്ന്നിങ്ങളങ്ങനെസമര്ത്ഥിക്കല്ലേ. നിങ്ങളുടെമനസിനൊപ്പം ,ഓടാന്ശരീരത്തോടൊപ്പംഉലഞ്ഞു കിടക്കാന്നിങ്ങളെ വായിക്കാന്നിങ്ങളുടെജീവിതത്തിലെനേതാവാകാന്കഴിയാത്തിടത്തോളംകാലംനിങ്ങളോടാരാണ്ഈ വിഡ്ഢിത്തംപറഞ്ഞു തരുന്നത്. നോക്കൂ …ഒരു ദിവസം...
.. വറുത്തരച്ച കറികള്‍ക്ക് അമ്മയുടെ കണ്ണുകളിലെ നോവിന്റെ രുചി.കറുത്ത ചരടിലെ താലിയിലെപ്പോഴും കഴിഞ്ഞകാലത്തിന്റെ കറവീണപാടുകള്.ഒട്ടിപ്പോയ കവിള്ത്തടങ്ങളില്വേദനയുടെ ഭൂഖണ്ഡങ്ങളില്‍ പറന്ന പ്രാപ്പിടിയന്റെ...
.. ജനനം ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്കു വന്നത്വീണ്ടും ഇരുട്ടിലേക്ക് മടങ്ങിപോകാനായിരുന്നു.അതിനിടയിൽ കാലം കരുതിവെച്ചതുവിലാപവും പല്ലുകടിയും മാത്രംമുഴങ്ങികേട്ടതു,ആദാമിന്റെ തേങ്ങലുംമുപ്പതു വെള്ളിനാണയങ്ങളുടെ കിലുക്കവും...
.. വെളുത്ത നോട്ടു പുസ്തകത്തില്വടിവൊത്ത അക്ഷരത്തില്ജീവിക്കണംഇല്ലെങ്കില്പാസ് മാര്ക്കില്ലെന്ന്മാഷന്മാര്തരം തരംചെവിവട്ടം എന്നിട്ടുംനെറികേട്നല്ല കുപ്പായമിട്ട്മുന്നില് പെട്ടാല്തൊണ്ടക്കുഴിയില്രാസപ്രവര്ത്തനംഒച്ച പൊന്തുന്നു മാഷേഅക്ഷരം തെറ്റിമാര്ജിന് കടക്കുന്നു നിലം...
.. വിമാനത്തിന്റെ ജനാലയില്‍ കൂടി അജിത് താഴേക്ക് നോക്കി. കടല്‍ കുറച്ച് അടുത്തായി തോന്നി. നിമിഷങ്ങള്‍ക്കുള്ളില്‍ വിമാനം ലാന്‍ഡ് ചെയ്യും....
.. മത്തായികുന്നിൽ ബസിറങ്ങി നേരെ നോക്കിയാൽ റോഡിന്റെ എതിർവശത്തായി കുറച്ച് ദൂരെ പുഴയോരത്ത്, നമുക്ക് അന്നാ കരേനിന കാണുവാൻ കഴിയും,...
.. തീര്‍ത്തും ആലസ്യത്തോടെ ആണ് അന്നും അവള് ഉണര്‍ന്നത്. നേരം വളരെ വൈകിയിരിക്കുന്നു എന്ന തിരിച്ചറിവില്‍ നിന്നാവണം വേഗത്തില്‍ എഴുന്നേല്ക്കാന്...